Agropark

Agropark Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Agropark, Nonprofit Organization, Agropark, Piravom.

കേരളത്തിൽ കാർഷിക-ഭക്ഷ്യ സംസ്‌കരണരംഗത്തും ചെറുകിട വ്യവസായരംഗത്തും സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ട് 2014 മുതൽ പ്രവർത്തിച്ച് വരുന്ന ഇൻക്യൂബേഷൻ സെന്റെറാണ് അഗ്രോപാർക്ക്. 2018 മുതൽ കേരളം അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ ഫൌണ്ടേഷൻ എന്ന പേരിൽ സെക്ഷൻ -8 നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനായാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.
കേരളത്തിൽ ചെറുകിടാ സംരംഭങ്ങളിലൂടെയും കുടുംബസംരംഭങ്ങളിലൂടെയും സുസ്‌ഥിര സബദ് വ്യവസ്‌

ഥയും തൊഴിൽ അവസരങ്ങളും ഒരുക്കി നൽകുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് അഗ്രോപാർക്ക് നടപ്പിലാക്കി വരുന്നത്.

12/06/2026

കൊപ്ര നിർമ്മാണത്തിന്റെ വാണിജ്യ സാദ്ധ്യതകൾ..
സൗജന്യ ഡെമോൺസ്‌ട്രേഷൻ
2026-ജൂൺ 17 ബുധൻ -10 AM
അഗ്രോപാർക്ക് പിറവം
ഗ്രാമിക MCD-G ഡീഹൈഡ്രേറ്റർ ഉപയോഗിച്ച് 22 മണിക്കൂർ കൊണ്ട് കുറഞ്ഞ വൈദ്യുതി ചിലവിൽ കൊപ്ര നിർമ്മിക്കുന്നതിന്റെ വാണിജ്യ സാദ്ധ്യതകൾ പരിചയപെടുത്തുന്നു..
രജിസ്‌ട്രേഷൻ :-9446713767

കൊപ്ര നിർമ്മാണത്തിന്റെ വാണിജ്യ സാദ്ധ്യതകൾ ….സൗജന്യ ഡെമോൺസ്‌ട്രേഷൻ 2026-ജൂൺ 17 ബുധൻ -10 AM അഗ്രോപാർക്ക്  പിറവം ഗ്രാമിക MC...
10/06/2026

കൊപ്ര നിർമ്മാണത്തിന്റെ വാണിജ്യ സാദ്ധ്യതകൾ ….

സൗജന്യ ഡെമോൺസ്‌ട്രേഷൻ

2026-ജൂൺ 17 ബുധൻ -10 AM
അഗ്രോപാർക്ക് പിറവം

ഗ്രാമിക MCD-G ഡീഹൈഡ്രേറ്റർ ഉപയോഗിച്ച് 22 മണിക്കൂർ കൊണ്ട് കുറഞ്ഞ വൈദ്യുതി ചിലവിൽ കൊപ്ര നിർമ്മിക്കുന്നതിന്റെ വാണിജ്യ സാദ്ധ്യതകൾ പരിചയപെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന സൗജന്യ ഡെമോൺസ്‌ട്രേഷൻ
രജിസ്‌ട്രേഷൻ :-9446713767

06/06/2026

വീട്ടിൽ ആരംഭിക്കാം... ഇഡലി-ദോശമാവ് നിർമ്മാണം... PH: 9446713767

ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ... ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
01/06/2026

ചെറുകിട സംരംഭങ്ങളിലെ വിജയ മാതൃകകൾ...
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...

23/05/2026

സ്വന്തമായി കൊപ്ര നിർമ്മിക്കാം...
ചെറിയ സ്ഥല സൗകര്യത്തിൽ ചിലവ് കുറച്ച് കൊപ്ര നിർമ്മിക്കാൻ സഹായിക്കുന്ന നവീകരിച്ച MCD-G ഗ്രാമിക ഇലക്ട്രിക്ക് കൊപ്ര ഡ്രയറുകളുടെ പ്രവർത്തനം അഗ്രോപാർക്ക് സന്ദർശിച്ച് നേരിൽ കണ്ട് മനസിലാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : അഗ്രോപാർക്ക് പിറവം : 0485 2999990, 9446713767

ചെറുകിട സംരംഭകരും ജി.എസ്.ടി. രജിസ്‌ട്രേഷനും …ഓൺലൈൻ ശില്‌പശാല… 2026 മെയ് 30 ശനി -11 AM ചരക്ക്-സേവന-നികുതി രജിസ്‌ട്രേഷനും ...
21/05/2026

ചെറുകിട സംരംഭകരും ജി.എസ്.ടി. രജിസ്‌ട്രേഷനും …
ഓൺലൈൻ ശില്‌പശാല…
2026 മെയ് 30 ശനി -11 AM
ചരക്ക്-സേവന-നികുതി രജിസ്‌ട്രേഷനും റിട്ടേൺ ഫയൽ ചെയ്യുന്നതും നികുതി അടയ്ക്കുന്നതും സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഓൺലൈൻ ശില്‌പശാല
നയിക്കുന്നത് ശ്രീമതി ജോബി ബെന്നി.
ഓൺലൈൻ പ്ലാറ്റ്‌ഫോം :-www.bspace.co.in
രജിസ്‌ട്രേഷൻ :-9446713767

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും ഓൺലൈൻ സംരംഭകത്വ ശില്‌പശാല...2026 മെയ് 21, വ്യാഴം ഓൺലൈൻ പ...
19/05/2026

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
2026 മെയ് 21, വ്യാഴം
ഓൺലൈൻ പ്ലാറ്റ്ഫോം: zoom
അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .
https://tiqr.events/e/AgroPark---Ideas-to-start-Business-2019/
കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

16/05/2026

bspace ബിസിനസ്സ് പോർട്ടൽ
Link :-https://www.bspace.co.in
കേരളത്തിൽ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ആധികാരികമായി ലഭ്യമാകുന്ന ഓൺലൈൻ പോർട്ടലാണ് bspace. നൂതന ബിസിനസ്സ് ആശയങ്ങൾ, അവയുടെ വിശദാംശങ്ങൾ, ഏറ്റവും പുതിയ സംരംഭകത്വ വായ്പപദ്ധതികൾ, സബ്സിഡി സ്കീമുകൾ ,സംരംഭങ്ങൾക്ക് നേടേണ്ട ലൈസൻസുകൾ, അവയുടെ നടപടി ക്രമങ്ങൾ ,വ്യാവസായിക നിയമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ ,അവയെ സംബന്ധിച്ചുള്ള ഗവൺമെൻറ്റ് ഉത്തരവുകൾ ,ഫുഡ് ടെക്നോളോജിസ്റ്റ് ,കെമിസ്‌റ്റ് ,മാനേജ്മെൻറ്റ് വിദഗ്ദർ , ചാട്ടേർഡ് അക്കൗണ്ടൻറ്റ് എന്നിവരെ മീറ്റ് ചെയ്യുന്നതിനുള്ള അവസരവും bspace ൽ ലഭ്യമാണ് .

09/05/2026

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
2026 മെയ് 21, വ്യാഴം
ഓൺലൈൻ പ്ലാറ്റ്ഫോം: zoom
അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .
https://tiqr.events/e/AgroPark---Ideas-to-start-Business-2019/
കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും ഓൺലൈൻ സംരംഭകത്വ ശില്‌പശാല...2026 മെയ് 21, വ്യാഴം ഓൺലൈൻ പ...
06/05/2026

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും
ഓൺലൈൻ സംരംഭകത്വ ശില്‌പശാല...
2026 മെയ് 21, വ്യാഴം
ഓൺലൈൻ പ്ലാറ്റ്ഫോം: zoom

അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു
2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. ഈ സംരംഭങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങളും അവയുടെ പ്രവർത്തനങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തുന്നുണ്ട്. , സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച വിശദാംശങ്ങളും ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .
https://tiqr.events/e/AgroPark---Ideas-to-start-Business-2019/

കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

Address

Agropark
Piravom
682313

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914852999990

Alerts

Be the first to know and let us send you an email when Agropark posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Agropark:

Share