St Thomas Heritage Forum Piravom

St Thomas Heritage Forum Piravom മാര്‍ത്തോമ്മന്‍ പൈതൃക പഠന കേന്ദ്രം
St Thomas Heritage
History
Theology
Philosophy
Discussions
Seminars
Publications....

പിറവം സെൻറ് തോമസ് ഹെറിറ്റേജ് ഫോറത്തിന്റെ ആദരവ് പുളിക്കീൽ ശ്രീ പി. വി തോമസിന് അഭിവന്ദ്യരായ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്...
11/08/2026

പിറവം സെൻറ് തോമസ് ഹെറിറ്റേജ് ഫോറത്തിന്റെ ആദരവ് പുളിക്കീൽ ശ്രീ പി. വി തോമസിന് അഭിവന്ദ്യരായ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്നു നൽകുന്നു

മാർത്തോമൻ പൈതൃക സിമ്പോസിയവും അവാർഡ് വിതരണവും 2026
11/08/2026

മാർത്തോമൻ പൈതൃക സിമ്പോസിയവും അവാർഡ് വിതരണവും 2026

04/08/2026
സ്വാഗതം...
03/08/2026

സ്വാഗതം...

തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെ പറ്റി പിറവം സെൻറ് തോമസ് ഹെറിറ്റേജ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സഖറിയ...
16/07/2026

തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെ പറ്റി പിറവം സെൻറ് തോമസ് ഹെറിറ്റേജ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സഖറിയാ പെരുമ്പടവം രചിച്ച *"തമിഴകത്തെ തോമ്മാപർവ്വം"* എന്ന ഗവേഷണ പഠനഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി. ഡി സതീശൻ നിർവഹിച്ചു. ബഹുമാനപ്പെട്ട മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ്, തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ പോത്താറയിൽ പി യു കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ.വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ.പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം മാത്യു, ഡോ.ആൽവിൻ സണ്ണി, ജോസഫ് തോമസ്,എന്നിവർ സമീപം.

കോട്ടയം മഷിക്കൂട്ട് ഇപ്രിന്റ് ആണ് പ്രസാധകർ.

പ്രബന്ധ രചന മത്സര വിജയികൾ
03/07/2026

പ്രബന്ധ രചന മത്സര വിജയികൾ

പങ്കെടുക്കുക പഠിക്കുക
14/11/2025

പങ്കെടുക്കുക പഠിക്കുക

തോമാശ്ലീഹാ തമിഴ്നാട്ടിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങൾ.പഠനയാത്രപെരിയനായകി കോവിൽ
21/10/2025

തോമാശ്ലീഹാ തമിഴ്നാട്ടിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങൾ.

പഠനയാത്ര

പെരിയനായകി കോവിൽ

തോമാശ്ലീഹാ തമിഴ്നാട്ടിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങൾ.പഠനയാത്രതിരുവിതാംകൂട് അരചപള്ളി
21/10/2025

തോമാശ്ലീഹാ തമിഴ്നാട്ടിൽ നടത്തിയ പ്രേഷിതപ്രവർത്തനങ്ങൾ.

പഠനയാത്ര

തിരുവിതാംകൂട് അരചപള്ളി

Address

Piravom

Website

Alerts

Be the first to know and let us send you an email when St Thomas Heritage Forum Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share