07/07/2023
Use Aquatic W**d Harvester.
കൊച്ചി വാട്ടർ മെട്രോ സർവീസ്
വൈറ്റില -കാക്കനാട് റൂട്ടിൽ സർവീസ് ഉടൻ പുനരാരംഭിക്കും
പാതയിൽ നിന്ന് ബാർജ് നീക്കം ചെയ്യുന്ന ഉടൻ വൈറ്റില - കാക്കനാട് റൂട്ടിൽ കൊച്ചി വാട്ടർ മെട്രോ സർവീസ് പുനരാരംഭിക്കുന്നതാണ്.