Save Kerala Team

Save Kerala Team To promote to take precautionary measures to save the people of Kerala from the upcoming disaster.

വയനാട്ടിലെയും, പാലക്കാട്ടേയും, ചേലക്കരയിലെയും പ്രിയപ്പെട്ട വോട്ടർമാരെ.... കേരളം വലിയ സാമ്പത്തിക പ്രതിസന്ധികളിൽ കൂടി കടന്...
04/11/2024

വയനാട്ടിലെയും, പാലക്കാട്ടേയും, ചേലക്കരയിലെയും പ്രിയപ്പെട്ട വോട്ടർമാരെ.... കേരളം വലിയ സാമ്പത്തിക പ്രതിസന്ധികളിൽ കൂടി കടന്നുപോകുന്ന സമയമാണല്ലോ. ഈ സമയത്താണ് കോടികൾ ചെലവഴിക്കേണ്ട മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ യുഡിഎഫിനും, എൽഡിഎഫിനും പാർലമെന്റിലേക്ക് മത്സരിക്കുവാൻ എംഎൽഎമാർ അല്ലാത്ത 20 സ്ഥാനാർത്ഥികളെ കണ്ടെത്തുവാൻ സാധിക്കുന്നില്ല എന്നത് വളരെ വലിയ ഒരു വിരോധമാസമാണ്. അത്രയ്ക്ക് ഗതികെട്ട നിലയിൽ ആയോ ഈ മുന്നണികൾ. ഒരു സ്ഥാനാർത്ഥി തന്നെ രണ്ട് സ്ഥലത്ത് മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്തത് കൊണ്ടാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതും ജനങ്ങളോടുള്ള വഞ്ചന അല്ലേ. ഈ രീതിയിലുള്ള സാമ്പത്തിക ബാധ്യതകളും, ജനങ്ങൾക്ക് കഷ്ടപ്പാടും ഉണ്ടാക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കെതിരെ പോരാടുക... പ്രതിഷേധിക്കുക...

പ്രിയ വോട്ടർമാരെ... നിങ്ങളുടെ ഓരോ വോട്ടും നോട്ടയ്ക്ക് നൽകി നമ്മുടെ പ്രതിഷേധം ഈ ഉപതെരഞ്ഞെടുപ്പുകൾക്ക് ഇടയാക്കിയ രാഷ്ട്രീയ ഇടപെടലുകൾക്ക് എതിരെ ആകട്ടെ.. അതിനുള്ള അധികാരം നമ്മുടെ വിരൽത്തുമ്പുകളിൽ...

ജോർജ് ജോസഫ് വാതപ്പള്ളി, ചെയർമാൻ, കേരളദേശം പാർട്ടി.

Address

Elanjimattam Kuriz
Piravom
686664

Telephone

+18129545757

Website

Alerts

Be the first to know and let us send you an email when Save Kerala Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Save Kerala Team:

Share