Koinonia Mission Hospital's - Eldho Mor Baselious Dialysis Centre

Koinonia Mission Hospital's - Eldho Mor Baselious Dialysis Centre Eldho Mor Baselious Dialysis Centre focused on the charity based Quality Dialysis to all people. Here you get dialysis only for Rs 350which costs Rs 2000.

Permanently closed.
16/06/2025

സാമ്പത്തികമായി വൃക്ക രോഗികളെ സഹായിക്കുന്നതിനോടൊപ്പം അവരുടെ മാനസികമായ ഒരു സന്തോഷം കൂടി കൊടുക്കുവാൻ ശ്രമിക്കുന്നുണ്ട്. ദിവസേന 68 ഓളം ഡയാലിസിസ് ആണ് ഇവിടെ നടക്കുന്നത് നേഴ്സുമാരോടൊപ്പം തന്നെ അവർക്ക് പ്രിയപ്പെട്ടവരാണ് അവരെ കെയർ ചെയ്യുന്ന ചേച്ചിമാരും

31/05/2025

സഭയ്ക്കും സമൂഹത്തിനും അഭിമാനമായി പെരുമ്പാവൂർ മേഖലയിലെ എൽദോ മോർ ബസേലിയോസ് ഡയാലിസിസ് സെൻറർ ഒരു ദിവസം രണ്ട് ഷിഫ്റ്റ് കളിലായി 68 കിഡ്നി രോഗികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും ഡയാലിസിസ് ചെയ്തുകൊടുക്കുന്നു. ഒരു മാസം 1500 ഡയാലിസിസ് ആണ് കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നത് നിങ്ങൾക്കും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുകാരാകാം. +91 9188523978

Address

Perumbavoor
683553

Alerts

Be the first to know and let us send you an email when Koinonia Mission Hospital's - Eldho Mor Baselious Dialysis Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koinonia Mission Hospital's - Eldho Mor Baselious Dialysis Centre:

Share