Lensfed Perumbavoor Area

Directions Website

Lensfed Perumbavoor Area Licenced Engineers and Supervisors Federation (LENSFED, ലെൻസ്ഫെഡ്)

LENSFED PERUMBAVOOR AREA

We are honoured to welcome Sri. V. D. Satheesan, Hon’ble Chief Minister of Kerala, as the Chief Guest at the LENSFED Eng...
25/09/2026

We are honoured to welcome Sri. V. D. Satheesan, Hon’ble Chief Minister of Kerala, as the Chief Guest at the LENSFED Engineers Awards & Conclave 2026.

📅 26 September 2026
📍 Gokulam Park, Kochi

A prestigious gathering celebrating engineering excellence, innovation, and the people shaping Kerala’s future.

24/09/2026

Welcome to the biggest celebration of engineering excellence!

Wishing grand success to the LENSFED Engineers Awards & Conclave 2026. Thrilled to welcome all innovators, leaders, and change-makers driving the construction world forward. Let’s build inspiration together!

24/09/2026

LENSFED ASIANET NEWS ENGINEERS AWARDS & CONCLAVE 2026

കേരളത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മഹത്തായ വേദിയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! ❤️

ഈ വലിയ ആഘോഷത്തിന്റെ ഭാഗമാകുകയും പിന്തുണ നൽകുകയും ചെയ്യുന്ന എല്ലാ Sponsors-നും ഹൃദയം നിറഞ്ഞ നന്ദി!

നിങ്ങളുടെ പിന്തുണയാണ് ഈ വേദിയുടെ കരുത്ത്. 🤝

📅 26 സെപ്റ്റംബർ 2026
📍 Gokulam Park, Kochi

എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു! മികവിന്റെ ഈ ആഘോഷത്തിൽ നമുക്ക് ഒരുമിച്ച് ചേരാം!

23/09/2026

JUST 3 DAYS TO GO! 🔥

The stage is set. The excitement is rising. Kerala’s engineering community is coming together for a celebration to remember!

LENSFED Engineers Awards & Conclave 2026

📅 26 September 2026 | 📍 Gokulam Park, Kochi

ഇനി 7 ദിവസം മാത്രം!കേരളത്തിലെ എഞ്ചിനീയറിംഗ് മികവിന്റെ മഹത്തായ ആഘോഷത്തിന് ഇനി ദിവസങ്ങൾ മാത്രം! LENSFED Engineers Awards &...
19/09/2026

ഇനി 7 ദിവസം മാത്രം!

കേരളത്തിലെ എഞ്ചിനീയറിംഗ് മികവിന്റെ മഹത്തായ ആഘോഷത്തിന് ഇനി ദിവസങ്ങൾ മാത്രം!

LENSFED Engineers Awards & Conclave 2026
മികവിനെയും നവീകരണത്തെയും സമർപ്പണത്തെയും ആദരിക്കുന്ന ഒരു മഹത്തായ വേദി.

📅 സെപ്റ്റംബർ 26, 2026
📍 Gokulam Park, Kochi

മികവിന്റെ നേട്ടങ്ങൾ ആഘോഷിക്കാം…
പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കാം…
ഭാവിയുടെ എഞ്ചിനീയർമാരെ പ്രചോദിപ്പിക്കാം!

അറിവും ആവേശവും മാറ്റുരയ്ക്കുന്ന ഫൈനൽ പോരാട്ടം! കേരളത്തിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ അറിവിനും ചിന്താശേഷിക്കും ...
18/09/2026

അറിവും ആവേശവും മാറ്റുരയ്ക്കുന്ന ഫൈനൽ പോരാട്ടം!

കേരളത്തിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ അറിവിനും ചിന്താശേഷിക്കും വേദിയൊരുക്കി LENSFED Engineers Awards & Conclave 2026 – THE CON QUESTന്റെ State Final!

🥇 ITI | DIPLOMA | B.TECH
3 സോണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരയ്ക്കുന്ന ഈ ഗ്രാൻഡ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം!

📅 19 സെപ്റ്റംബർ 2026
⏰ 9:30 AM – 1:00 PM
📍 KMEA Engineering College, Edathala, Aluva

Think. Analyze. Build. Win.

LENSFED & AsianetNews കോൺക്ലേവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യ...
11/09/2026

LENSFED & AsianetNews കോൺക്ലേവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി നടത്തുന്ന Quiz Competion പ്രാഥമിക ഘട്ടം നാളെ 3 Zone കളിലായി നടക്കും.
വിജയാശംസകൾ.

#കോൺക്ലേവ് #വിദ്യാർത്ഥികൾ #സാങ്കേതികവിദ്യാഭ്യാസം #വിജയാശംസകൾ

07/09/2026

Asianet Conclave & Engineers Awards ..2026

LENSFED പെരുമ്പാവൂർ ഏരിയയുടെ ഓണാഘോഷം River Front Resort ൽ വച്ച് നടന്നു..
25/08/2026

LENSFED പെരുമ്പാവൂർ ഏരിയയുടെ ഓണാഘോഷം River Front Resort ൽ വച്ച് നടന്നു..

**ലെൻസ്ഫെഡ് ഏഷ്യാനെറ്റ് ന്യൂസ് എഞ്ചിനിയേഴ്സ് അവാർഡ് & കോൺക്ലേവ് 2026 മായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂ...
19/08/2026

**ലെൻസ്ഫെഡ് ഏഷ്യാനെറ്റ് ന്യൂസ് എഞ്ചിനിയേഴ്സ് അവാർഡ് & കോൺക്ലേവ് 2026 മായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അധികൃതരുമായി ചർച്ച നടത്തി**

ലെൻസ്ഫെഡിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡണ്ട് ശ്രീ സി.എസ് വിനോദ്കുമാർ, സംസ്ഥാന സെക്രട്ടറി ശ്രീ ജിതിൻ സുധാകൃഷ്ണൻ , സംസ്ഥാന ട്രഷറർ ശ്രീ ഗിരീഷ്കുമാർ ടി എന്നിവരും ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഫ്രാങ്ക് പി തോമസ്, സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണികൃഷ്ണൻ ബി.കെ, സീനിയർ ന്യൂസ് എഡിറ്റർ ശ്രീ വിനു വി ജോൺ , എക്സിക്ക്യുട്ടിവ് എഡിറ്റർ ശ്രീമതി സിന്ധു സൂര്യകുമാർ , എ .ജി.എം ശ്രീ അരുൺ ദാസ് എന്നിവർ പങ്കെടുത്തു.




Address

Near Municipal Office
Perumbavoor
683542

Alerts

Be the first to know and let us send you an email when Lensfed Perumbavoor Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share