PORFA Charitable Trust Ernakulam

PORFA Charitable Trust Ernakulam Pratheeksha Organ Recipient Family Association

Support team Biolet
22/11/2025

Support team Biolet

നിർധനരായ കിഡ്നി രോഗികൾക്ക് ജീവൻ നിലനിർത്തുന്നതിന് അവിശ്യമായ മെഡിസിനുകൾ വാങ്ങുന്നത്തിലേക്ക് ഒരാളെ സ്പോണ്സർ ചെയ്യാൻ കഴിവുള...
23/12/2024

നിർധനരായ കിഡ്നി രോഗികൾക്ക് ജീവൻ നിലനിർത്തുന്നതിന് അവിശ്യമായ മെഡിസിനുകൾ വാങ്ങുന്നത്തിലേക്ക് ഒരാളെ സ്പോണ്സർ ചെയ്യാൻ കഴിവുള്ളവർ ബന്ധപെടുക.

Ernakulam
9946655556

T.T.Basheer (State Chairman PORFA)
+91 94469 87873

*PORFA counsling നടത്തി ദാതാക്കളെ കണ്ടെത്തുന്നത് തുടരുന്നു.*PORFA Charitable Trust കഴിഞ്ഞ ആറ് വർഷമായി കോഴിക്കോട് കേന്ദ്ര...
14/12/2024

*PORFA counsling നടത്തി ദാതാക്കളെ കണ്ടെത്തുന്നത് തുടരുന്നു.*

PORFA Charitable Trust കഴിഞ്ഞ ആറ് വർഷമായി കോഴിക്കോട് കേന്ദ്രീകരിച്ചു വൃക്ക ദാതാക്കളെ കണ്ടെത്താൻ പ്ര യാസപ്പെടുന്ന കുടുംബത്തിൽ കുടുംബാംഗങ്ങളെ യോഗം വിളിച്ചു കൗണ്സലിംഗ് നടത്തി ദാതാക്കളെ കണ്ടെത്തുന്ന പ്രവർത്തനം വിജയകരമായി നടത്തി വരുന്നു.

കോഴിക്കോട് അരിക്കുളത്തു PORFA അംഗമായ ഒരു രോഗിയുടെ വീട്ടിൽ കൗണ്സലിംഗ് നടത്തി.2-3 പേർ ദാതാക്കളായി മുന്നോട്ടു വന്നിട്ടുണ്ട്.
156 മത്തെ രോഗിക്കാന് PORFA ഇത്തരത്തിൽ ദാതാവിനെ കണ്ടെത്തുന്നത്.

ഇമ്പിച്ചി അലി ഹാജി (കമ്മിറ്റി ചെയർമാൻ)അധ്യക്ഷത വഹിച്ച counsling ൽ ഫാറൂഖ്.കെ.കെ(PORFA കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി) കുടുംബാംഗങ്ങൾ നാട്ടുകാർ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

21/07/2024

കേരളത്തിലുടനീളമുള്ള വൃക്ക രോഗികളുടെ(വൃക്ക മാറ്റി വെച്ചവരുടെയും ഡയാലിസിസ്‌ രോഗികളുടെയും) ക്ഷേമത്തിന് വേണ്ടി കഴിഞ്ഞ അഞ്ചു വര്ഷക്കാലത്തിലേറെയായി പ്രവർത്തിച്ചു വരുന്ന PORFA വൃക്ക രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരെ ചേർത്ത് നിർത്താനൊരുങ്ങുന്നു.

ഇത് സംബന്ധിച്ച് Dr.Sajith Narayan Sr Consultant &HOD Nephrology Aster MIMS Calicut
വൃക്ക രോഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവർക്ക്‌ വേണ്ടി തയ്യാറാക്കിയ ഒരു വീഡിയോ

21/07/2024

ഇതൊരു സത്യമാണ്....

കേരളത്തിലുടനീളമുള്ള വൃക്ക രോഗികളുടെയും മറ്റു മാരകരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ...
12/07/2024

കേരളത്തിലുടനീളമുള്ള വൃക്ക രോഗികളുടെയും മറ്റു മാരകരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ,ധനകാര്യ മന്ത്രി ശ്രീ K N .ബാലഗോപാൽ,ആരോഗ്യ മന്ത്രി ശ്രീമതി.വീണ ജോർജ് പ്രതിപക്ഷനേതാവ് ശ്രീ.വി.ഡി.സതീശൻ,പ്രതിപക്ഷ ഉപനേതാവ്.പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർക്ക് PORFA Charitable Trust നിവേദനം നൽകി.

മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കാണാൻ ശ്രീമതി കാനത്തിൽ ജമീല MLA കൂടെയുണ്ടായിരുന്നു.മുഖ്യമന്ത്രി കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

KP കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ.MLA. ടി.വി.ഇബ്രാഹിം MLA എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി,പ്രതിപക്ഷ നേതാവ്‌, പ്രതിപക്ഷ ഉപനേതാവ് എന്നിവരെ കണ്ടു.

കൂടിക്കാഴ്ചയിൽ PORFA Charitable Trust Chairman ശ്രീ.ടി.ടി.ബഷീർ, മോയിൻ കുട്ടി(ജനറൽ കൺവീനർ) ഖാലിദ് കൊളവയൽ(കൺവീനർ), ഫ്രാൻസിസ് അസീസി(വൈസ് ചെയർമാൻ),എന്നിവർ പങ്കെടുത്തു.

വൃക്ക രോഗികൾ അഭിമുകീകരിക്കുന്ന പതിമൂന്നോളം വിഷയങ്ങളടങ്ങിയ നിവേദനമാണ് PORFA കൈമാറിയത്.

Address

Ernakulam
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when PORFA Charitable Trust Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share