DYFI Perumbavoor

DYFI Perumbavoor DYFI Perumbavoor Block Committee Official Page
Secretary : P A ASHKAR
President: T V VAISAGH
(1)

വന്ദേമാതരം പൂര്‍ണമായി ആലപിച്ച സംഭവം; ‘RSS രചനയുടെ ഗായകസംഘമായി, UDF സര്‍ക്കാര്‍ മാറി’; DYFI          KeralaNews
31/08/2026

വന്ദേമാതരം പൂര്‍ണമായി ആലപിച്ച സംഭവം; ‘RSS രചനയുടെ ഗായകസംഘമായി, UDF സര്‍ക്കാര്‍ മാറി’; DYFI
KeralaNews

30/08/2026
ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു.
20/08/2026

ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു.

DYFI സംസ്ഥാന സമ്മേളന കൊടിമര ജാഥയ്ക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ചിന്ത ജെറോം ജാഥ അംഗങ്ങൾ ആയിട്ടുള്ള ഷിജ...
18/08/2026

DYFI സംസ്ഥാന സമ്മേളന കൊടിമര ജാഥയ്ക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ചിന്ത ജെറോം ജാഥ അംഗങ്ങൾ ആയിട്ടുള്ള ഷിജു ഖാൻ, രജീഷ് വെള്ളാട്ട് എന്നിവർക്ക് ബ്ലോക്ക്‌ കമ്മിറ്റിയുടെയും വിവിധ മേഖല യൂണിറ്റ് കമ്മിറ്റികളുടെയും വർഗ ബഹുജന സംഘടനകളുടെയും സ്വീകരണം നൽകി. ജില്ല സെക്രട്ടറിയേറ്റ് അംഗം അജിത്‌ എം എസ് അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് പി എ അഷ്‌കർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ട്രഷറർ അനന്തു ജി നന്ദി അറിയിച്ചു.

പെരുമ്പാവൂർ : ഡി വൈ എഫ് ഐ  ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്ക...
15/08/2026

പെരുമ്പാവൂർ : ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ
ഉണരണം ഇന്ത്യ, പൊരുതണം യുവത യങ് ഇന്ത്യ ക്യാമ്പയിൻ കുറുപ്പംപടിയിൽ ഡിവൈഎഫ്ഐ മുൻ ജില്ല ട്രഷറർ പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി വി വൈശാഖ് അധ്യക്ഷനായി.ബ്ലോക്ക്‌ സെക്രട്ടറി അഷ്‌കർ പി എ,ട്രഷറർ അനന്തു ജി ,സിപിഐ എം ഏരിയാ സെക്രട്ടറി സി എം അബ്‌ദുൾ കരീം, കെ പി അശോകൻ, എസ് മോഹനൻ, കെ എൻ ഹരിദാസ്, ഗോകുൽ പി എസ് എന്നിവർ സംസാരിച്ചു.

Address

Perumbavoor
683542

Telephone

+918893003002

Website

Alerts

Be the first to know and let us send you an email when DYFI Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Perumbavoor:

Shortcuts

Share