SKSSF Ponniakurssi

SKSSF Ponniakurssi Samastha Kerala Sunni Students Federation (SKSSF) is the student wing of Samastha Kerala Jam-eyyathul Ulama

21/02/2026

വഴിയാത്രക്കാർക്കായി പെരിന്തൽമണ്ണ മേഖല SKSSF കമ്മിറ്റി ഏർപ്പെടുത്തിയ ഇഫ്താർ ടെൻഡിൽ പൊന്ന്യാകുർശ്ശി യൂണിറ്റ് കമ്മിറ്റി പങ്കാളിയായി.

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ നിന്നും ഈ വർഷം സനദ് സ്വീകരിക്കുന്ന SKSSF പൊന്ന്യാകുർശ്ശി യൂണിറ്റ് സെക്രട്ടറി അർഷദല...
08/01/2026

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയിൽ നിന്നും ഈ വർഷം സനദ് സ്വീകരിക്കുന്ന SKSSF പൊന്ന്യാകുർശ്ശി യൂണിറ്റ് സെക്രട്ടറി അർഷദലി ഫൈസിക്കും
വൈ. പ്രസിഡൻ്റ് സൈനുൽ ആബിദ് ഫൈസിക്കും

അഭിനന്ദനങ്ങൾ🌹🌼

21/12/2025
പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്യുന്ന SKSSF പെരിന്തൽമണ്ണ മേഖല എക്സികുട്ടീവ് ഭാരവാഹി കെ എം റാഷിഖിന് ...
20/12/2025

പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറായി സത്യ പ്രതിജ്ഞ ചെയ്യുന്ന SKSSF പെരിന്തൽമണ്ണ മേഖല എക്സികുട്ടീവ് ഭാരവാഹി കെ എം റാഷിഖിന് അഭിനന്ദനങ്ങൾ 💐

16/08/2025

ജൂൺ 26സമസ്ത സ്ഥാപക ദിനംSKSSF PONNIAKURSSI UNIT
25/06/2025

ജൂൺ 26
സമസ്ത സ്ഥാപക ദിനം

SKSSF PONNIAKURSSI UNIT

SKSSF സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്ന്യാകുർശ്ശി യൂണിറ്റിൽ മഹല്ല് ഖത്തീബ് ഉസ്മാൻ അൻവരി കൊമ്പംകല്ല് പതാക ഉയർത്തി.
20/02/2025

SKSSF സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്ന്യാകുർശ്ശി യൂണിറ്റിൽ മഹല്ല് ഖത്തീബ് ഉസ്മാൻ അൻവരി കൊമ്പംകല്ല് പതാക ഉയർത്തി.

കരിങ്കല്ലത്താണി സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഹിഫ്ളുൽ ഖുർആൻ & റിസർച്ച് സെന്ററിൽ നിന്ന് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിള് ...
31/01/2025

കരിങ്കല്ലത്താണി സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഹിഫ്ളുൽ ഖുർആൻ & റിസർച്ച് സെന്ററിൽ നിന്ന് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിള് മുഹമ്മദ്‌ ഷാഹിദ് വി.സിക്ക് അഭിനന്ദനങ്ങൾ..! 💐

Address

PONNIAKURSSI POST
Perintalmanna
679322

Alerts

Be the first to know and let us send you an email when SKSSF Ponniakurssi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Ponniakurssi:

Share