25/08/2026
✨ റബീഅ് വസന്തത്തിൽ റസൂലിന്റെ മദ്ഹ് ഗീതങ്ങളുമായി... ✨
റബീഉൽ അവ്വലിന്റെ പുണ്യദിനങ്ങളിൽ പ്രവാചക കീർത്തനങ്ങൾ ഹൃദയങ്ങളിൽ നിറച്ച് ഫൈസൽ കുടുവും കല്ലടി യാസറും ആലാപനം നിർവ്വഹിച്ചപ്പോൾ... റസൂലിന്റെ പ്രേമകാവ്യങ്ങൾ ശ്രവിക്കാൻ നിരവധിയാളുകളാണ് പങ്കെടുത്തത്.
നബിയോരോടുള്ള സ്നേഹവും പ്രകീർത്തനങ്ങളും നിറഞ്ഞുനിന്ന ഈ സുന്ദര നിമിഷങ്ങൾ ഏവർക്കും വലിയൊരു അനുഭവമായി മാറി.