Nanma MEA

Nanma MEA Nanma is a charity organisation in MEA engineering college,Perinthalmanna.team includes all students,staffs and alumnis.

വിഷു ആശംസകൾ 🌼May this Vishu bring youprosperity, happiness, and new beginnings.NANMA CHARITY💛💙MEA ENGINEERING COLLEGE, P...
15/04/2026

വിഷു ആശംസകൾ 🌼
May this Vishu bring you
prosperity, happiness, and new beginnings.

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA

Eid Mubarak 🌙✨May this blessed day fill our hearts with gratitude, love, and peace.NANMA CHARITY💛💙MEA ENGINEERING COLLEG...
19/03/2026

Eid Mubarak 🌙✨
May this blessed day fill our hearts with gratitude, love, and peace.

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA

ഇതിലേക്ക് സഹായിച്ച എല്ലാ സുമനസ്സുകളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർത്...
28/02/2026

ഇതിലേക്ക് സഹായിച്ച എല്ലാ സുമനസ്സുകളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും നന്മയോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA
28/02/2026

പ്രിയമുള്ളവരെ..മലപ്പുറം ആലിപ്പറമ്പ് സ്വദേശി ദീപക് ടി (39) എന്ന സഹോദരന് വൃക്കരോഗം മൂലം ആശുപത്രി ചെലവുകൾക്കായി 60,000 രൂപ ...
25/02/2026

പ്രിയമുള്ളവരെ..

മലപ്പുറം ആലിപ്പറമ്പ് സ്വദേശി ദീപക് ടി (39) എന്ന സഹോദരന് വൃക്കരോഗം മൂലം ആശുപത്രി ചെലവുകൾക്കായി 60,000 രൂപ അടിയന്തരമായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

BANK ACCOUNT DETAILS:-

NAME: NUFAIL ABDULLA M
ACCOUNT NUMBER: 40214101028067
IFSC CODE: KLGB0040214
BRANCH: CHAMAL
UPI ID: 8592992362@okbizaxis

Gpay: 8592992362

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA
25-2-2026

May this Ramadan purify your heart and bring you closer to Allah. Ramadan  MubarakNANMA CHARITY MEAEC Perinthalmanna
18/02/2026

May this Ramadan purify your heart and bring you closer to Allah. Ramadan Mubarak
NANMA CHARITY
MEAEC Perinthalmanna

നന്മക്കൊപ്പം നിന്ന എല്ലാ സുമനസ്സുകൾക്കും നന്ദി 💙💛MECASM ' 25NANMA CHARITY MEAEC Perinthalmanna
18/02/2026

നന്മക്കൊപ്പം നിന്ന എല്ലാ സുമനസ്സുകൾക്കും നന്ദി 💙💛

MECASM ' 25
NANMA CHARITY
MEAEC Perinthalmanna


ഒത്തിരി വെയിലത്തൊരു ഇത്തിരി കുളിരായാലോ...ഐസും പീടിയഒരു നന്മ ചാരിറ്റി സംരംഭംഇങ്ങളെ പള്ളീം ഞമ്മളെ ഖൽബും നിറയുമ്പോ, പാവങ്ങള...
03/02/2026

ഒത്തിരി വെയിലത്തൊരു ഇത്തിരി കുളിരായാലോ...

ഐസും പീടിയ
ഒരു നന്മ ചാരിറ്റി സംരംഭം

ഇങ്ങളെ പള്ളീം ഞമ്മളെ ഖൽബും നിറയുമ്പോ, പാവങ്ങളുടെ മനസ്സും നിറയട്ടെന്നേ ..
അങ്ങട് വാങ്ങിക്കിം ചെങ്ങായ്മാരെ...

MECASM '25
NANMA CHARITY
MEAEC Perinthalmanna


HAPPY 77th REPUBLIC DAY 🇮🇳NANMA CHARITY wishes everyone a proud Republic Day. Let us honor our nation by helping those i...
26/01/2026

HAPPY 77th REPUBLIC DAY 🇮🇳

NANMA CHARITY wishes everyone a proud Republic Day. Let us honor our nation by helping those in need with humanity and kindness

BANK ACCOUNT DETAILS:-

NAME: NUFAIL ABDULLA M
ACCOUNT NUMBER: 40214101028067
IFSC CODE: KLGB0040214
BRANCH: CHAMAL
UPI ID: 8592992362@okbizaxis

Gpay: 8592992362

NANMA CHARITY 💛💙
MEA ENGINEERING COLLEGE, PERINTHALMANNA
26/01/2026

Another year to spread smiles, extend helping hands, and stand united as 𝗡𝗔𝗡𝗠𝗔 𝗖𝗛𝗔𝗥𝗜𝗧𝗬.May 2026 bring light, togethernes...
31/12/2025

Another year to spread smiles, extend helping hands, and stand united as 𝗡𝗔𝗡𝗠𝗔 𝗖𝗛𝗔𝗥𝗜𝗧𝗬.
May 2026 bring light, togetherness, and countless moments of kindness.
Happy New Year 🤍

𝗡𝗔𝗡𝗠𝗔 𝗖𝗛𝗔𝗥𝗜𝗧𝗬 💛💙
𝗠𝗘𝗔 𝗘𝗡𝗚𝗜𝗡𝗘𝗘𝗥𝗜𝗡𝗚 𝗖𝗢𝗟𝗟𝗘𝗚𝗘, 𝗣𝗘𝗥𝗜𝗡𝗧𝗛𝗔𝗟𝗠𝗔𝗡𝗡A

Merry Christmas 🎄✨Nanma Charity sends warm wishes of love, peace, and joy this festive season. May the spirit of giving ...
25/12/2025

Merry Christmas 🎄✨

Nanma Charity sends warm wishes of love, peace, and joy this festive season. May the spirit of giving and togetherness fill your heart and bring happiness to all. 🤍

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA

ഇതിലേക്ക് സഹായിച്ച എല്ലാ സുമനസ്സുകളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർത്...
20/12/2025

ഇതിലേക്ക് സഹായിച്ച എല്ലാ സുമനസ്സുകളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും നന്മയോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA
20/12/2025

പ്രിയമുള്ളവരേ..മലപ്പുറം കുട്ടിലങ്ങാടി സ്വദേശിയായ ജിഷാദ് (37) എന്ന സഹോദരന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി 40 ...
04/12/2025

പ്രിയമുള്ളവരേ..

മലപ്പുറം കുട്ടിലങ്ങാടി സ്വദേശിയായ ജിഷാദ് (37) എന്ന സഹോദരന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി 40 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമായതിനാൽ ചികിത്സാചെലവ് സ്വമേധയാ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

BANK ACCOUNT DETAILS:-

NAME: NUFAIL ABDULLA M
ACCOUNT NUMBER: 40214101028067
IFSC CODE: KLGB0040214
BRANCH: CHAMAL
UPI ID: 8592992362@okbizaxis

Gpay: 8592992362

NANMA CHARITY💛💙
MEA ENGINEERING COLLEGE, PERINTHALMANNA
03-12-2025

Address

Mea Engineering College
Perintalmanna

Website

Alerts

Be the first to know and let us send you an email when Nanma MEA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share