Wisdom Perinthalmanna

Wisdom Perinthalmanna Official page of wisdom Islamic organisation Perintalmanna zonal committee.

പെരിന്തൽമണ്ണ യൂണിറ്റ് സംഘടിപ്പിച്ച വിജ്ഞാന വേദിയിൽ ഹാരിസ് ബിൻ സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ എന്നിവർ സംസാരിക്കുന്നു
02/08/2026

പെരിന്തൽമണ്ണ യൂണിറ്റ് സംഘടിപ്പിച്ച വിജ്ഞാന വേദിയിൽ ഹാരിസ് ബിൻ സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ എന്നിവർ സംസാരിക്കുന്നു

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കിയ ബെസ്റ്റ് മദ്രസ അവാർഡ് PMA സമീർ എം എൽ എ യിൽ നിന്ന് ഡോ. പി പി നസീഫ് ഏറ്റു വാങ്ങുന്ന...
02/08/2026

വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കിയ ബെസ്റ്റ് മദ്രസ അവാർഡ് PMA സമീർ എം എൽ എ യിൽ നിന്ന് ഡോ. പി പി നസീഫ് ഏറ്റു വാങ്ങുന്നു.

02/08/2026
അഭിനന്ദനങ്ങൾ
01/08/2026

അഭിനന്ദനങ്ങൾ

ബെസ്റ്റ് മദ്രസ അവാർഡിന്റെ തിളക്കമാർന്ന വിജയം പെരിന്തൽമണ്ണ സലഫി മദ്രസയിലേക്ക് എത്തുമ്പോൾ, ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്...
01/08/2026

ബെസ്റ്റ് മദ്രസ അവാർഡിന്റെ തിളക്കമാർന്ന വിജയം പെരിന്തൽമണ്ണ സലഫി മദ്രസയിലേക്ക് എത്തുമ്പോൾ, ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മാനേജ്‌മെന്റിന്റെ സ്നേഹാദരവുകൾ സമർപ്പിക്കുന്നു.

അറിവിന്റെയും സദാചാരത്തിന്റെയും പാഠങ്ങൾ പകർന്നുനൽകി കുരുന്നുകളുടെ മനസ്സിൽ നന്മയുടെ വേരുകൾ ആഴ്ത്തിയ അധ്യാപകരുടെ അർപ്പണബോധമാണ് ഈ അംഗീകാരത്തിന്റെ പിന്നിലെ പ്രധാന ശക്തി. രാപ്പകലുകളെന്നില്ലാതെ മദ്രസയുടെ ഉന്നതിക്കായി നിങ്ങൾ നൽകിയ നിസ്വാർത്ഥ സേവനങ്ങളും ത്യാഗങ്ങളും വാക്കുകൾക്കതീതമാണ്.
ഈ ചരിത്രനേട്ടം സമ്മാനിച്ച പ്രിയപ്പെട്ട ഉസ്താദുമാർക്കും അധ്യാപികമാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി നമ്മുടെ മക്കൾക്കും മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ ഈ പവിത്രമായ സേവനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെയെന്നും, നാടിന്റെയും സമുദായത്തിന്റെയും വിളക്കുമരങ്ങളായി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ
മാനേജ്‌മെന്റ് കമ്മിറ്റി

എല്ലാവർക്കും സ്വാഗതം
27/07/2026

എല്ലാവർക്കും സ്വാഗതം

26/07/2026

എല്ലാവർക്കും സ്വാഗതം
23/07/2026

എല്ലാവർക്കും സ്വാഗതം

Address

Salafi Complex Perintalmanna
Perintalmanna
679322

Alerts

Be the first to know and let us send you an email when Wisdom Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Wisdom Perinthalmanna:

Shortcuts

Share