04/08/2025
എന്റെ ഉപ്പാ..നെഞ്ച് പൊട്ടുന്ന ആ വിളി ആരും കേൾക്കാതെ പോകല്ലേ🚨വളരെ എമർജൻസിയാണ് എല്ലാവരും ഷെയർ ചെയ്യണേ 🚨ഒരു നിമിഷംപോലും എന്നെയും എന്റെ മോളെയും കാണാതെ നിൽക്കാൻ പറ്റാത്ത ആളാണ് എത്ര ദിവസമായി ഈ കിടപ്പ്, കിടക്കുന്നെ ഇക്കാ ഒന്ന് എഴുന്നേൽക്ക്, എഴുന്നേൽക്ക് ഇക്കാ, ഉപ്പാ ഒന്ന് കണ്ണ് തുറന്ന് നോക്ക് ഉപ്പാന്റെ മോളാണ് ഒന്ന് നോക്ക് ഉപ്പാ. കേട്ട് നിന്ന ഏതോരാളുടെയും നെഞ്ച് പിടയുന്ന വേദന. നെഞ്ച് പൊട്ടിയാണ് നിങ്ങളുടെ മുന്നിൽ ഈ കുടുംബവുമായി വന്നിട്ടുള്ളത് സഹായിക്കണേ.മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ, തിരൂർക്കാട് പ്രവാസിയായിരുന്ന ഉമ്മർ എന്ന സഹോദരന് സ്ട്രോക് വരികയും, തുടർന്ന് ഹാർട്ട് ബ്ലോക്കും സംഭവിച്ചു അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ icu യിൽ ചികിത്സയിലാണ്.നിലവിൽ തലയിൽ ബ്ലഡ് ക്ലോട്ടായി തലയാട്ടി സർജറി ചെയ്തു മാറ്റിവെച്ചു. എനിയും സർജറികളും, വലിയ ചിലവേറിയ ചികിത്സകളും ആവശ്യമാണ്. നിലവിൽ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ 10 ലക്ഷത്തിന്റെ മുകളിൽ ചിലവായിട്ടുണ്ട്. എനിയും എത്ര ചിലവ് വരും എന്ന് അറിയാൻ സാധിക്കാത്ത അവസ്ഥയാണ്...20 ദിവസം മുന്പേ ആയിരുന്നു ഉമ്മറിന് ഈ വലിയൊരു പ്രയാസം ജീവിതത്തിലേക്ക് വന്നു ചേർന്നത്. ഇനി നമ്മളുടെ എല്ലാവരുടെയും സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ സഹോദരന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.നമ്മുടെ സഹായം ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ ഈ സഹോദരൻ മരണപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. അങ്ങിനെ സംഭവിക്കല്ലേ എന്നൊരു പ്രാർത്ഥനയിലാണ് ഒരു നാട് മുഴുവൻ..ഈ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ ഈ ഭാര്യക്കും, മോൾക്കും ആരും ഇല്ലാതെ ആകും. പൈസ ഇല്ലാത്തതിന്റെ പേരിൽ ഈ സഹോദരന്റെ ചികിത്സ മുടങ്ങരുത്. പൈസ ഇല്ലാത്തതിന്റെ പേരിൽ ഈ സഹോദരൻ മരണത്തിലേക്ക് പോകരുതേ..സഹായിക്കണേ.. സഹായിക്കണേ... നെഞ്ച് പൊട്ടുന്ന ഈ വേദന നിങ്ങൾ ആരും കാണാതെയും, കേൾക്കാതെയും, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാതെയും പോകരുതേ...(NB: G PAY, PHONE PE യിൽ ചിലപ്പോൾ ലിമിറ്റേഷൻ ഉള്ളത് കാരണം നിങ്ങളുടെ സഹായം അയക്കുബോൾ എന്തെങ്കിലും തടസ്സം നേരിട്ടാൽ നേരിട്ട് അക്കൗണ്ടിലേക്കോ, QR കോഡ് സ്കാൻ ചെയ്‌തോ അയക്കാൻ ശ്രമിക്കണേ. QR കോഡ് സ്കാൻ ചെയ്താൽ ചിലപ്പോൾ ആദ്യ ട്രാൻസ്ഫർ 2000 രൂപ ലിമിറ്റേഷൻ കാണിക്കും വീണ്ടും സ്കാൻ ചെയിതാൽ എത്ര വേണമെങ്കിലും QR കോഡ് വഴി അയക്കാൻ സാധിക്കും )നിങ്ങളുടെ പ്രാർത്ഥനയോടെയുള്ള സഹായം പ്രതീക്ഷിച്ചു പ്രാർത്ഥനയോടെ അമർഷാൻ 9048839999അക്കൗണ്ട് ഡീറ്റയിൽസ് 👇➖➖➖➖➖➖➖POSTING DATE: 05/08/2025G PAY & PHONE PE:7558858026G PAY & PHONE PE:9745491693G PAY & PHONE PE:8943621314NAME: MUBASHIRAA/C: 11020100311708IFSC: FDRL0001102BRANCH: MALAPPURAMFEDERAL BANK(AMARSHAN:9447777087)കമ്മിറ്റി 👇➖➖➖1:കുന്നത്ത് മുഹമ്മദ് (ചെയർമാൻ):📲9846 002202:ചോലക്കൽ സമദ് (കൺവീനർ ):98461161063:ഷബീർ കറുമുക്കിൽ :9946118003