19/08/2024
Deepest condolence to our School Bus drive,
Our prayers for him.
**പെരുമ്പുള്ളി ഉസ്മാൻ എന്ന ബാപ്പു മരണപ്പെട്ടു .*
______________
Report :
Thamarath Hamzu
Perinthalmanna
+ 91- 9847356547
_______________
[ ഈ മരണ വാർത്ത നിങ്ങൾ ഫോർവേഡ് ചെയ്യുന്നുണ്ടെങ്കിൽ ഇതിൽ ഒരു മാറ്റവും വരുത്താതെ ഫോർവേഡ് ചെയ്യണം ]
മലപ്പുറം ജില്ല മങ്കട പുളിക്കൽപ്പറമ്പിൽ പെരുമ്പുള്ളി ഉസ്മാൻ എന്ന ബാപ്പു മരണപ്പെട്ടു.
77 വയസായിരുന്നു.
മുൻകാലത്ത് പെരിന്തൽമണ്ണയിൽ താമസിച്ചിരുന്ന പരേതനായ പെരുമ്പുള്ളി മുഹമ്മദിൻ്റെ മകനാണ്.
മുമ്പ് നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു.
ബസ്സിലും, ലോറിയിലുമൊക്കെ സഹായിയായി പോയിരുന്നു.
പൊന്ന്യാകുർശി ISS സ്കൂൾ ബസ്സിലും കുറേക്കാലം ഉണ്ടായിരുന്നു.
മാതാവ് :
പരേതയായ കല്ലിങ്ങൽ പാത്തുമ്മ
ഭാര്യ :
പുളിക്കൽപറമ്പിലെ പരിയൻതടത്തിൽ ആയിഷ
മക്കളില്ല.
ഇന്ന്
(19.8.24 - തിങ്കൾ ) രാവിലെ 8.30 മണിക്ക് മങ്കട പുളിക്കൽപ്പറമ്പ് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.
റിപ്പോർട്ട് :
താമരത്ത് ഹംസു
പെരിന്തൽമണ്ണ
98 47 35 65 47
2024 ആഗസ്റ്റ് 19
4.30 എ.എം
റബ്ബേ ഈ മയ്യിത്തിന് നീ പൊറുത്ത് കൊടുക്കുകയും, കരുണ ചെയ്യുകയും, സൗഖ്യം നല്‍കുകയും, മാപ്പ് കൊടുക്കുകയും ചെയ്യണേ.......
ഈ മയ്യിത്തിൻ്റെ പരലോക പ്രവേശനം നീ ആദരപൂര്‍വ്വം ആക്കണേ....
വെള്ളം, മഞ്ഞ്,
ഹിമം എന്നിവ കൊണ്ട് ഈ മയ്യിത്തിൻ്റെ പാപങ്ങളെ
നീ ശുദ്ധിയാക്കണേ.... വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ
ഈ മയ്യിത്തിനെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കണേ....
ഈ മയ്യിത്തിനെ
നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ.... ഖബറിലെയും നരകത്തിലെയും ശിക്ഷയെ തൊട്ട്
ഈ മയ്യിത്തിനെ
നീ രക്ഷിക്കണേ....
ആമീൻ.....
(കൂടുതൽ പേരുടെ പ്രാർത്ഥന കിട്ടാൻ ഈ മരണ വാർത്ത നിങ്ങളും ഷെയർ ചെയ്യുക )
________________
എൻ്റെ പതിനാലാമത്തെ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് :
https://chat.whatsapp.com/LO7Nxlp6NcvAIeR0fpSD2f
________________
എൻ്റെ
ഫെയ്സ് ബുക്ക് പേജിൽ ചേരാനുള്ള ലിങ്ക് :
https://www.facebook.com/profile.php?id=100063765128142&mibextid=ZbWKwL
______________
എൻ്റെ TELEGRAM GROUP ൽ ചേരാനുള്ള ലിങ്ക് താഴെ :
https://t.me/joinchat/LOXaXRd0Myoi5C6br7KXog
_________________
എൻ്റെ YouTube ചാനൽ ലിങ്ക്:
https://www.youtube.com/channel/UCAApedC3sAb_7PvFre4XdEQ
______________പെരുമ്പുള്ളി ഉസ്മാൻ എന്ന ബാപ്പു മരണപ്പെട്ടു .*
______________
Report :
Thamarath Hamzu
Perinthalmanna
+ 91- 9847356547
_______________
[ ഈ മരണ വാർത്ത നിങ്ങൾ ഫോർവേഡ് ചെയ്യുന്നുണ്ടെങ്കിൽ ഇതിൽ ഒരു മാറ്റവും വരുത്താതെ ഫോർവേഡ് ചെയ്യണം ]
മലപ്പുറം ജില്ല മങ്കട പുളിക്കൽപ്പറമ്പിൽ പെരുമ്പുള്ളി ഉസ്മാൻ എന്ന ബാപ്പു മരണപ്പെട്ടു.
77 വയസായിരുന്നു.
മുൻകാലത്ത് പെരിന്തൽമണ്ണയിൽ താമസിച്ചിരുന്ന പരേതനായ പെരുമ്പുള്ളി മുഹമ്മദിൻ്റെ മകനാണ്.
മുമ്പ് നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു.
ബസ്സിലും, ലോറിയിലുമൊക്കെ സഹായിയായി പോയിരുന്നു.
പൊന്ന്യാകുർശി ISS സ്കൂൾ ബസ്സിലും കുറേക്കാലം ഉണ്ടായിരുന്നു.
മാതാവ് :
പരേതയായ കല്ലിങ്ങൽ പാത്തുമ്മ
ഭാര്യ :
പുളിക്കൽപറമ്പിലെ പരിയൻതടത്തിൽ ആയിഷ
മക്കളില്ല.
ഇന്ന്
(19.8.24 - തിങ്കൾ ) രാവിലെ 8.30 മണിക്ക് മങ്കട പുളിക്കൽപ്പറമ്പ് ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.
റിപ്പോർട്ട് :
താമരത്ത് ഹംസു
പെരിന്തൽമണ്ണ
98 47 35 65 47
2024 ആഗസ്റ്റ് 19
4.30 എ.എം
റബ്ബേ ഈ മയ്യിത്തിന് നീ പൊറുത്ത് കൊടുക്കുകയും, കരുണ ചെയ്യുകയും, സൗഖ്യം നല്‍കുകയും, മാപ്പ് കൊടുക്കുകയും ചെയ്യണേ.......
ഈ മയ്യിത്തിൻ്റെ പരലോക പ്രവേശനം നീ ആദരപൂര്‍വ്വം ആക്കണേ....
വെള്ളം, മഞ്ഞ്,
ഹിമം എന്നിവ കൊണ്ട് ഈ മയ്യിത്തിൻ്റെ പാപങ്ങളെ
നീ ശുദ്ധിയാക്കണേ.... വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ
ഈ മയ്യിത്തിനെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കണേ....
ഈ മയ്യിത്തിനെ
നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ.... ഖബറിലെയും നരകത്തിലെയും ശിക്ഷയെ തൊട്ട് നീ കാത്തു രക്ഷിക്കണേ.