14/03/2024
അഡ്മിഷൻ അറിയിപ്പ്
📢📢📢
📌📌📌
കരിങ്കല്ലത്താണി
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഹിഫ്‌ളുൽ ഖുർആൻ & റിസേർച്ച് സെന്ററിലേക്കുള്ള പുതിയ വർഷത്തേക്കുള്ള അഡ്മിഷന് അപേക്ഷിക്കാനുള്ള സമയം ഏപ്രിൽ 06 വരെ.
📝📝📝📝
പ്രവേശന പരീക്ഷ ഏപ്രിൽ 21 ന്
സമസ്തയുടെ മൂന്നാം തരം പൂർത്തിയാക്കിയവരും 2024 ജൂൺ ഒന്നിന് ഒമ്പതര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികൾക്കായിരിക്കും അഡ്മിഷന്‍ നൽകുന്നത്.
https://tinyurl.com/2024hifzentrancektni എന്ന ലിങ്ക് വഴി ഓണ്‍ലൈനായും ഹിഫ്‌ള് കോളേജ് ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാ ഫോമുകള്‍ ലഭിക്കുന്നതാണ്.
ഓണ്‍ലൈനായി ഈ ലിങ്കിലൂടെ അപേക്ഷിക്കാം
👇👇👇
https://tinyurl.com/2024hifzentrancektni
https://tinyurl.com/2024hifzentrancektni
https://tinyurl.com/2024hifzentrancektni
HELP DESK
9526346313
9947742902
9526786313