Global KMCC Vettathur MusaAda

Global KMCC Vettathur MusaAda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Global KMCC Vettathur MusaAda, Nonprofit Organization, Vettathur, Perintalmanna.

 #വെട്ടത്തൂർ ഗ്ലോബൽ കെ എം സി സി മുസാഅദ കമ്മറ്റിയുടെ റമദാൻ റിലീഫ് - 2026ജീവകാരുണ്യ പ്രവർത്തികളുമായി വെട്ടത്തൂരിൽ നിലകൊള്ള...
16/03/2026

#വെട്ടത്തൂർ ഗ്ലോബൽ കെ എം സി സി മുസാഅദ കമ്മറ്റിയുടെ റമദാൻ റിലീഫ് - 2026

ജീവകാരുണ്യ പ്രവർത്തികളുമായി വെട്ടത്തൂരിൽ നിലകൊള്ളുന്ന ഗ്ലോബൽ കെ എം സി സി മുസാഅദയുടെ കീഴിൽ ഈ വർഷവും റമദാൻ റിലീഫ് നടത്തി,
ഇന്ന് വെട്ടത്തൂരിൽ വെച്ച് നടന്ന പ്രോഗ്രാമിൽ റിലീഫ് വിതരോനോദ്‌ഘാടനം മുസാഅദയുടെ മുതിർന്ന രക്ഷധികാരി മയമൂച്ചി അൻവർ സാഹിബും മുസാദയുടെ സീനിയർ എക്‌സിക്കൂട്ടിവ് അംഗം ആയ കെ യു നാണിപ്പയും‌ ചേർന്ന് നിർവഹിച്ചു,
വെട്ടത്തൂർ മഹല്ല് ഖാളി ബഹു : അബ്ദുസ്സലാം ഫൈസി കടുങ്ങപുരം അവർകളുടെ പ്രത്യേക ദുആ മജ്ലിസ്സും നടത്തി.
കൂടെ മുസ്ലിം ലീഗ് പ്രവർത്തകർ ആയ കെ കെ ജലിൽ സാഹിബ്‌, മുതിർന്ന കെ എം സി സി പ്രവർത്തകർ ആയ മമ്മു തൊട്ടിക്കുളയൻ , പാലത്തിങ്ങൽ ഹംസ സാഹിബ്‌, കെ കെ ഹൈദരലി, തട്ടാരക്കാടൻ മുസ്തഫ സാഹിബ്‌, നൂറുദ്ധീൻ മണ്ണാർപുഴി, തുടിക്കോടൻ ആഷിക്, തൊട്ടിക്കുളയൻ ഷഫീക്, നാണി തൊട്ടിക്കുളയൻ, കരുവാത്ത് കുഞ്ഞാപ്പ, അഷ്‌റഫ്‌ കള്ളിയെങ്ങൽ മുസാഅദ ഓഡിറ്റർ റാഫി കെ എന്നിവരും പങ്കെടുത്തു.

എല്ലാ വർഷവും റമദാൻ മാസത്തിൽ ആണ് വെട്ടത്തൂർ മേഖല കെ എം സി സി മുസാഅദ റിലീഫ് നടത്താറുള്ളത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന 47 കിടപ്പ് രോഗികൾ,അവരുടെകുടുംബാംഗങ്ങൾ, ആശ്രിതർ ഇല്ലാത്ത വിധവകൾ, എന്നിവർക്കാണ് ഈ വർഷം റിലീഫ് നൽകിയത്,

*16/03/2026*

Global KMCC Vettathur MusaAda

Address

Vettathur
Perintalmanna
679326

Website

Alerts

Be the first to know and let us send you an email when Global KMCC Vettathur MusaAda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share