Santhwanam Peringottukara

Santhwanam Peringottukara Santhwanam Is A Project Under Samastha Kerala Sunni Yuvajana Sangam To Help The Poor People Who Need

21/11/2025

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*Children's Day*
`Celebration-2025`

Thibyan Pre School Peringottukara
❤️❤️❤️❤️❤️❤️❤️

07/10/2025

💫💫💫💫💫💫
സയ്യിദ് അബൂത്വാ ഹിർ സഖാഫി അൽ ബുഖാരി യുടെ നേതൃത്വത്തിൽ നടന്ന

പെരിങ്ങോട്ടുകര സാന്ത്വനം.
മസാന്ത
`ബദർ മൗലിദ് മജ്ലിസും`
`ശൈഖ് ജീലാനി(റ) അനുസ്മരണവും`*

🌟🌟🌟🌟🌟🌟🌟

06/10/2025
💫💫💫💫💫💫💫🍀🍀🍀🍀🍀🍀🍀ഇഷ്‌ഖിന്റെ സ്നേഹത്തിന്റെ മഹബ്ബത്തിന്റെ വരികളിലൂടെ മനസ്സുകളിലേക്ക് മദീനയെ ചേർത്ത് വെച്ച ജുനൈദ് ജൗഹരി ഉസ്താദ...
26/09/2025

💫💫💫💫💫💫💫
🍀🍀🍀🍀🍀🍀🍀
ഇഷ്‌ഖിന്റെ സ്നേഹത്തിന്റെ മഹബ്ബത്തിന്റെ വരികളിലൂടെ മനസ്സുകളിലേക്ക് മദീനയെ ചേർത്ത് വെച്ച ജുനൈദ് ജൗഹരി ഉസ്താദിന്റെ ഹൃദ്യമായ പ്രഭാഷണം.

ഉസ്താദുമാർ, ഉമറാക്കൾ,മഹല്ല് സാരഥികൾ, നൂറുക്കണിക്കിന് സഹോദര സഹോദരിമാർ സംഗമിച്ച പെരിങ്ങോട്ടുകര സാന്ത്വനം ഹുബ്ബുറസൂൽ മജ്‌ലിസ്
👆👆👆👆👆👆

26/09/2025

💫💫💫💫💫💫💫
🍀🍀🍀🍀🍀🍀🍀
ഇഷ്‌ഖിന്റെ സ്നേഹത്തിന്റെ മഹബ്ബത്തിന്റെ വരികളിലൂടെ മനസ്സുകളിലേക്ക് മദീനയെ ചേർത്ത് വെച്ച ജുനൈദ് ജൗഹരി ഉസ്താദിന്റെ ഹൃദ്യമായ പ്രഭാഷണം.

ഉസ്താദുമാർ, ഉമറാക്കൾ,മഹല്ല് സാരഥികൾ, നൂറുക്കണിക്കിന് സഹോദര സഹോദരിമാർ സംഗമിച്ച പെരിങ്ങോട്ടുകര സാന്ത്വനം ഹുബ്ബുറസൂൽ മജ്‌ലിസ്
👆👆👆👆👆👆

22/09/2025

*മദ്ഹു റസൂൽ പ്രഭാഷണവും*
*പ്രവാചക പ്രകീർത്തന സദസ്സും*☘️

*ഇന്ന്*
വൈകീട്ട് 7 മണിക്ക്

പെരിങ്ങോട്ടുകര ശാന്തി പാലസിൽ

21/09/2025

*മദ്ഹുറസൂൽ പ്രഭാഷണവും*
*പ്രവാചക പ്രകീർത്തന സദസ്സും* ☘️

*നാളെ* വൈകീട്ട് 7 മണിക്ക്
പെരിങ്ങോട്ടുകര ശാന്തിപാലസിൽ

*കേരള മുസ്‌ലിം ജമാഅത്, SYS ,SSF പെരിങ്ങോട്ടുകര*

17/09/2025

സെപ്റ്റംബർ 22 തിങ്കൾ വൈകീട്ട് 7 മണിക്ക് പെരിങ്ങോട്ടുകര ശാന്തിപാലസിൽ
ഡോ : ജുനൈദ് ജൗഹരി അൽ അസ്ഹരി, കൊല്ലം
മദ്ഹുറസൂൽ പ്രഭാഷണം നടത്തുന്നു

16/09/2025

🌟🌟🌟🌟🌟🌟

*മീലാദ് ഫെസ്റ്റ് -2025*

ബദറുൽ ഹുദ മദ്റസ-പെരിങ്ങോട്ടുകര -താന്ന്യം

💫💫💫💫💫💫💫

Address

Peringottukara
680565

Alerts

Be the first to know and let us send you an email when Santhwanam Peringottukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Santhwanam Peringottukara:

Share