DYFI Chakkittapara

DYFI Chakkittapara സെക്രട്ടറി :അർജുൻ ദേവ്
പ്രസിഡന്റ് :നിഖിൽ നരിനട
ട്രഷറർ :ദിപിഷ ദിനേശ്

കായിക താരങ്ങൾക്ക് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ സ്നേഹാദരവ്. പത്തൊൻപതാം കേരള സ്റ്റേറ്റ് ഇന്റർ ക്ലബ്  അത്‌ലറ്...
04/09/2026

കായിക താരങ്ങൾക്ക് ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ സ്നേഹാദരവ്.

പത്തൊൻപതാം കേരള സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2026 ൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഗോൾഡ് മെഡൽ നേടിയ ആദിത്ത് വി അനിൽ, ഹൈ ജമ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ദ്യാന ലിനേഷ് പനോട്ട് എന്നിവർക്ക് സ്നേഹാദരവ്.
മേഖല കമ്മിറ്റിയുടെ ഉപഹാരം ഇ.എം ശ്രീജിത്ത് കൈമാറി.

മേഖല പ്രസിഡന്റ് നിഖിൽ നരിനട,കൃഷ്‌ണേന്ദു, നിഖിൽ, ആകാശ്, സുനിഷ, ആദർശ്, അതുൽ സുഭാഷ്, അനാമിക, പ്രഭുൽ,എബിൻ എന്നിവർ പങ്കെടുത്തു

മുഖമില്ലാത്ത അകൗണ്ടിൻ്റെയും ഇരുട്ടിൻ്റെയും മറപിടിച്ച് വ്യക്തി അധിഷേപം നടത്തി നാട്ടിൽ മനപൂർവ്വം സംഘർഷമുണ്ടാക്കി , സമാധാന ...
16/08/2026

മുഖമില്ലാത്ത അകൗണ്ടിൻ്റെയും ഇരുട്ടിൻ്റെയും മറപിടിച്ച് വ്യക്തി അധിഷേപം നടത്തി നാട്ടിൽ മനപൂർവ്വം സംഘർഷമുണ്ടാക്കി , സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെങ്കിൽ അതിനെയും എങ്ങനെ ചെറുക്കണമെന്ന് DYFI ക്ക് അറിയാം.

മയക്കുമരുന്ന് വിതരണത്തിന് ചു ക്കാൻ പിടിക്കുന്നവരുടെയും ലഹ രി സാധനങ്ങൾ കടത്തുന്ന ഏജ ന്റുമാരുടെയും താവളമായി മുഖ്യമ ന്ത്രിയ...
12/08/2026

മയക്കുമരുന്ന് വിതരണത്തിന് ചു ക്കാൻ പിടിക്കുന്നവരുടെയും ലഹ രി സാധനങ്ങൾ കടത്തുന്ന ഏജ ന്റുമാരുടെയും താവളമായി മുഖ്യമ ന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു

എംഡിഎംഎ യുമായി കാസർഗോഡ് കാലിക്കടവിൽ പിടിയിലായ കെ എച്ച് മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ആണെന്നത് ഞെട്ടിക്കുന്നതാണ്. മുഹമ്മദ് ഹുസൈനൊപ്പം അറസ്റ്റിറ്റിലായ അബ്ദുൾസലാമും പി എ അബ്ബാസും പെരുമ്പാവൂരിലെ സജീവ യൂത്ത് കോൺഗ്രസ് പ്രവ ർത്തകരാണ്. ഇവർക്കെല്ലാം വി ഡി സതീശനുമായി അടുത്ത ബന്ധമുണ്ടെന്നതിൻ്റെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശനത്തിന്റെയും തെളിവുകളാണ്.

ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി രാജി വെക്കുക എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

നിഖിൽ നരിനട, ദിപിഷ ദിനേശൻ,പി പി രഘുനാഥ്,ഇ എം ശ്രീജിത്ത്,കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.

അഭിവാദ്യങ്ങൾ_❣️
08/08/2026

അഭിവാദ്യങ്ങൾ_❣️

D y f i ചക്കിട്ടപ്പാറ മേഖല യൂത്ത് ബ്രിഗേഡ് സജ്ജം✊❤️‍🔥കുളത്തുവയൽ സ്കൂൾ റോഡിൽ കലിങ്കിൽ ബ്ലോക്ക്‌ ഉണ്ടായതിനെ തുടർന്ന് വലിയ ...
03/08/2026

D y f i ചക്കിട്ടപ്പാറ മേഖല യൂത്ത് ബ്രിഗേഡ് സജ്ജം✊❤️‍🔥

കുളത്തുവയൽ സ്കൂൾ റോഡിൽ കലിങ്കിൽ ബ്ലോക്ക്‌ ഉണ്ടായതിനെ തുടർന്ന് വലിയ വെള്ളക്കെട്ട് യൂത്ത് ബ്രിഗേഡ് നീക്കം ചെയ്തു.

ചക്കിട്ടപാറ പഞ്ചായത്തിൽ കൂടക്കൊല്ലി ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് മാലിന്യം തള്ളിയ കരാർ കമ്പിനി...
01/08/2026

ചക്കിട്ടപാറ പഞ്ചായത്തിൽ കൂടക്കൊല്ലി ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് മാലിന്യം തള്ളിയ കരാർ കമ്പിനിക്ക് ഒത്താശ ചെയ്ത പഞ്ചായത്ത് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ. ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ സമയത്ത് രൂക്ഷമായ ദുർഖന്ധം ഉണ്ടായപ്പോൾ നാട്ടുകാർ തടയുകയും പഞ്ചായത്തിൽ വിവരം അറിയിക്കുകയും ചെയിതു. സെക്രട്ടറി സ്ഥലം സന്ദർശ്ശിച്ചു നടപടി സ്വീകരിക്കാം എന്ന് അറിയിക്കുകയും ഉണ്ടായി. എന്നാൽ ആ മാലിന്യം തള്ളുന്ന കരാർ കമ്പിനിക്ക് അനുകൂലമായി വെറും 3000 രൂപ പിഴ ഇടാക്കി വാഹനം വിട്ടു നൽകുന്ന സാഹചര്യവും ഉണ്ടായി.

നിയമപരമായി ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കേണ്ടതിന് പകരം ഇത്തരക്കാർക്ക് കുടപിടിക്കുന്ന നിലപാടാണ് പഞ്ചായത്തംഗവും ഭരണ സമിതിയും സ്വീകരിച്ചത്.

ഭരണ സമിതിയുടെ സമ്മർദ്ദത്തിന് വഴങ്ങി വാഹനം കസ്റ്റഡിയിൽ എടുക്കാതെ വിട്ടുനൽകിയതിൽ കുറ്റകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന പ്രതിഷേധ പരിപാടി സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എൻ ബി പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്
നിഖിൽ നരിനട അധ്യക്ഷത വഹിച്ചു.ഇ.എം ശ്രീജിത്ത്, മേഖല സെക്രട്ടറി അർജുൻ ദേവ്,അനുജിത്ത്, കൃഷ്‌ണേന്ദു,സുബിൻ ബാബു എന്നിവർ സംസാരിച്ചു.

*കള്ള പ്രചരണങ്ങളെ തള്ളിക്കളയുക**ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുജനം കൈകോർക്കണം*പേരാമ്പ്ര BRC-യിലെ താൽക്കാലിക അധ്യാപക...
30/07/2026

*കള്ള പ്രചരണങ്ങളെ തള്ളിക്കളയുക*
*ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുജനം കൈകോർക്കണം*

പേരാമ്പ്ര BRC-യിലെ താൽക്കാലിക അധ്യാപകരായ മൂന്നുപേർ സിന്തറ്റിക് ലഹരി വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തെ നയിക്കേണ്ട അധ്യാപകർ തന്നെ ഇത്തരം കേസുകളുടെ ഭാഗമാകുന്നത് ആശങ്കാജനകമാണ്. ഇത്തരം ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാൻ നിയമസംവിധാനങ്ങളും പൊതുജനങ്ങളും കൈകോർക്കണം.
എന്നാൽ, ഈ വിഷയത്തിന്റെ മറവിൽ BRC-യിൽ സേവനമനുഷ്ഠിക്കുന്ന മറ്റ് അധ്യാപകരെ രാഷ്ട്രീയലക്ഷ്യങ്ങളോടെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ പൊതുജനം തിരിച്ചറിയണം.ഇത്തരം കള്ള പ്രചരണങ്ങളെ പൊതു സമൂഹം തള്ളിക്കളയണം.
ലഹരി വിപണനക്കാരായ ആളുകളെ സമഗ്ര അന്വേഷണത്തിലൂടെ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും വേണം. സമൂഹത്തിൽ ഇവരുടെ സാന്നിധ്യത്തെ പൊതുസമൂഹം ജാഗ്രതയോടെ നോക്കിക്കാണണമെന്ന് DYFI പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

അഭിവാദ്യങ്ങൾ_🌸
27/07/2026

അഭിവാദ്യങ്ങൾ_🌸

18/07/2026

ഇപ്പൊ പുരിയല്ലേ...

‘ഇന്ദിരാകട്ട്‘ സമയങ്ങളിൽ വീടുകളിൽ ബോറടിച്ചിരിക്കുന്ന കുടുംബാങ്ങൾക്ക് ആനന്ദകരമാക്കാൻ ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്...
16/07/2026

‘ഇന്ദിരാകട്ട്‘ സമയങ്ങളിൽ വീടുകളിൽ ബോറടിച്ചിരിക്കുന്ന കുടുംബാങ്ങൾക്ക് ആനന്ദകരമാക്കാൻ ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “പവർ കട്ട് കാന്റിൽ ലൈറ്റ് ഫോട്ടോഗ്രാഫി മത്സരം”

“ഇരുണ്ട കാലത്തിലെ തിരിനാളം“

പവർ കട്ട് സമയങ്ങളിൽ മെഴുകുതിരി വെട്ടത്തിൽ നിങ്ങളുടെ ഫോട്ടോ മൊബൈൽ ക്യാമറയിൽ പകർത്തി ചക്കിട്ടപാറ മേഖലാ കമ്മിറ്റിക്ക്‌ അയക്കുക.

ജൂലൈ 26 നുള്ളിൽ വാട്സ്‌ആപ്പ് നമ്പറിൽ അയച്ചു തരുക:
9188177734,‪7306052486‬

വിജയികൾക്ക്
ഓണക്കോടി
മണ്ണണ്ണ വിളക്ക്
മെഴുക് തിരി

ഇരുണ്ടകാലം ആനന്ദകരമാക്കാം

-ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റി

Address

Perambra
673526

Website

Alerts

Be the first to know and let us send you an email when DYFI Chakkittapara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share