Payyanur Theru /പയ്യന്നൂര് തെരു

Payyanur Theru /പയ്യന്നൂര് തെരു Payyanur Theru / പയ്യന്നൂര്‍ തെരു...

ഉത്തര കേരളത്തിലെ പ്രധാന ഭഗവതി ക്ഷേത്രങ്ങളില്‍ പേര് കൊണ്ടും പ്രശസ്തി കൊണ്ടും മുന്പിന്തിയില്‍ നിന്നുപോയിട്ടുള്ള ഒരു അപൂര്വ്വ് ദേവാലയമാണ് ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം. മുന്‍ നാട് വാഴിയായ കാരളി അമ്മോന്റെ മെയ്ക്കുട ആധാരമാക്കി, തെക്ക് മാടായിക്കാവില്‍ നിന്നു പുറപെട്ട് വടക്ക് പയ്യന്നൂര്‍ തെരുവില്‍ പ്രതിഷ്ഠിതയായ തിരുവര്കാടട്ട് ഭഗവതിയുടെ നര്ത്തപനോത്സവമായ കലശം ഒരു സമുദായത്തിന്റെ എന്നതിലുപരി, ഒരു പ്രദേശത

്തിന്റെ തന്നെ ഉത്സവമാണ്. കോലസ്വരൂപത്തിങ്കല്‍ തായി പരദേവത, ക്ഷേത്രപാലകന്‍, വേട്ടയ്ക്കൊരുമകന്‍, വീരഭദ്രന്‍ എന്നീ തെയ്യ കോലങ്ങള്‍ ഇവിടെ കെട്ടിയാടിക്കുന്നു. മാടായിക്കാവ്, പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കണ്ടങ്കാളി കാരളി അമ്പലം എന്നീ ക്ഷേത്രങ്ങളില്‍ നിന്നു ദീപവും പ്രസാദവും ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച് എത്തിക്കുന്നതോടെ കലശ മഹോത്സവത്തിന് തുടക്കം കുറിക്കുന്നു. ഉത്സവത്തിന്റെന അഞ്ചാം ദിവസം, സമുദായത്തിലെ ആബാലവൃദ്ധം പുരുഷാരം കവ്വായി പുഴയില്‍ ന്നിന്നു പിടിച്ചു കൊണ്ടുവരുന്ന മീനമൃതും പയ്യന്നൂര്‍ നാലപ്പാടിയുടെ ആരൂഡത്തില്‍ നിന്ന്‍ ആരവത്തോടെ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന കലശവും ഒന്നിച്ചു കണ്ടു സ്വീകരിച്ച് ആനന്ദ നൃത്തമാടുന്ന തെയ്യവും പോതിയും ഒരപൂര്വ്വി ദൃശ്യമാണ്. വര്ഷുത്തില്‍ ഒരു ദിവസം മാത്രം ദര്ശ നം നല്കു്ന്ന ആറാം ദിവസത്തെ വടക്കെവാതില്‍ തുറന്നുള്ള ദേവിദര്ശ നം വര്ണ്ണ്നാതീതമാണ്. തുടര്ന്ന് എഴാം ദിവസം നടക്കുന്ന ഊര്ബരലിയോടുകൂടി കലശമഹോത്സവത്തിനു പരിസമാപ്തി കുറിക്കുന്നു.......

23/04/2026

Address

Payyanur Theru
Payyanur
670307

Alerts

Be the first to know and let us send you an email when Payyanur Theru /പയ്യന്നൂര് തെരു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share