SYS Payyannur Area Committee

SYS Payyannur Area Committee സുന്നി യുവജനസംഘം

23/07/2026

ഇന്നാലില്ലാഹ്....

സമസ്‌ത ജനറൽ സെക്രട്ടറി അഭിവന്ദ്യരായ ശൈഖുൽ ജാമിഅ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ വഫാത്തായി. ആഗോള പണ്ഡിത സമൂഹത്തിനിടയിലെ ജ്വലിക്കുന്ന മുഖമായ, ആയിരക്കണക്കിന് ശിഷ്യ ഗണങ്ങൾ സമ്പത്തായുള്ള ശൈഖുന വിനയം കൊണ്ട് സർവ്വരുടേയും ഹൃദയം കീഴടക്കിയ മഹാ പണ്ഡിതനാണ്. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്നാണ് സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ദീർഘകാല അധ്യാപകനും പ്രിൻസിപ്പളുമായ അദ്ദേഹം, ആത്മീയ ലോകത്ത് പ്രോജ്വലിക്കുന്ന വിനയാന്വിതനായ മഹാപ്രതിഭയായിരുന്നു.

നാഥൻ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകി സന്തോഷിപ്പിക്കട്ടെ... ആമീൻ

ഇന്നാലിലില്ലാഹി വ ഇന്നാ ഇലൈഹി  റാജിഊൻസമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും പ്രിയങ്കരനുമായ സയ്യിദ് അൽ മശ്ഹൂർ അസ്‌ലം തങ്ങൾ ...
02/07/2026

ഇന്നാലിലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും പ്രിയങ്കരനുമായ സയ്യിദ് അൽ മശ്ഹൂർ അസ്‌ലം തങ്ങൾ വഫാത്തായി.

അല്ലാഹു സ്വർഗത്തിൽ ഉന്നത ദറജ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

Skp Abdul Khader
Sayyid Abbas Ali Shihab Thangal
Afsal Ramanthali

27/05/2026



സുന്നി യുവജന സംഘം(SYS) പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏരിയ എക്സിക്യൂട്ടീവ് മീറ്റും ഹജ്ജ് യാത്രയയ...
21/04/2026

സുന്നി യുവജന സംഘം(SYS) പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏരിയ എക്സിക്യൂട്ടീവ് മീറ്റും ഹജ്ജ് യാത്രയയപ്പും സമസ്ത ജില്ലാ മുശാവറ അംഗം ഉസ്താദ് ടി.വി അഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എസ്.കെ.പി അബ്ദുൽഖാദർ ഹാജി പരിപാടിയിൽ അധ്യക്ഷനായി. ഭാരവാഹികളായ കെ.കെ മുഹമ്മദ് കുഞ്ഞി അഫ്സൽ രാമന്തളി, അസീസ് ഹാജി, സി.എച്ച് യാസീൻ കാർമേൽ, മുഹമ്മദ് കുഞ്ഞി ഹാജി വെള്ളൂർ, മുസ്‌തഫ പയ്യന്നൂർ, അബ്ദുസ്സലാം പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് യാത്രക്കായി പുറപ്പെടുന്ന ഏരിയ ട്രഷറർ കെ.കെ മുഹമ്മദ് കുഞ്ഞി, മുസ്തഫ സാഹിബ് എന്നിവർക്ക് ചടങ്ങിൽ വച്ച് പ്രത്യേക ഉപഹാരം നൽകി.

Sayyid Sadik Ali Shihab Thangal
Mohammed Kp
Skp Abdul Khader
Afsal Ramanthali

 #സ്വാദിഖലിതങ്ങൾക്കെതിരെ  #വ്യാജ  #പ്രചരണം:  #ശക്തമായ  #നടപടിവേണം:  #എസ്. #വൈ. #എസ്  #പയ്യന്നൂർഏരിയാകമ്മിറ്റിപയ്യന്നൂർ: ...
23/03/2026

#സ്വാദിഖലിതങ്ങൾക്കെതിരെ #വ്യാജ #പ്രചരണം: #ശക്തമായ
#നടപടിവേണം: #എസ്. #വൈ. #എസ് #പയ്യന്നൂർഏരിയാകമ്മിറ്റി

പയ്യന്നൂർ: കേരളക്കര പ്രതീക്ഷയോടെ കാണുന്ന മത-സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായ
പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിർത്തികരമായ പരാമർശങ്ങൾ നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുന്നി യുവജന സംഘം (എസ്.വൈ.എസ്) പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൻ്റെ മത-രാഷ്ട്രീയ മേഖലയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന മത-രാഷ്ട്രീയ നേതാക്കൾക്കെതിരെ വ്യക്തിപരമായ ഇത്തരം കുപ്രചരണങ്ങൾ അഴിച്ചുവിടുന്നത് നിരന്തരം ആവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് ഏരിയ പ്രസിഡൻ്റ് എസ്.കെ അബ്ദുൽ ഖാദർ ഹാജി, ജനറൽ സെക്രട്ടറി അഫ്സൽ രാമന്തളി, ട്രഷറർ കെ.കെ മുഹമ്മദ് കുഞ്ഞി എന്നിവർ പറഞ്ഞു.

Sayyid Sadik Ali Shihab Thangal
Skp Abdul Khader
Afsal Ramanthali
Mohammed Kunhi
Mohammed Kp

Masha allah 💚
22/03/2026

Masha allah 💚

മാതൃകാ പരം ❤️SYS  രാമന്തളി ശാഖാ 👍
20/03/2026

മാതൃകാ പരം ❤️
SYS രാമന്തളി ശാഖാ 👍

SYS പയ്യന്നൂർ ഏരിയ ട്രഷറർ കെ.കെ മുഹമ്മദ് കുഞ്ഞി സാഹിബിൻ്റെ മകൻ തൻവീർ അഹമ്മദ് വിവാഹ ജീവിതത്തിലേക്ക്  #മംഗളാശംസകൾ  ്യന്നൂർ...
10/01/2026

SYS പയ്യന്നൂർ ഏരിയ ട്രഷറർ
കെ.കെ മുഹമ്മദ് കുഞ്ഞി സാഹിബിൻ്റെ മകൻ തൻവീർ അഹമ്മദ് വിവാഹ ജീവിതത്തിലേക്ക്

#മംഗളാശംസകൾ
്യന്നൂർഏരിയ

Address

Payyanur

Website

Alerts

Be the first to know and let us send you an email when SYS Payyannur Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share