15/12/2024
* *പയ്യന്നൂർ നഗരസഭ കേരളോത്സവം.അവസാന ഇനമായ ക്രിക്കറ്റ് മത്സരം തായിനേരി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മത്സരത്തിലെ വിന്നേർസിനും,റണ്ണേർസിനുമുള്ള കപ്പുകൾ നഗരസഭ കൗൺസിലർ കെ.കെ. സുമ വിതരണം ചെയ്തു. കോർഡിനേറ്റർ ഇ. അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. സന്ദീപ്, കെ.കെ. പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.*
*വിജയികൾ.*
*ഒന്നാം സ്ഥാനം:*
*KNCC കോറോം*
*രണ്ടാം സ്ഥാനം.*
*ലവ് ബ്രദേർസ് തായിനേരി*
*വിജയികൾക്കും പങ്കെടുത്ത ടീമുകൾക്കും അഭിനന്ദനങ്ങൾ*
*പയ്യന്നൂർ നഗരസഭ.*