GASC Mathil College Union 16-17

GASC Mathil College Union 16-17 Gurudev Arts & Science College Union 2K16-17 College chairman : Vishak kv

31/01/2017
21/01/2017

RAZZMATAZZ 2K17
Fine Arts festival
Feb 2,3

14/01/2017

ഗുരുദേവ് കോളേജ് യൂണിയൻ "KRANTI" ഫൈൻ ആർട്സിന്റെ ഭാഗമായുള്ള
ഓഫ് സ്റ്റേജ്മത്സരങ്ങൾ ജനുവരി 16,17,18, 20 ദിവസങ്ങളിൽ
നടക്കും. .
ജനുവരി 16: ചെറുകഥരചന
(ഹിന്ദി,മലയാളം),പോസ്റ്റർ രചന,
ഉപന്യാസരചന (ഇംഗ്ലീഷ്), പെൻസിൽ
ഡ്രോയിംങ്, ക്വിസ്സ്.
ജനുവരി 17:കവിത രചന
(ഹിന്ദി,മലയാളം), കാർട്ടൂൺ രചന, കഥാരചന(ഹിന്ദി, മലയാളം),കൊളാഷ്, ഡിബേറ്റ്(ഇംഗ്ലീഷ്).
ജനുവരി 18: വാട്ടർ കളർ, കഥാരചന
(ഇംഗ്ലീഷ്), ഉപന്യാസരചന (മലയാളം,ഹിന്ദി), കവിത രചന (ഇംഗ്ലീഷ്),ഡിബേറ്റ്(മലയാളം)
ജനുവരി 20:ഓയിൽ പെയിന്റിങ്,കവിത രചന(മലയാളം,ഹിന്ദി),ഫോട്ടോഗ്രഫി.

GASC college union 2K16-17
17/12/2016

GASC college union 2K16-17

Address

Mathil
Payyanur

Telephone

9645717161

Website

Alerts

Be the first to know and let us send you an email when GASC Mathil College Union 16-17 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share