നന്മ പ്രവാസി കൂട്ടായ്മ താഴെ കൊടുമുണ്ട - Nanma Kodumunda

  • Home
  • India
  • Pattambi
  • നന്മ പ്രവാസി കൂട്ടായ്മ താഴെ കൊടുമുണ്ട - Nanma Kodumunda

നന്മ പ്രവാസി കൂട്ടായ്മ താഴെ കൊടുമുണ്ട  - Nanma Kodumunda Nanma pravaci

കൊടുമുണ്ട.ചരിത്രവും സമൃദ്ധമായ പാരമ്പര്യവും ഇഴചേർന്ന് ഉറങ്ങുന്ന നാടാണ് നമ്മുടെ കൊടുമുണ്ട . ജാതീയ വിഭാഗീയതയില്ല ...... വർഗ്ഗീയ കലാപങ്ങളില്ല ......... രാഷട്രീയ കൊലവറികളില്ല .പട്ടിണിയും, പരിവട്ടവും, പരിഭവങ്ങളുമായി ഒരമ്മപ്പെറ്റ മക്കളെ പോലെ ഒരു പാട് നല്ല മനുഷ്യർ മാത്രമുള്ള നമ്മുടെ കൊടുമുണ്ട ......... അവർക്ക് വേണ്ടി ഒരു കൈ സഹായവുമായി അവരുടെ കാവൽക്കാരായി ഇതാ ഞങ്ങൾ എത്തുന്നു. ...........

Address

Kodumunda
Pattambi
679303

Website

Alerts

Be the first to know and let us send you an email when നന്മ പ്രവാസി കൂട്ടായ്മ താഴെ കൊടുമുണ്ട - Nanma Kodumunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share