21/01/2026
പത്തനാപുരം കെ എസ് ആർ ടി സി ഡിപ്പോയിൽ താൽക്കാലിക ഡ്രൈവർ ആയി ജോലി ചെയ്ത്, കൊല്ലം ജില്ലയിലെ തന്നെ മികച്ച ഡ്രൈവർ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്ത് എൽദോസിന് ആശംസ നേരുന്നു....
സന്തോഷം, അഭിമാനം ❤️❤️❤️