DYFI Chittar

DYFI Chittar ഡിവൈഎഫ്ഐ ചിറ്റാർ മേഖല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്.

29/08/2026
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ പെരുനാ...
16/08/2026

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക്‌ കമ്മറ്റി സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം കുറ്റിയാണികാട് ദിലീപ് ഉദ്ഘാടനം ചെയ്തു.

ഉയരണം ഇന്ത്യ പൊരുതണം യുവത വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി DYFI പെരുന...
12/08/2026

ഉയരണം ഇന്ത്യ
പൊരുതണം യുവത
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി DYFI പെരുനാട് ബ്ലോക്ക്‌ കമ്മറ്റി സംഘടിപ്പിക്കുന്ന

“യങ് ഇന്ത്യ”

പ്രശസ്ത കവിയും
പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവുമായ കുറ്റിയാണിക്കാട് ദിലീപ് ആഗസ്റ്റ് 15 ന് 5 മണിക്ക് തണ്ണിതോട്ടിൽ സംസാരിക്കുന്നു
ജനാതിപത്യ വിശ്വാസികളായ എല്ലാവരെയും തണ്ണിത്തോട്ടിലേക്കു സ്വാഗതം ചെയുന്നു

08/08/2026

നാട് ദുരന്തത്തിൽ വിറങ്ങലിക്കുമ്പോഴും രാഷ്ട്രീയം കളിക്കുന്നവർക്കുള്ള മറുപടി;
ദുരിതകാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാത്ത സർക്കാർ

06/08/2026

കോൺഗ്രസ് പ്രതിനിധി
ചാനൽ ചർച്ചയൊക്കെ കഴിഞ്ഞിട്ട്
വീട്ടിൽ ചെല്ലുമ്പോൾ ഇതു കൂടി ഒന്ന് കാണണം

ഇത് അവസാനം വരെ കണ്ടാലേ നിങ്ങൾക്ക് മനസ്സിലാകു

ഇതിന് അവസാനം മാധ്യമപ്രവർത്തകർ.. പറയുന്ന രണ്ടു മൂന്നു വാചകങ്ങൾ കൂടി ഉണ്ട് അതും കേൾക്കണം fans

Address

Chittar
Pathanamthitta
689663

Alerts

Be the first to know and let us send you an email when DYFI Chittar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Chittar:

Shortcuts

Share