Cinema Prekshaka Koottayma

Cinema Prekshaka Koottayma OFFICE : FIRST FLOOR SHANTHI RESIDENCY PATHANAMTHITTA PIN:689645

EDITOR :SALEEM P.CHACKO

DESIGN & SITE ADMINISTRATION : VISHNU MANOHARAN

കുടുംബപശ്ചാത്തലത്തിലുള്ള സിനിമയാണ്  " വിശ്വനാഥൻ & സൺസ് " . സൂര്യ , രാധിക ശരത്കുമാർ , മമിത ബൈജു  തിളങ്ങി .Movie :Vishwana...
14/08/2026

കുടുംബപശ്ചാത്തലത്തിലുള്ള സിനിമയാണ് " വിശ്വനാഥൻ & സൺസ് " . സൂര്യ , രാധിക ശരത്കുമാർ , മമിത ബൈജു തിളങ്ങി .

Movie :
Vishwanath & Sons

Director:
Venky Atluri.

Genre :
Family Romance Drama.

Platform :
Theatre .
Pathanamthitta Trinity Movie Max 2.

Language :
Tamil.

Duration. :
2 Hours 41 Minutes.

Direction. : 3.5/ 5

Performance. : 3.5/ 5

Cinematography. : 3.5 / 5

Script. : 3.5 / 5

Editing. : 3.5 / 5

Music & BGM. : 3.5 / 5

Rating. : 21 /30.

✍️
Saleem P. Chakko .
CpK DesK

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത പക്കാ ഫാമിലി എൻ്റെർടെയ്നറാണ്" വിശ്വനാഥ് & സൺസ് " .സൂര്യയുടെ സിനിമ കരിയറിലെ നാല്പത്തി യാറാം ചിത്രമാണ് വിശ്വനാഥ് & സൺസ് . ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷമാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണിത്

ഒളിമ്പിക് പിസ്റ്റൾ ഷൂട്ടറായ സഞ്ജയ് വിശ്വ നാഥ് വിവാഹം കഴിക്കണമെന്നും കുടുംബ ത്തിന് ഒരു അവകാശി ഉണ്ടാക ണമെന്നും അമ്മ നിർമ്മല ദേവി സഞ്ജയ് വിശ്വനാഥിനെ നിർബന്ധിക്കുന്നു . പരമ്പരാ ഗത വിവാഹ ത്തിന് പകരം അജ്ഞാതമായ വാടക ഗർഭ ധാരണത്തിലൂടെ ഒരു കുട്ടിയുണ്ടാകാൻ സഞ്ജയ് വിശ്വനാഥ് തയ്യാറാകുന്നു . അദ്ദേഹ ത്തിൻ്റെ കുഞ്ഞ് അഭയ് അസുഖം ബാധിക്കു കയും അടിയന്തരമായി അസ്ഥിമഞ്ജ മാറ്റി വെയ്ക്കൽ ആവശ്യമായി വരികയും ചെയ്യു ന്നു . " മാഡി " എന്ന പേരുള്ള കുട്ടിയുടെ മാതാവ് അഭയിനെ പരിപാലിക്കാൻ എത്തു ന്നു . അസാധാരണമായ വൈകാരിക ബന്ധ ത്തിലേക്കും അവരുടെ പ്രായ വ്യത്യാസം നിക ത്തുന്ന പ്രണയത്തിലേക്കും കടക്കുന്നു . തുടർ ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

സൂര്യ ( സഞ്ജയ് വിശ്വനാഥ് ) , അരി ജിത് ഗൗരവ് ( യുവ സഞ്ജയ് ) , മമിത ബൈജു ( മദനകാമേശ്വരി " മാഡി " ജ്യോതിലിംഗം ) , രാധിക ശരത്കുമാർ ( സഞ്ജയുടെ അമ്മ നിർമ്മല ദേവി ) , രവീണ ടൺടൻ ( അഞ്ജലി ) , ഐശ്വര്യ ദത്ത ( രാമലിംഗത്തി ൻ്റെ ഭാര്യ ഡോ. സിരീഷ രാമലിംഗം ) , സുനിൽ റെഡ്ഡി ( സിരീഷയുടെ ഭർത്താവ് അഡ്വ.രാമലിംഗം) , ജോർജ്ജ് മരിയൻ ( അശോകൻ്റെ അച്ഛൻ മുത്തുസ്വാമി ) എന്നിവരോടൊപ്പം നാസർ , ഹർഷ ചെമുഡു , വിജെ പപ്പു, ഭവാനി ശ്രീ , ബ്യോൺ സുറാവു , കാളി വെങ്കിട്ട് , സുധ , ദീപ ശങ്കർ , കല്യാണി നടരാജൻ , മാത്യൂ വർഗ്ഗീസ് , രഘു ബാബു , ഹൈപ്പർ ആദി , സർവഭമൻ ബാനർജി , കാരട്ടെ കാർത്തി , രാജ്കമൽ ഷെഫി , മാസ്റ്റർ ചാർവിക് ടെഡി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .

ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാ ണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ന്യൂ സൂര്യ ഫിലിം സാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത് .

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജി വി പ്രകാശ് കുമാർ, എഡിറ്റർ നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂ സർ കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർ വൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറ ക്ഷൻ ഡിപ്പാർട്ട്മെന്റ് വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗു ണൻ, അഭിജിത് ഷാബു, നിഖില ലാൽ കുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാ ണിത് . കോമഡി, സെൻ്റിമെൻസും , കുടുംബ വും എല്ലാം ചേർന്ന ഒരു പ്രമേയമാണ് . സൂര്യ യ്ക്ക് വീണ്ടും കുടുംബ പശ്ചാത്തലത്തി ലുള്ള ഒരു സിനിമ കൂടി . കോമഡി രംഗങ്ങളി ൽ ഉൾപ്പടെ മമിത ബൈജു . സിനിമയുടെ മറ്റൊരു മുഖ്യ ആകർഷണം രാധിക ശരത് കുമാറിൻ്റെ അഭിനയമാണ് .

കുടുംബപശ്ചാത്തലത്തിലുള്ള സിനിമയാണ് " വിശ്വനാഥൻ & സൺസ് " . സൂര്യ , രാധിക ശരത്കുമാർ , മമിത ബൈജു തിളങ്ങി . http://www.cinemaprekshakakoottayma.com/2026/08/movie-vishwanath-sons-director-venky.html

Jaffar Idukki as Vijayan.
14/08/2026

Jaffar Idukki as Vijayan.

വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരിയിൽ " മരംകൊത്തി....." എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സോംഗ് നാളെ രാവിലെ 11 മണിക്ക്! ✨🎵...
14/08/2026

വൈക്കം വിജയലക്ഷ്മിയുടെ സ്വരമാധുരിയിൽ " മരംകൊത്തി....." എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സോംഗ് നാളെ രാവിലെ 11 മണിക്ക്! ✨🎵 http://www.cinemaprekshakakoottayma.com/2026/08/11_01066451069.html

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ട്രെയ്‌ലർ ഓഗസ്റ്റ് 16 ന് . ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20ന്. http...
14/08/2026

പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രം "ഖലീഫ" ട്രെയ്‌ലർ ഓഗസ്റ്റ് 16 ന് . ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20ന്. http://www.cinemaprekshakakoottayma.com/2026/08/16-20.html

Address

FIRST FLOOR SHANTHI RESIDENCY
Pathanamthitta
689645

Alerts

Be the first to know and let us send you an email when Cinema Prekshaka Koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share