DYFI വെട്ടൂർ

DYFI വെട്ടൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI വെട്ടൂർ, Youth Organization, Pathanamthitta.

30/11/2025
VOTE FOR LDF
11/11/2025

VOTE FOR LDF

വാക്ക് പാലിച്ച് DYFI; പുതിയ ജീപ്പിന്റെ താക്കോല്‍ കൈമാറി, ഉരുള്‍പ്പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അനീഷിന് അതിജീവനം
30/08/2024

വാക്ക് പാലിച്ച് DYFI; പുതിയ ജീപ്പിന്റെ താക്കോല്‍ കൈമാറി, ഉരുള്‍പ്പൊട്ടലില്‍ വാഹനം നഷ്ടപ്പെട്ട അനീഷിന് അതിജീവനം

 #പ്രിയപ്പെട്ടവരെ, #കൈകോർക്കാം_വയനാടിനായി. #നമ്മൾ_അതിജീവിക്കും.  വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായവർക്ക് DYFI  വീടുക...
09/08/2024

#പ്രിയപ്പെട്ടവരെ,

#കൈകോർക്കാം_വയനാടിനായി.
#നമ്മൾ_അതിജീവിക്കും.

വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായവർക്ക് DYFI വീടുകൾ നിർമിച്ചുകൊടുക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ,
ആയതിന്റെ ധനസമാഹാരണത്തിന്റെ ഭാഗമായി DYFI വെട്ടൂർ മേഖലാ കമ്മിറ്റി 10.08.2024-11.08.2024 ദിവസങ്ങളിലായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്.
മുഴുവൻ നാട്ടുകാരും ഞങ്ങളുമായി സഹകരിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

ബിരിയാണി ഓർഡർ ചെയ്യേണ്ടുന്ന നമ്പർ; 📱👇
9895654177
9544987022

#ഡിവൈഎഫ്ഐ_വെട്ടൂർ_മേഖല_കമ്മിറ്റി

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when DYFI വെട്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share