Bon Voyage Charitable Foundation

Call Directions Website Contact the organization

Bon Voyage Charitable Foundation WE CAN'T HELP EVERYONE …BUT EVERYONE CAN HELP SOMEONE.

10/09/2026

**പങ്കുവെക്കാം… കരുതലാകാം… ജീവിതങ്ങൾ മാറ്റാം. 🌿**

നമുക്ക് ഉപയോഗമില്ലാത്തത്
മറ്റൊരാൾക്ക് വലിയൊരു ആവശ്യമാകാം. ❤️

**പഴയതോ പുതുതോ ആയ ഫർണിച്ചറുകളും
വീട്ടുപകരണങ്ങളും ആവശ്യക്കാർക്ക് Donate ചെയ്യാൻ
താൽപര്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.**

നിങ്ങളുടെ വീട്ടിലെ ഒരു സാധനം,
മറ്റൊരു കുടുംബത്തിന് വലിയൊരു സഹായമാകട്ടെ. 🤍

📲 **WhatsApp:** +91 85907 17621

🌐 **Web:** bonvoyageorg.org

📍 Pathanamthitta

26/08/2026

മഞ്ഞത്തോട് കുട്ടികളോടൊപ്പം

🌼 ഓണാഘോഷം 2026 🌼

24/08/2026

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന
അർഹരായ ഏതാനും കുടുംബങ്ങൾക്ക്
Bon Voyage Charitable Foundation
ഓണക്കിറ്റ് നൽകുന്നു.

🤝 Bon Voyage Charitable Foundation

📞 Contact: +91 85907 17621
📧 Email: [email protected]
🌐 Website: www.bonvoyageorg.org

പ്രളയബാധിത പ്രദേശങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന  കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളടങ്ങിയ ഓണ കിറ്റ് എത്തിക്കാൻ ഞങ്ങളോട...
17/08/2026

പ്രളയബാധിത പ്രദേശങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളടങ്ങിയ ഓണ കിറ്റ് എത്തിക്കാൻ ഞങ്ങളോടൊപ്പം ചേരു.

നിങ്ങളുടെ ചെറിയ സഹായം ഒരു കുടുംബത്തിന്റെ ഓണം സന്തോഷകരമാകട്ടെ.

09/08/2026

നമ്മുടെ കൈകളിൽ നിന്ന് നൽകുന്നത് ഒരു തുള്ളി രക്തമാകാം…
ഒരു നേരത്തെ ഭക്ഷണമാകാം…
ഒരു വസ്ത്രമാകാം…
പക്ഷേ, മറ്റൊരാളുടെ ജീവിതത്തിൽ അത് ഒരു വലിയ പ്രതീക്ഷയാണ്.

"Bon Voyage Charitable Foundation-ന്റെ ഭാഗമായി, രക്തദാനം ചെയ്യാൻ താൽപര്യമുള്ളവരെയും, ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദാനം ചെയ്യാൻ സന്നദ്ധരായവരെയും ഒരുമിച്ച് കൊണ്ടുവരുകയാണ് ഞങ്ങൾ.
www.bonvoyageorg.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യൂ. നിങ്ങളുടെ സന്നദ്ധത, അത്യാവശ്യ സമയങ്ങളിൽ അർഹരായവരിലേക്ക് സഹായം വേഗത്തിൽ എത്തിക്കാൻ ഞങ്ങളെ സഹായിക്കും."

"നിങ്ങളുടെ ഒരു ചെറിയ തീരുമാനം... ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കാം."

"ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. ഈ യാത്രയിൽ നിങ്ങളും പങ്കാളിയാകൂ."


📢 ഇന്റേൺഷിപ്പ് അവസരംസമൂഹത്തിൽ മാറ്റം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സുവർണാവസരം!
30/07/2026

📢 ഇന്റേൺഷിപ്പ് അവസരം

സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സുവർണാവസരം!

Happy Republic Day 🇮🇳
26/01/2026

Happy Republic Day 🇮🇳

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമാവട്ടെ പുതുവര്‍ഷം...ഏവര്‍ക്കും ഹൃദ്യമായ നവവത്സരാശംസകള്‍❣️2026
01/01/2026

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമാവട്ടെ പുതുവര്‍ഷം...ഏവര്‍ക്കും ഹൃദ്യമായ നവവത്സരാശംസകള്‍❣️2026

Address

249-A, Viraj Tower, Ayathil, Elavumthitta
Pathanamthitta
689625

Alerts

Be the first to know and let us send you an email when Bon Voyage Charitable Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bon Voyage Charitable Foundation:

Shortcuts

Share