സൗഹൃദകൂട്ടായ്മ ഊന്നുകൽ

Directions

സൗഹൃദകൂട്ടായ്മ ഊന്നുകൽ "സൗഹൃദ കൂട്ടായ്മ ഊന്നുകൽ" ജാതി-മത-വർഗ്ഗ-രാഷ്ട്രീയ ചിന്തകൾക്കതീതമായി സൗഹൃദ ബന്ധം വളർത്തിയെടുക്കുക.

വാലുതറ, മുകളിൽ ശ്രീമതി മേരി ഡാനിയേൽ (65) നിര്യാതയായി സംസ്‌കാരം 02-09-26 ബുധൻ 12:30 ന് വെട്ടോലിമല സെൻ്റ് ജോൺസ് സി.എസ്.ഐ പ...
02/09/2026

വാലുതറ, മുകളിൽ ശ്രീമതി മേരി ഡാനിയേൽ (65) നിര്യാതയായി സംസ്‌കാരം 02-09-26 ബുധൻ 12:30 ന് വെട്ടോലിമല സെൻ്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ
💐💐💐💐ആദരാഞ്‌ജലികൾ💐💐💐💐

മാത്തൂർ, മലമുകളിൽ ആലീസ് ആൻ്റണി നിര്യാതയായി സംസ്‌കാരം  1-09-26 ചൊവ്വ മഞ്ഞിനിക്കര സെൻ്റ് മേരീസ് റോമൻ കത്തോലിക്ക ദേവാലയ സെമ...
01/09/2026

മാത്തൂർ, മലമുകളിൽ ആലീസ് ആൻ്റണി നിര്യാതയായി സംസ്‌കാരം 1-09-26 ചൊവ്വ മഞ്ഞിനിക്കര സെൻ്റ് മേരീസ് റോമൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
💐💐💐ആദരാഞ്ജലികൾ💐💐💐

ഊന്നുകൽ, പത്തിത്തറയിൽ ഓമന രവീന്ദ്രൻ (83) നിര്യാതയായി. സംസ്‌കാരം 06-08-26 വ്യാഴം 3 പി. എം ന് വീട്ടുവളപ്പിൽ.💐💐💐ആദരാഞ്ജലികൾ...
06/08/2026

ഊന്നുകൽ, പത്തിത്തറയിൽ ഓമന രവീന്ദ്രൻ (83) നിര്യാതയായി. സംസ്‌കാരം 06-08-26 വ്യാഴം 3 പി. എം ന് വീട്ടുവളപ്പിൽ.
💐💐💐ആദരാഞ്ജലികൾ💐💐💐

ഊന്നുകൽ, വല്യവീട്ടിൽ മലയിൽ കുഞ്ഞമ്മ ഏബ്രഹാം (റേച്ചൽ) നിര്യാതയായി. സംസ്കാര ശുശ്രൂഷ 06-08-26 വ്യാഴം 10:30 എ.എം ന് ഭവനത്തില...
04/08/2026

ഊന്നുകൽ, വല്യവീട്ടിൽ മലയിൽ കുഞ്ഞമ്മ ഏബ്രഹാം (റേച്ചൽ) നിര്യാതയായി. സംസ്കാര ശുശ്രൂഷ 06-08-26 വ്യാഴം 10:30 എ.എം ന് ഭവനത്തിലും തുടർന്ന് 12 എ.എം ന് ഓമല്ലൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലും.
💐💐💐💐💐ആദരാഞ്ജലികൾ💐💐💐💐💐

04/08/2026
24/07/2026

ഐ.ടി.ഐ പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഐ എം സി ക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച് ആര്‍ എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.

23/07/2026

കലക്ടറേറ്റിലെ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ (നാല് ഒഴിവ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ല കലക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 25 വൈകിട്ട് അഞ്ച്.

ലോക ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ🏆🏆🏆
19/07/2026

ലോക ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ🏆🏆🏆

വാലുതറ, പൂങ്കാവിൽ അനുഭവനിൽ ശ്രീ.ആനന്ദൻ (58) (പൊടിച്ചെറുക്കൻ) നിര്യാതനായി. സംസ്കാരം 20-07-26 തിങ്കൾ പകൽ 10 എ.എം ന് വീട്ടു...
19/07/2026

വാലുതറ, പൂങ്കാവിൽ അനുഭവനിൽ ശ്രീ.ആനന്ദൻ (58) (പൊടിച്ചെറുക്കൻ) നിര്യാതനായി. സംസ്കാരം 20-07-26 തിങ്കൾ പകൽ 10 എ.എം ന് വീട്ടുവളപ്പിൽ. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേർന്നു കൊണ്ട് ഊന്നുകൽ സൗഹൃദ കൂട്ടായ്മയുടെ ആദരാഞ്ജലികൾ
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

Address

Oonnukal
Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when സൗഹൃദകൂട്ടായ്മ ഊന്നുകൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share