Elanthoor Marthoma Valiya Pally Yuvajanasakhyam

Directions

Elanthoor Marthoma Valiya Pally Yuvajanasakhyam ഭാരവാഹികൾ (2026-27)

Rev. Babu P Kulathakkal (President)
Rev. Likush Koshy(Vice President)

🙏🏻
31/08/2026

🙏🏻

ഇലന്തൂർ മാർത്തോമാ വലിയ പള്ളി യുവജനസംഖ്യം ഓണാഘോഷം 2026❣️
23/08/2026

ഇലന്തൂർ മാർത്തോമാ വലിയ പള്ളി യുവജനസംഖ്യം ഓണാഘോഷം 2026❣️

22/08/2026
യുവജനസംഖ്യമായി ഇന്ന് തുമ്പമൺ  ശ്രേയസിന്റെ പ്രവർത്തനമായ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി കിറ്റുകൾ പാക്ക് ചെയ്യാൻ ഒത്തു...
15/08/2026

യുവജനസംഖ്യമായി ഇന്ന് തുമ്പമൺ ശ്രേയസിന്റെ പ്രവർത്തനമായ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി കിറ്റുകൾ പാക്ക് ചെയ്യാൻ ഒത്തുകൂടി 🙏🏻.

❣️ശ്രേയസ്സ് ❣️

Happy Independence Day❣️🇮🇳
15/08/2026

Happy Independence Day❣️🇮🇳

ഇലന്തൂർ മാർത്തോമാ വലിയ പള്ളി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ഓഗസ്റ്റ് 15 രാവിലെ 7:30 മണിക്ക് പള്ളി അങ്കണത്തിൽ വച്ച്...
14/08/2026

ഇലന്തൂർ മാർത്തോമാ വലിയ പള്ളി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ഓഗസ്റ്റ് 15 രാവിലെ 7:30 മണിക്ക് പള്ളി അങ്കണത്തിൽ വച്ച് ദേശീയ പതാക ഉയർത്തുന്നതാണ്. രാജ്യത്തിന്റെ 80 മത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നമുക്കും അഭിമാനത്തോടെ പങ്ക് ചേരാം 🇮🇳.

ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളി ഇടവകയിൽ ബെഥേൽ ബി പ്രാർത്ഥനായോഗത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ കാവനാട്ടു സെഹിയോൻ വില്ലയിൽ മെ...
25/07/2026

ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളി ഇടവകയിൽ ബെഥേൽ ബി പ്രാർത്ഥനായോഗത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ കാവനാട്ടു സെഹിയോൻ വില്ലയിൽ മെൽവിൻ സണ്ണി (27) ന്റെ ഭൗതീകശരീരം ചൊവ്വ (28/07/26) രാവിലെ 8.30 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞു 2.30pm ന് ഭവനത്തിലെ ശുശ്രുഷയും 3ന് പള്ളിയിലെ ശുശ്രുഷക്ക് ശേഷം ഇടവക സെമിത്തെരിയിൽ സംസ്കരിക്കുന്നതാണ് പ്രിയപ്പെട്ട മെൽവിനിലൂടെയും കുടുംബ അംഗങ്ങളിലൂടെയും യുവജനസഖ്യത്തിനും ഇടവകക്കും ലഭിച്ച സ്നേഹ കൂട്ടായ്മകളും സഹകരണങ്ങളും നന്ദിപൂർവം സ്മരിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ ഇടവകയും പങ്കു ചേരുന്നു. ദൈവം കുടുംബത്തെ ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🏻.

✊🏻ഐക്യദാർഢ്യം🇮🇳
21/07/2026

✊🏻ഐക്യദാർഢ്യം🇮🇳

ഇലന്തൂർ മാർത്തോമാ വലിയപള്ളി യുവജനസഖ്യത്തിന്റെ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും 10th, 12th വിജയികൾക്കുള്ള അനുമോദനവും ...
21/06/2026

ഇലന്തൂർ മാർത്തോമാ വലിയപള്ളി യുവജനസഖ്യത്തിന്റെ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും
10th, 12th വിജയികൾക്കുള്ള അനുമോദനവും ❣️.
ഉദ്ഘാടനം:Prof.Dr.Skariah Koshy

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Elanthoor Marthoma Valiya Pally Yuvajanasakhyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share