Al Fanar Charitable Trust

Al Fanar Charitable Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Fanar Charitable Trust, Charitable organisation, Kattoor petta, pathanamthitta, Pathanamthitta.

Alhamdulillah ഇത്തവണയും Alfanar Charitable Trust  ന്റെ നേതൃത്വത്തിൽ 50 ഓളം സാധു കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്യ...
16/03/2025

Alhamdulillah ഇത്തവണയും Alfanar Charitable Trust ന്റെ നേതൃത്വത്തിൽ 50 ഓളം സാധു കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്യാൻ സാധിച്ചു...
സഹകരിച്ച, സഹായിച്ച എല്ലാവർക്കും നാഥൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ...

*അൽ ഫാനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2025 വർഷത്തെ കലണ്ടർ വിതരണം*
15/12/2024

*അൽ ഫാനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2025 വർഷത്തെ കലണ്ടർ വിതരണം*

*പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലുകളിലൂടെ ഒരു സ്വാതന്ത്ര്യദിനം കൂടി, എല്ലാവർക്കും അൽ ഫനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാതന...
14/08/2024

*പോരാട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലുകളിലൂടെ ഒരു സ്വാതന്ത്ര്യദിനം കൂടി, എല്ലാവർക്കും അൽ ഫനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.*

വയനാട് ദുരന്തത്തിൽ വീട് നഷ്ടപെട്ട രണ്ടു പേർക്ക്  പത്തനംതിട്ട ജില്ലയിൽ ചെറുകോൽ കാട്ടൂർ പേട്ടയിൽ അൽഫനാർ ചാരിറ്റബിൾ ട്രസ്റ്...
06/08/2024

വയനാട് ദുരന്തത്തിൽ വീട് നഷ്ടപെട്ട രണ്ടു പേർക്ക് പത്തനംതിട്ട ജില്ലയിൽ ചെറുകോൽ കാട്ടൂർ പേട്ടയിൽ അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റ് വീട് വെക്കുന്നതിനാവശ്യമായ ഭൂമി കാട്ടൂർ പേട്ടയിൽ സൗജന്യമായി വിട്ട് നൽകും..

താല്പര്യമുള്ള വയനാട് ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ടവർ
ബന്ധപ്പെടുക..

പ്രസിഡന്റ്‌
ബഷീർ എഴിവീട്ടിൽ
+91 98460 85260

സെക്രട്ടറി
അഹമ്മദ് ഷാ പുറത്തൂട്ട്
8301921694

ട്രഷറർ
ലത്തീഫ് ചായക്കാരൻപറമ്പിൽ
+91 99469 12929

വൈസ് പ്രസിഡന്റ്‌
അനീഷ് കോട്ടക്കാരൻമുറിയിൽ
+91 94470 52435

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!!
15/06/2024

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!!

29/05/2024
12/04/2024

പ്രിയപ്പെട്ടവരെ
അസ്സലാമുഅലൈക്കും

കഴിഞ്ഞ 18 വർഷമായി സൗദി ജയിലിൽ മോചനം കാത്തു കിടക്കുന്ന അബ്ദുൾ റഹ്മാനെ സഹായിക്കുന്നതിനായി
രണ്ട് പള്ളിയിലും അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ പിരിവിൽ 15000₹ ലഭിക്കുകയും നമ്മൾ അത് അയച്ചു നൽകുകയും ചെയ്തിട്ടുണ്ട്...
സഹകരിച്ചു സഹായിച്ച മുഴുവൻ പേരെയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ...

നാഥൻ നാം ഓരോരുത്തരും ചെയ്യുന്ന സൽകർമങ്ങൾ സ്വീകരിക്കുമാറാവട്ടെ..
ആ സഹോദരന്റെ മോചനം എളുപ്പത്തിലാകുമാറാകട്ടെ....

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു! ഈദ് മുബാറക്!
09/04/2024

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ ഈദ് ആശംസിക്കുന്നു! ഈദ് മുബാറക്!

പ്രിയപ്പെട്ടവരെ..അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ റമളാൻ മാസത്തിലും നടത്തുന്ന പാവപ്പെട്ട കുടുംബങ്ങൾക്കായിട്ടുള്ള പെരുന്ന...
05/04/2024

പ്രിയപ്പെട്ടവരെ..
അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ റമളാൻ മാസത്തിലും നടത്തുന്ന പാവപ്പെട്ട കുടുംബങ്ങൾക്കായിട്ടുള്ള പെരുന്നാൾ കിറ്റ് വിതരണം ഇന്ന് ജുമുഅ നമസ്കാരം കഴിഞ്ഞു
വിതരണം ചെയ്യുന്നതാവും..

ഈ സത്കർമത്തിന് സഹകരിച്ച മുഴുവൻ പേരെയും പടച്ചവൻ അനുഗ്രഹികുമാറാകട്ടെ....

എല്ലാ സഹോദരങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു...
31/12/2023

എല്ലാ സഹോദരങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു...

ചാക്കപ്പാലം ഹെൽത്ത് സെന്ററിന്റെയും അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റ് ന്റെയും നേതൃത്വത്തിൽ അൽ ഫനാർ ട്രസ്റ്റ് ന്റെ ഓഫീസിൽ വെച്ച്...
23/12/2023

ചാക്കപ്പാലം ഹെൽത്ത് സെന്ററിന്റെയും അൽഫനാർ ചാരിറ്റബിൾ ട്രസ്റ്റ് ന്റെയും നേതൃത്വത്തിൽ
അൽ ഫനാർ ട്രസ്റ്റ് ന്റെ ഓഫീസിൽ വെച്ച്
സൗജന്യ ഷുഗർ, പ്രഷർ,
പരിശോധന നടന്നു കൊണ്ടിരിക്കുന്നു..
12:30വരെ പരിശോധനക്കുള്ള അവസരം ലഭ്യമാണ്...

മുഴുവൻ ജനങ്ങളും ഈ സൗകര്യം പ്രയോജനപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു

Address

Kattoor Petta, Pathanamthitta
Pathanamthitta

Website

Alerts

Be the first to know and let us send you an email when Al Fanar Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share