DYFI Vayyattupuzha

DYFI Vayyattupuzha ഡിവൈഎഫ്ഐ വയ്യാറ്റുപുഴ മേഖല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്.

തുടരട്ടെ കോന്നിയുടെ നല്ല നാളുകൾ…അഡ്വ. കെ യു ജനീഷ് കുമാർ 🔥🔥
15/03/2026

തുടരട്ടെ കോന്നിയുടെ നല്ല നാളുകൾ…
അഡ്വ. കെ യു ജനീഷ് കുമാർ 🔥🔥

എൽഡിഎഫ് 3.0
10/03/2026

എൽഡിഎഫ് 3.0

01/03/2026
ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നി...
23/02/2026

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. 2026 ഫെബ്രുവരി വരെ ഏകദേശം 20,831.60 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ലൈഫ്. ഇതുവഴി ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുടെയും സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കുന്നത്. മാതൃകാപരമായ ഇടപെടലുകളിലൂടെ ഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

കേരളം മറക്കില്ല ആ ഇരുണ്ടകാലം! ഓർമ്മയുണ്ടോ യുഡിഎഫ് ഭരിച്ച ആ അഞ്ച് വർഷങ്ങൾ വികസനം മുരടിച്ച്,അഴിമതി മാത്രം വളർന്ന കാലം.വിദ്...
18/02/2026

കേരളം മറക്കില്ല ആ ഇരുണ്ടകാലം!

ഓർമ്മയുണ്ടോ യുഡിഎഫ് ഭരിച്ച ആ അഞ്ച് വർഷങ്ങൾ വികസനം മുരടിച്ച്,അഴിമതി മാത്രം വളർന്ന കാലം.

വിദ്യാഭ്യാസവും ആരോഗ്യവും പൊതുഗതാഗതവും താറുമാറായ നാളുകൾ. മലയാളികൾ ഒരിക്കലും മാപ്പ് നൽകാത്ത ആ ഭരണകാലത്തെ തുറന്നുകാട്ടാം.

www.irundakalam.com

25/11/2025

നാടിന്റെ പ്രതിസന്ധിയിൽ നമുക്കായ് പൊരുതിയോൻ.......✊🏻

24/11/2025

ബ്ലോക്ക് പഞ്ചായത്ത്‌ ചിറ്റാർ ഡിവിഷൻ LDF സാരഥി സ.സോജി ശമുവേലിനെ വിജയിപ്പിക്കുക.
Soji Samuel ❤️

💜
21/11/2025

💜

നാട് മുന്നേറാൻ, നാട്ടുകാരി നയിക്കട്ടെ..!
20/11/2025

നാട് മുന്നേറാൻ, നാട്ടുകാരി നയിക്കട്ടെ..!

ഹൃദയപൂർവ്വം DYFI വയ്യാറ്റുപുഴ മേഖല കമ്മിറ്റി വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ DYFI വയ്യാറ്റുപുഴ മേഖല കമ്മിറ്റിയുടെ ന...
02/11/2025

ഹൃദയപൂർവ്വം DYFI വയ്യാറ്റുപുഴ മേഖല കമ്മിറ്റി

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ DYFI വയ്യാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം.

ചിറ്റാറിലെ DYFI-യാണ്...ഞങ്ങടെ ഇന്നത്തെ ദിവസമാണിത്...ഞങ്ങൾ ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം ചെയ്ത ഇതേ ദിവസം രാവന്തിയിൽ രണ്ട...
11/10/2025

ചിറ്റാറിലെ DYFI-യാണ്...
ഞങ്ങടെ ഇന്നത്തെ ദിവസമാണിത്...
ഞങ്ങൾ ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം ചെയ്ത ഇതേ ദിവസം രാവന്തിയിൽ രണ്ട് മതവർഗ്ഗീയവാദി-കെട്ടക്കൂട്ടങ്ങൾ ചിറ്റാറിലെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന തിരക്കിലായിരുന്നു....മൈക്ക് കെട്ടി മതം പറയുന്ന രാഷ്ട്രീയം ഈ നാടിന് ആപത്താണ്.. മനുഷ്യരെ മതപരമായി വേർതിരിച്ചുള്ള സംഭാഷണങ്ങൾ ആര് നടത്തിയാലും അത് തികഞ്ഞ വർഗ്ഗീയതാണ്...അത്തരം കൂടിച്ചേരലുകൾ ഈ നാടിന്റെ മതനിരപേക്ഷ-സമാധാന അന്തരീക്ഷത്തെ തകർക്കും.. അതിന് ഈ നാടിനെ വിട്ടുകൊടുക്കാൻ നമുക്കാവില്ല...!
പാവപ്പെട്ട,ദുരിതമനുഭവിക്കുന്ന അശരണരെ, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുന്നതാണ്, അവർക്കൊപ്പം ചേർന്ന് നിൽക്കുന്നതാണ്,
ആപത്തിൽ ഓടിയെത്തുന്നതാണ്, വീണവരെ കൈപിടിച്ചുയർത്തി നടത്തുന്നതാണ് യഥാർത്ഥ മതബോധവും വിശ്വാസവുമെന്ന് ഞങ്ങൾ നിങ്ങളെ,
കപട ഭക്തജനങ്ങളെ, മതഭ്രാന്തന്മാരേ,
DYFI-യുടെ ഇത്തരം അനേകായിരം പ്രവർത്തികളിലൂടെ നാം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും...!
DYFI Chittar ❤️

അമീബിക്ക് മസ്തിഷ്ക ജ്വരം തടയുന്നതിനായി DYFI വയ്യാറ്റുപുഴ മേഖലയിലെ യൂത്ത് ബ്രിഗേഡ് വയ്യാറ്റുപുഴ പ്രദേശത്തെ വിവിധ ഇടങ്ങളിൽ...
28/09/2025

അമീബിക്ക് മസ്തിഷ്ക ജ്വരം തടയുന്നതിനായി DYFI വയ്യാറ്റുപുഴ മേഖലയിലെ യൂത്ത് ബ്രിഗേഡ് വയ്യാറ്റുപുഴ പ്രദേശത്തെ വിവിധ ഇടങ്ങളിൽ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികൾ ക്ലോറിനേറ്റ് ചെയ്യുന്നു.

Address

Pathanamthitta
689663

Alerts

Be the first to know and let us send you an email when DYFI Vayyattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vayyattupuzha:

Share