MCYM Oonnukal

Call Directions Website Contact the organization

MCYM Oonnukal Malankara Catholic Youth Movement is an association of youngsters of the globally spread..

04/04/2026

He is risen 🤍

03/04/2026

*ദുഃഖ വെള്ളി* ☦️

”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”_
(യോഹന്നാന്‍ 3 : 16)

*രക്ഷ തന്ന മാർ സ്ലീബായെ നമിച്ചിടുന്നു...*
*നിന്നാഗമനെ ഓർത്തീടേണം എന്നെ നാഥാ...*
*ഏവം കള്ളൻ ചൊന്നപോലെ യാചിക്കുന്നെൻ..* 🎶

ഞങ്ങളുടെ പാപങ്ങൾക്കായി ക്രൂശിൽ ബലിയായവനെ, ഞങ്ങളോട് കരുണ ചെയ്യേണമേ…🙏

*MCYM OONNUKAL UNIT*
❤️🤍💛

29/03/2026

PALM SUNDAYYY✝️💗

🌿

❤️
25/01/2026

❤️

എം.സി.വൈ.എം പത്തനംതിട്ട വൈദിക ജില്ലയുടെ 2026-27 സമിതി

എം.സി.വൈ.എം പത്തനംതിട്ട വൈദിക ജില്ലയുടെ 2026- 27 വർഷത്തെ സമിതി രക്ഷാധികാരി വെരി. റവ. ഫാ. ജോൺസൺ പാറയ്ക്കൽ, ജില്ലാ ഡയറക്ടർ ഫാ. വർഗീസ് മാമ്മുട്ടിൽ എന്നിവരുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

എം. സി. വൈ. എം പത്തനംതിട്ട വൈദിക ജില്ല❤️🤍💛

അഭിനന്ദനങ്ങൾ Christin Shibu
25/01/2026

അഭിനന്ദനങ്ങൾ Christin Shibu

എം. സി. വൈ. എം. പത്തനംതിട്ട വൈദിക ജില്ലയുടെ 2026-27 വർഷത്തെ നയിക്കുവാനുള്ള നിയുക്ത ഭാരവാഹികൾക്ക് കർമ പഥത്തിലേക്ക് ഹൃദ്യമായ സ്വാഗതം...✨

*എം. സി. വൈ. എം പത്തനംതിട്ട വൈദിക ജില്ല* ❤️🤍💛

25/01/2026

ചരിത്രങ്ങൾ തിരുത്തിയെഴുതി...
കർമ്മവീഥിയിൽ ഉജ്വല വിജയഗാഥ തീർത്ത്...
ഒരു യുവസമൂഹത്തെ പ്രസ്ഥാനത്തോടു ചേർത്തു നിർത്തി...

പത്തനംതിട്ടയുടെ യുവനേതാക്കന്മാർ വിശ്വാസത്തിൻ്റെയും പ്രവർത്തനങ്ങളുടെയും ദീപശിഖ പുതു നേതൃത്വത്തിനു കൈമാറി പടിയിറങ്ങുമ്പോൾ...

ഹൃദയത്തിൽ നിന്ന് നന്ദി മാത്രം🙏🙏🙏

കരുതിയതിന്...വഴി കാട്ടിയതിന്...നല്ല മാതൃകയ്ക്ക്...

നന്ദി...പ്രാർത്ഥനകൾ🙏❤️

*എം സി വൈ എം*
*പത്തനംതിട്ട വൈദിക ജില്ല*❤️🤍💛

09/05/2025

പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ 267 മത് പിൻഗാമി പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പ🤍💛

Rest in Peace Pope Francis 🌹
21/04/2025

Rest in Peace Pope Francis 🌹

Address

LITTLE FLOWER MALANKARA CATHOLIC CHURCH
Pathanamthitta
689647

Alerts

Be the first to know and let us send you an email when MCYM Oonnukal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MCYM Oonnukal:

Shortcuts

Share