സ്നേഹദീപം ചെറിയപ്പിള്ളി sneehadeepam

  • Home
  • India
  • Parur
  • സ്നേഹദീപം ചെറിയപ്പിള്ളി sneehadeepam

സ്നേഹദീപം ചെറിയപ്പിള്ളി sneehadeepam sneehdhepam

05/04/2026
15/08/2025

സ്വാതന്ത്ര്യദിനാശംസകൾ

കൈകോർക്കാം രക്ഷിക്കാം എന്ന് മുദ്രവാക്യം വിളിച്ചുകൊണ്ട് ഞങ്ങളും നട്ടു ഒരു പ്ലാവ്. മുൻ വർഷങ്ങളിൽ നട്ട മരങ്ങൾ ചിലത് കായ്ക്ക...
06/06/2025

കൈകോർക്കാം രക്ഷിക്കാം എന്ന് മുദ്രവാക്യം വിളിച്ചുകൊണ്ട് ഞങ്ങളും നട്ടു ഒരു പ്ലാവ്. മുൻ വർഷങ്ങളിൽ നട്ട മരങ്ങൾ ചിലത് കായ്ക്കൾ തന്നു ചിലത് തണൽ തരുന്നു. സന്തോഷം ........ നിഷ്കളങ്കരായ ഇവർ നടുന്ന ഓരോ തൈകളും മരങ്ങളായി ഈ ഭൂമിക്ക് തണലും ഫലങ്ങളും.... നൽകട്ടെ അവർ വരുന്ന തലമുറയ്ക്ക് തന്നാൽ കഴിയുന്ന ഉപകാരികൾ ആവട്ടെ..... അതെ ലോക പരിസ്ഥിതി ദിനം .... പുതുതലമുറയ്ക്ക് ..... വേണ്ടി..... കാത്തുസൂക്ഷിക്കാൻ ..... കൈകോർക്കാം ...... രക്ഷിക്കാം

പത്താം വിവാഹ വാർഷിക ആഘോഷ വേളകൾക്ക് സ്നേഹദീപത്തിൻ്റെ അങ്കണം തെരഞ്ഞെടുത്ത Femin & Roshna ദമ്പതികൾക്ക് ഒരായിരം ആശംസകളും നന്...
29/12/2024

പത്താം വിവാഹ വാർഷിക ആഘോഷ വേളകൾക്ക് സ്നേഹദീപത്തിൻ്റെ അങ്കണം തെരഞ്ഞെടുത്ത Femin & Roshna ദമ്പതികൾക്ക് ഒരായിരം ആശംസകളും നന്ദിയും അറിയിക്കുന്നു

25/12/2024

DIAZ INVESTMENT COMPANY ഉദ്യോഗസ്ഥൻ ക്രിസ്മസ്സ് ദിനത്തിൽ സ്നേഹം പങ്കിടാൻ സ്നേഹദീപത്തിലെ പൂമ്പാറ്റകളെ തേടിയെത്തി..... ഇവർക്കായ് സ്നേഹ വിരുന്നൊരുക്കി ഭാരവാഹികളും കോർഡിനേറ്ററും ........

Address

Parur
ERNAKULAM

Telephone

+919387612850

Website

Alerts

Be the first to know and let us send you an email when സ്നേഹദീപം ചെറിയപ്പിള്ളി sneehadeepam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share