Iringal Yuvajana Sports & Arts Club

Iringal Yuvajana Sports & Arts Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iringal Yuvajana Sports & Arts Club, Community Center, Chitappile Poyil, Kannur, Pariyaram.

27/08/2022
സമ്മാനക്കൂപ്പൺ മത്സര ഫലങ്ങളും ഇനി ഡിജിറ്റലാവട്ടെ!ഇരിങ്ങൽ യുവജന സ്പോർട്സ് & ആർട്സ് ക്ലബ്ബ്, ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ...
25/08/2022

സമ്മാനക്കൂപ്പൺ മത്സര ഫലങ്ങളും ഇനി ഡിജിറ്റലാവട്ടെ!

ഇരിങ്ങൽ യുവജന സ്പോർട്സ് & ആർട്സ് ക്ലബ്ബ്, ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി
പുറത്തിറക്കിയ സമ്മാനക്കൂപ്പണിന്റെ പൂർണ്ണ വിവരങ്ങൾ endresult.in സൈറ്റ് വഴി നിങ്ങൾക്ക് ലഭ്യമാണ്. നറുക്കെടുപ്പ് നടത്തി കഴിഞ്ഞാൽ അതിന്റെ ഫലവും എളുപ്പത്തിൽ കാണാം

ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു...

ഞങ്ങളുടെ സമ്മാനക്കൂപ്പൺ കാണുന്നതിന് വേണ്ടി സന്ദർശിക്കുക

ഇരിങ്ങൽ യുവജനസ് പോട്സ് & ആട്സ് ക്ലബ്ബ് നടത്തിയപൂക്കള മത്സരത്തിൽ ഒന്നാംസമ്മാനവും രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും കരസ്ഥ...
24/08/2021

ഇരിങ്ങൽ യുവജനസ് പോട്സ് & ആട്സ് ക്ലബ്ബ് നടത്തിയപൂക്കള മത്സരത്തിൽ ഒന്നാംസമ്മാനവും രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും കരസ്ഥമാക്കിയ പൂക്കളങ്ങൾ

24/08/2021

Address

Chitappile Poyil, Kannur
Pariyaram
670502

Telephone

+919946582969

Website

Alerts

Be the first to know and let us send you an email when Iringal Yuvajana Sports & Arts Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share