DYFI Parappanangadi MC

DYFI Parappanangadi MC DYFI പരപ്പനങ്ങാടി മേഖല കമ്മറ്റി
സെക്രട്ടറി. ജുനൈദ്. 8943080440
പ്രസിഡന്റ്. സജേഷ്.9846834663

DYFI മലപ്പുറം ജില്ല കമ്മറ്റിയുടെ ഭാരാവാഹികൾക്കും, കമ്മിറ്റി അംഗങ്ങൾക്കും അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻
08/07/2026

DYFI മലപ്പുറം ജില്ല കമ്മറ്റിയുടെ ഭാരാവാഹികൾക്കും, കമ്മിറ്റി അംഗങ്ങൾക്കും അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

21/06/2026

DYFI പതിനാറാമത് മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച് DYFI പരപ്പനങ്ങാടി മേഖല കമ്മിറ്റി കേട്ടുങ്ങൽ ബീച്ചിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം DYFI തിരുരങ്ങാടി ബ്ലോക്ക് സെക്രട്ടറി സ:നിയാസ് തയ്യിൽ ഉത്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി. ജുനൈദ് മേഖല സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ്. വിഘ്‌നേഷ് മേഖല കമ്മിറ്റി അംഗങ്ങളായ ദിപിൻ റാഷിദ്‌ കോയ പ്രേമേഗ് എന്നിവർ നേതൃത്വം കൊടുത്തു
മത്സരത്തിൽ വിജയിച്ച മിർഷാദിന് ബ്രസീലിന്റെ പുതിയ ജേഴ്‌സി ബ്ലോക്ക് സെക്രട്ടറി Niyas Thayyil കൈമാറി.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കായിക പ്രേമികളെയും DYFI പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നു...

✊🏼
29/05/2026

✊🏼

29/05/2026

+2പരീക്ഷയിൽ ഫുൾ A+വാങ്ങി നാടിന്റെ അഭിമാനമായി മാറിയ സബ്ന ഷെറിൻ കെ യെ DYFI സദ്ദാം ബീച്ച് യൂണിറ്റിന്റെ നേതൃത്തത്തിൽ മേഖല സെക്രട്ടറി ജുനൈദ് യൂണിറ്റ് സെക്രട്ടറി റാഷിദ്‌ കോയ പ്രസിഡന്റ് മിൻസർ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ അക്ബർ എന്നിവർ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു..

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി
14/04/2026

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി

ഇക്കുറി ഇടതുപക്ഷത്തിന്റെ ഇലക്ഷൻ മാനിഫെസ്റ്റോയുടെ പ്രചാരണർത്ഥം ഡി. വൈ. എഫ്. ഐ. പ്രൊഫഷണൽ സബ്കമ്മറ്റി ഒരു LLM അധിഷ്ഠിത മാനി...
05/04/2026

ഇക്കുറി ഇടതുപക്ഷത്തിന്റെ ഇലക്ഷൻ മാനിഫെസ്റ്റോയുടെ പ്രചാരണർത്ഥം ഡി. വൈ. എഫ്. ഐ. പ്രൊഫഷണൽ സബ്കമ്മറ്റി ഒരു LLM അധിഷ്ഠിത മാനിഫെസ്റ്റോ ചാറ്റ്ബോട്ട് - LDF 3.0 Pro - തയ്യാറാക്കിയിട്ടുണ്ട്.

ലളിതമായ ഭാഷയിൽ മാനിഫെസ്റ്റോയെ പരിചയപ്പെടാൻ ഏറെ സഹായകമാകുന്ന ഒന്നാണിത്. താല്പര്യമുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ചോദ്യങ്ങൾ ഉയരട്ടെ,യുവതയോടൊപ്പം അജിത് കൊളാടി.💪🏻🚩യുവത്വത്തിന്റെ സ്വപ്നങ്ങളും ആശയങ്ങളും പങ്കുവെക്കാൻ ഒരു വേദി. അജിത് കൊളാടി...
04/04/2026

ചോദ്യങ്ങൾ ഉയരട്ടെ,യുവതയോടൊപ്പം അജിത് കൊളാടി.💪🏻🚩

യുവത്വത്തിന്റെ സ്വപ്നങ്ങളും ആശയങ്ങളും പങ്കുവെക്കാൻ ഒരു വേദി. അജിത് കൊളാടിയോടൊപ്പം ഒരു ഹൃദ്യമായ സംവാദം. നാളത്തെ കേരളത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം.

28/03/2026

തിരഞ്ഞെടുപ്പ് അടുത്ത സമയമായതു കൊണ്ടു തന്നെ പലവിധത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ മനസിലാക്കാൻ മലയാളികൾ ശ്രമിക്കുകയാണല്ലോ.

കഴിഞ്ഞ പത്തു വർഷത്തെ കേരളത്തിന്റെ മാറ്റങ്ങളെ മനസിലാക്കാനുള്ള ക്വിസ് മത്സരമാണിത്. സമഗ്രമായ വിവിധ വിഷയങ്ങളിൽ പെട്ട ഇരുന്നൂറോളം ചോദ്യങ്ങളാണ് ഇതിലുള്ളത്.

വിവിധ മത്സര പരീക്ഷകൾ എഴുതുന്നവർക്കും ക്വിസ് മത്സരങ്ങളിൽ പങ്കാളികൾ ആകുന്നവർക്കും മാത്രമല്ല കേരളത്തെ സ്നേഹിക്കുന്ന ആർക്കും കൗതുകമുള്ള ഒന്നാകും ഈ ക്വിസ് മത്സരം. മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ലഭ്യമാണ്.
പങ്കെടുത്തവർക്ക് അവരുടെ മാർക്ക് അടക്കം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള അവസരവുമുണ്ട്.

ഇത് തയ്യാറാക്കിയത് യു. കെ. യിലുള്ള സമീക്ഷ എന്ന സംഘടനയും ഡി. വൈ. എഫ്. ഐ. പ്രൊഫഷണൽ സബ്കമ്മറ്റിയും കൂടി ചേർന്നാണ്.

ഈ ക്വിസ് മാമങ്കത്തിന് ഇവിടെ തുടക്കം കുറിക്കുന്നു. ലിങ്കും പോസ്റ്ററും ആവശ്യമായ ഗ്രൂപുകളിൽ ഷെയർ ചെയ്യുമല്ലോ. ലിങ്ക് കമന്റ് ബോക്സിൽ.

DYFI പരപ്പനങ്ങാടി മേഖല കമ്മിറ്റി ഭാരവാഹികൾ അഭിവാദ്യങ്ങൾ ✊
24/03/2026

DYFI പരപ്പനങ്ങാടി മേഖല കമ്മിറ്റി ഭാരവാഹികൾ
അഭിവാദ്യങ്ങൾ ✊

Address

Parappanangadi
676303

Telephone

+919847228528

Website

Alerts

Be the first to know and let us send you an email when DYFI Parappanangadi MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Parappanangadi MC:

Shortcuts

Share