Sevabharathi Kulanada

Sevabharathi Kulanada NGO (Non Governmental Organisation)
Manava Seva- Madhava Seva

Affiliated to Deseeya Sevabharathi, Keralam
& Registered Under District Registrar ,Pathanamthitta
Reg No: PTM/TC/127/2020

07/08/2026

സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി-ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), ഇന്ന് രാവിലെ വിഷ്ണുപദം പൂകി. സമീപ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അക്ഷീണം സേവനമനുഷ്ഠിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നിസ്വാർത്ഥ സേവനത്തെയും കരുണയെയും ജീവിതവ്രതമാക്കിയ അദ്ദേഹത്തിന്റെ വേർപാട് സേവാഭാരതി കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്. പ്രിയ ഉണ്ണിച്ചേട്ടന് സേവാഭാരതി കുടുംബത്തിന്റെ അശ്രുപൂജയും ആദരാഞ്ജലികളും.
സേവാഭാരതി പത്തനംതിട്ട ജില്ലാ സമിതി..

"നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം"   #സേവാഭാരതികുളനട
07/08/2026

"നമ്മുടെ ആരോഗ്യം
നമ്മുടെ ഉത്തരവാദിത്തം"

#സേവാഭാരതികുളനട

ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിലേക്കുള്ള ദ്രവ്യ സമാഹരണത്തിൽ സേവാഭാരതി  പന്തളം തെക്കേക്കരയും, കുളനടയും ഒത്തു ചേർന്ന് ശേഖ...
06/08/2026

ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിലേക്കുള്ള ദ്രവ്യ സമാഹരണത്തിൽ സേവാഭാരതി പന്തളം തെക്കേക്കരയും, കുളനടയും ഒത്തു ചേർന്ന് ശേഖരിച്ച സാധനങ്ങൾ ജില്ലാ കാര്യാലയത്തിൽ എത്തിച്ച് യുണിറ്റുകൾ ചേർന്നുള്ള പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായി..🙏








🙏മാനവ സേവ മാധവ സേവ 🙏ഇന്നലെയും ഇന്നുമായി യൂണിറ്റ് അംഗങ്ങൾ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും പ്രയാസം അനു...
05/08/2026

🙏മാനവ സേവ മാധവ സേവ 🙏
ഇന്നലെയും ഇന്നുമായി യൂണിറ്റ് അംഗങ്ങൾ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും പ്രയാസം അനുഭവിക്കുന്ന ആൾക്കാരെ നേരിൽ കണ്ട് സംസാരിക്കുകയും അവർക്ക് വേണ്ട ആവശ്യങ്ങൾ മനസ്സിലാക്കി സാധ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കാനും സാധിച്ചു.



കൂടെയുണ്ട് സേവാഭാരതി🤝🤝🙏   #സേവാഭാരതികുളനട
04/08/2026

കൂടെയുണ്ട് സേവാഭാരതി🤝🤝🙏

#സേവാഭാരതികുളനട





മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ ...
01/08/2026

മഴ / വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം...
കനത്ത മഴയോ വെള്ളപ്പൊക്കമോ മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ആവശ്യമായാൽ സേവാഭാരതിയെ ബന്ധപ്പെടുക.


2026 ജൂലൈ മാസത്തിൽ നടത്തിയ സാന്ത്വന വയോജന പരിചരണ  ഗൃഹസന്ദർശനവും അനുബന്ധ പ്രവർത്തനങ്ങളും: #കൈപ്പുഴ - 25 വീടുകൾ #കടലിക്കുന...
01/08/2026

2026 ജൂലൈ മാസത്തിൽ നടത്തിയ സാന്ത്വന വയോജന പരിചരണ ഗൃഹസന്ദർശനവും അനുബന്ധ പ്രവർത്തനങ്ങളും:

#കൈപ്പുഴ - 25 വീടുകൾ

#കടലിക്കുന്ന് - 20 വീടുകൾ

#മണൽത്തറ #പുന്നക്കുന്ന് - 20 വീടുകൾ

#ഞെട്ടൂർ - 20 വീടുകൾ

#തുമ്പമൺതാഴം - 21 വീടുകൾ

#തുമ്പമൺനോർത്ത് - 19 വീടുകൾ

#ഉള്ളന്നൂർ - 36 വീടുകൾ

#ഉള്ളന്നൂർ - 36 വീടുകൾ

#മാന്തുക - 38 വീടുകൾ

#പനങ്ങാട്- #കുളനട - 22 വീടുകൾ

#പാണിൽ- #ഉളനാട് - 25 വീടുകൾ

#പുതുവാക്കൽ - 17 വീടുകൾ

ധന സഹായം:-
#സുകൃതം പെൻഷൻ പദ്ധതി: 7 പേർക്ക് പ്രതിമാസം 1000 രൂപ = 7000 രൂപ.
#അമൃതം ചികിത്സാ സഹായ പദ്ധതി:
2 പേർക്ക് പ്രതിമാസം1500 രൂപ = 3000,
ഒരാൾക്ക് പ്രതിമാസം 2000 രൂപ

Our other free services:-
, treatment, & sugar monitoring, , chair, adjustable cot, , , concentrator and emotional support to all..
മാനവസേവ മാധവസേവ"
"അശരണ സേവ അയ്യപ്പ സേവ"
"ലോകഹിതം മമ കരണീയം"

കുളനട സേവാഭാരതിയുടെ ആംബുലൻസ് സേവനം ലഭ്യമാണ്. അതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക. Sevabharathi Ambulance Kulanada - 9...
31/07/2026

കുളനട സേവാഭാരതിയുടെ ആംബുലൻസ് സേവനം ലഭ്യമാണ്. അതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Sevabharathi Ambulance Kulanada - 9074610329, 9445-9446-46.
#മാനവസേവമാധവസേവ




ഭരണസമിതി 2026 - 2027    🙏മാനവ സേവ മാധവ സേവ 🙏
30/07/2026

ഭരണസമിതി 2026 - 2027
🙏മാനവ സേവ മാധവ സേവ 🙏

സേവാഭാരതി കുളനട യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹക് ശ്രീ. നിബു ഉദ്ഘാടനം ച...
27/07/2026

സേവാഭാരതി കുളനട യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹക് ശ്രീ. നിബു ഉദ്ഘാടനം ചെയ്തു.

Address

Kulanada Bhagavathi Temple Building, TB Jn: Kulanada
Pandalam
689503

Opening Hours

Monday 6:30am - 5:30pm
Tuesday 6:30am - 5:30pm
Wednesday 6:30am - 5:30pm
Thursday 6:30am - 5:30pm
Friday 6:30am - 5:30pm
Saturday 6:30am - 5:30pm

Telephone

+919526434057

Alerts

Be the first to know and let us send you an email when Sevabharathi Kulanada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kulanada:

Shortcuts

Share