Sevabharathi Pandalam

Sevabharathi Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sevabharathi Pandalam, Non-Governmental Organization (NGO), Pandalam.

എല്ലാവർക്കും വിഷു ആശംസകൾ
14/04/2026

എല്ലാവർക്കും വിഷു ആശംസകൾ

14/04/2026
സേവാഭാരതി പന്തളം മാനവ സേവ മാധവസേവ
13/04/2026

സേവാഭാരതി പന്തളം മാനവ സേവ മാധവസേവ

22/03/2026

ആത്മസമർപ്പണത്തിൻ്റെ നൂറ്റാണ്ട്...

സംഘം

വിശ്വസംവാദകേന്ദ്രം തയാറാക്കുന്ന ഡോക്യുഫിക്ഷൻ
ടീസർ പ്രകാശനം

മാർച്ച് 22, ഞായർ, രാവിലെ 11.30
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ..

https://youtube.com/?si=ceqceKVskAqEOSC8

എല്ലാവരും പങ്കു ചേരുമല്ലോ..

01/03/2026

ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു. പുതുതായി 1037 അക്ഷയ കേന്ദ്രങ്ങളാണ് അനുവദിക്കുന്നത്.

ഇപ്പോഴുള്ളത് 3,000 കേന്ദ്രങ്ങളാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ വരുന്നത് 114 എണ്ണം. കുറവ് 42 എണ്ണം മാത്രം അനുവദിച്ചിട്ടുള്ള പാലക്കാടാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 52 പുതിയ കേന്ദ്രങ്ങൾ വരും. അക്ഷയയ്ക്ക് തുടക്കംകുറിച്ച മലപ്പുറം ജില്ലയിൽ 77 ഇടങ്ങളിലേക്കാണ് പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. ഇതിൽ പട്ടികജാതി വിഭാഗത്തിന് എട്ടും പട്ടികവർഗ വിഭാഗത്തിന് രണ്ടും സംവരണം ചെയ്തിട്ടുണ്ട്. സംരംഭകത്വശേഷിയും സാമൂഹികപ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.

പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.

അപേക്ഷ പരിഗണിച്ച് നടത്തുന്ന പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം പ്രസിദ്ധീകരിക്കുന്ന പട്ടിക പ്രകാരമായിരിക്കും സംരംഭകരെ തിരഞ്ഞെടുക്കുക. മാർച്ച് ഏഴുവരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷിക്കാനുള്ള ലിങ്ക് : https://lbsedp.lbscentre.in/akshaya26/

വിവരസാങ്കേതിക വകുപ്പിനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് സർക്കാരിന്റെ ഇ-ഗവേണൻസ് സേവനങ്ങൾ, ഇ-ഡിസ്ട്രിക്ട്, കെ-സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ക്ഷേമ പെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശനപ്പരീക്ഷകളുടെ അപേക്ഷ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽവർക്ക് ഫോർ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ നൽകിവരുന്നത്.



മാനവസേവ മാധവസേവ
25/02/2026

മാനവസേവ മാധവസേവ

സേവാഭാരതി പന്തളം ഇന്ന് നടന പാലിയേറ്റീവ് പ്രവർത്തനം
25/02/2026

സേവാഭാരതി പന്തളം ഇന്ന് നടന പാലിയേറ്റീവ് പ്രവർത്തനം

സുകൃതം സാന്ത്വന പരിചരണം പാലിയേറ്റിവ്  സേവാ ഭരതി പന്തളം
14/02/2026

സുകൃതം സാന്ത്വന പരിചരണം പാലിയേറ്റിവ് സേവാ ഭരതി പന്തളം

Address

Pandalam

Telephone

+919188906222

Website

Alerts

Be the first to know and let us send you an email when Sevabharathi Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share