Team Yuva Alumkulam

Team Yuva Alumkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team Yuva Alumkulam, Nonprofit Organization, Sreehari, Palghat.

നമസ്കാരം,ഏവരും കാത്തിരുന്ന ശുഭ വാർത്ത…  കുറെ അധികം മെസ്സേജുകളും ഫോൺ വിളികളും ആണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ടീം യുവ മെമ്...
31/12/2025

നമസ്കാരം,

ഏവരും കാത്തിരുന്ന ശുഭ വാർത്ത…

കുറെ അധികം മെസ്സേജുകളും ഫോൺ വിളികളും ആണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ടീം യുവ മെമ്പേഴ്സിന് വന്നുകൊണ്ടിരുന്നത്.

അതിന് ഉത്തരം 2026 ജനുവരി 2 രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.

ഏവർക്കും പുതുവത്സരാശംസകൾ..!!

എന്ന്,
ടീം യുവ ആലുംകുളം.

ക്രിസ്തുമസ് ആശംസകൾ 💞💞
25/12/2025

ക്രിസ്തുമസ് ആശംസകൾ 💞💞

20/12/2025

ശ്രീ പരിയാനംപറ്റ പൂര മഹോത്സവം 2026.
14 ഫെബ്രുവരി 2026, കൊടിയേറ്റം കഴിഞ്ഞ് അടുത്തദിവസം.
തട്ടകത്തമ്മയുടെ മണ്ണിൽ നന്ദഗോവിന്ദം ഭജൻസ്…!!
വേദി: ആലുംകുളം.
സമയം: 6.30 മുതൽ
❤️

Special courtesy 🎥

ടീം യുവയുടെ അനിയത്തിക്കുട്ടി ഗോപിക ക്ക് അഭിനന്ദനങ്ങൾ… സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു..
07/12/2025

ടീം യുവയുടെ അനിയത്തിക്കുട്ടി ഗോപിക ക്ക് അഭിനന്ദനങ്ങൾ… സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു..

ശ്രീ പരിയാനമ്പറ്റ അമ്മേ ശരണം .. ടീം യുവ ആലുംകുളം ഇരുപതാം വാർഷിക പോസ്റ്ററും, പൂരാഘോഷങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ആലു...
01/12/2025

ശ്രീ പരിയാനമ്പറ്റ അമ്മേ ശരണം ..

ടീം യുവ ആലുംകുളം ഇരുപതാം വാർഷിക പോസ്റ്ററും, പൂരാഘോഷങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ആലുംകുളത്ത് വച്ച് നടക്കുന്ന നന്ദഗോവിന്ദം ഭജൻസ് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും അമ്മയുടെ തിരുനടയിൽ വച്ച് മേൽശാന്തി ശ്രീ. കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു 🙏🙏

🙏🙏🙏
01/12/2025

🙏🙏🙏

Address

Sreehari
Palghat
679514

Alerts

Be the first to know and let us send you an email when Team Yuva Alumkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share