Vineesh Memorial Palliative Care Society

Vineesh Memorial Palliative Care Society പൂക്കോട്ടുകാവ്
Reg. No. PKD/CA/173/2018

Fund Transfer Details:
A/c.

Name: Vineesh Memorial Palliative care centre
Ac No.: 580001010050223
Name of Bank: Union Bank of India, Ottapalam
IFSC Code: UBIN0558001

26/04/2026

കരിഞ്ചീറ്റി മേലേതിൽ വീട്ടിൽ രാമചന്ദ്രൻ - സുധ ദമ്പതികളുടെ മകൻ ശ്രീജിത്തിന്റെ വിവാഹത്തോടനുബന്ധിച്ച് വിനീഷ് സ്മാരക സാന്ത്വന പരിചരണ കേന്ദ്രത്തിന് സംഭാവന നൽകി.
ശ്രീജിതിനും ഇന്ദുവിനും വിവാഹാശംസകൾ

14/04/2026

ശ്രീ.കെ. പ്രേംകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടക്ക് ലഭ്യമായ പുതപ്പുകൾ വിനീഷ് സ്മാരക സാന്ത്വന പരിചരണ കേന്ദ്രത്തിന് കൈമാറി

കിണാശ്ശേരി സൗപർണ്ണികയിലെ ശ്രീ. രാംമോഹൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ പത്നി ഗീത ടീച്ചറും കുടുംബവും വിനീഷ് സ്മാരക...
01/03/2026

കിണാശ്ശേരി സൗപർണ്ണികയിലെ ശ്രീ. രാംമോഹൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ പത്നി ഗീത ടീച്ചറും കുടുംബവും വിനീഷ് സ്മാരകസാന്ത്വനപരിചരണ കേന്ദ്രത്തിന് 10000 രൂപ സംഭാവന നൽകി.

കയറാട്ട് ജയഗോവിന്ദൻ ( ബാലു ) അമ്മ സാവിത്രി അമ്മയുടെ സ്മരണാർത്ഥം വിനീഷ് സ്മാരകസാന്ത്വന പരിചരണ കേന്ദ്രത്തിൻ്റെ ദൈനംദിന പ്ര...
13/02/2026

കയറാട്ട് ജയഗോവിന്ദൻ ( ബാലു ) അമ്മ സാവിത്രി അമ്മയുടെ സ്മരണാർത്ഥം വിനീഷ് സ്മാരകസാന്ത്വന പരിചരണ കേന്ദ്രത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് 5000 രൂപ സംഭാവന നൽകി.

സ : സുബ്രഹ്മണ്യൻ്റെ കുടുംബം (തപസ്യ, തോട്ടക്കര ഒറ്റപ്പാലം ) പ്രിയ പത്നി ശ്രീമതി തങ്കത്തിൻ്റെ ഓർമ്മക്കായി ഫോൾഡിംഗ് കട്ടിൾ ...
04/02/2026

സ : സുബ്രഹ്മണ്യൻ്റെ കുടുംബം (തപസ്യ, തോട്ടക്കര ഒറ്റപ്പാലം ) പ്രിയ പത്നി ശ്രീമതി തങ്കത്തിൻ്റെ ഓർമ്മക്കായി ഫോൾഡിംഗ് കട്ടിൾ , വീൽ ചെയർ, എയർ ബെഡ്ഡ് , ബാത്റൂം ചെയർ ഉൾപ്പെടെ 25000 രൂപ വരെ വിലയുള്ള പാലിയേറ്റീവ് ഉപകരണങ്ങൾ വിനീഷ് സ്മാരകസാന്ത്വനപരിചരണ കേന്ദ്രത്തിന് സംഭാവനയായി നൽകി

25/12/2025
ഫ്രീസർ ആവശ്യമുള്ളവർക്ക് വിളിക്കാം9747 727 737
21/12/2025

ഫ്രീസർ ആവശ്യമുള്ളവർക്ക് വിളിക്കാം
9747 727 737

പ്രഭാകരൻ, പ്രതിഭ, കിണാശ്ശേരിവിനീഷ് സ്മാരകസാന്ത്വന പരിചരണ കേന്ദ്രത്തിൻ്റെ നടത്തിപ്പു ചിലവിലേക്കായി തുടർച്ചയായി 5-ാം വർഷവു...
20/12/2025

പ്രഭാകരൻ, പ്രതിഭ, കിണാശ്ശേരി
വിനീഷ് സ്മാരകസാന്ത്വന പരിചരണ കേന്ദ്രത്തിൻ്റെ നടത്തിപ്പു ചിലവിലേക്കായി തുടർച്ചയായി 5-ാം വർഷവും 2500രൂപ സംഭാവന നൽകി

താനായ്ക്കൽ മാടമ്പിൽ  മണികണ്ഠന്റെ സ്മരണാർത്ഥം കുടുംബം 5000 രൂപ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നൽകി
01/11/2025

താനായ്ക്കൽ മാടമ്പിൽ മണികണ്ഠന്റെ സ്മരണാർത്ഥം കുടുംബം 5000 രൂപ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി നൽകി

13/10/2025

നാളെ (14-10-25 ) വിനീഷ് പാലിയേറ്റീവിനൊപ്പം ഡോക്ടറുടെ സേവനം ലഭ്യമാണ്

Address

Pookkottukavu
Palghat
679514

Telephone

+919446518382

Website

Alerts

Be the first to know and let us send you an email when Vineesh Memorial Palliative Care Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share