Swami Vivekananda Medical Mission

Swami Vivekananda Medical Mission Swami Vivekananda Medical Mission is a registered Charitable trust working with a not for profit motive.

Swami Vivekananda Medical Mission is a registered Charitable trust working for the welfare of tribal brethren in Attappady in health, education, skill development and rural development The trust aims to serve the backward sections of the population of Attappady block of Palakkad district in Kerala state, India. Overall development of the people of Attappady, especially the scheduled tribes, with

freedom from illness, poverty and malnourishment has been the focus of the mission ever since its establishment. The activities of the mission have hence ranged from medical relief to education, women’s empowerment and eradication of social evils like alcoholism.

ഉയർന്ന ശസ്ത്രക്രിയ ചിലവുകൾ ഓർത്ത് ഇനി ആശങ്കപ്പെടേണ്ടതില്ല.കുറഞ്ഞ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ സ്വാമി വിവേകാ...
08/08/2026

ഉയർന്ന ശസ്ത്രക്രിയ ചിലവുകൾ ഓർത്ത് ഇനി ആശങ്കപ്പെടേണ്ടതില്ല.കുറഞ്ഞ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ലഭ്യമാക്കുന്നു.

Day or night, rain or shine—Swami Vivekananda Medical Mission Hospital is standing guard over your health.              ...
04/08/2026

Day or night, rain or shine—Swami Vivekananda Medical Mission Hospital is standing guard over your health.

"ജീവന്റെ കാവലായവർക്ക് നന്ദി !"
01/07/2026

"ജീവന്റെ കാവലായവർക്ക് നന്ദി !"

അട്ടപ്പാടി മേഖലയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സ്വാമി വിവേകാനന്ദ മെഡിക്കൽ മ...
12/06/2026

അട്ടപ്പാടി മേഖലയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും റോട്ടറി ക്ലബ്ബ് കോയമ്പത്തൂർ സെൻട്രലും സംയുക്തമായി സൗജന്യ പ്രമേഹ രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
📅 ക്യാമ്പ് വിവരങ്ങൾ
തീയതി: ജൂൺ 14, ഞായറാഴ്ച
സമയം: രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ
സ്ഥലം: സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, അഗളി, അട്ടപ്പാടി
🔬 ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി താഴെ പറയുന്ന ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും സൌജന്യമായിരിക്കും:
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം
ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള ആവശ്യമായ മരുന്നുകളുടെ വിതരണം.
സൗജന്യ ലാബ് പരിശോധനകൾ

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, 2026 മെയ് 25 മുതൽ ജൂൺ 4 വരെ അട്ടപ്പാടിയുടെ വിവിധ പ്രദേശങ്...
22/05/2026

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, 2026 മെയ് 25 മുതൽ ജൂൺ 4 വരെ അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ സൗജന്യ പ്രമേഹ രോഗനിർണ്ണയ സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

നിശ്ചിത ദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന ക്യാമ്പുകളുടെ വിശദമായ ഷെഡ്യൂൾ ചുവടെ ചേർക്കുന്നു. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക


സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ ENT വിദഗ്ദ്ധന്റെ  സേവനം  മെയ് 30 ശനിയാഴ്ച ലഭ്യമാണ്...
21/05/2026

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ ENT വിദഗ്ദ്ധന്റെ സേവനം മെയ് 30 ശനിയാഴ്ച ലഭ്യമാണ്

നിങ്ങളുടെ കൺസൾട്ടേഷൻ മുൻകൂട്ടി ബുക്ക് ചെയ്യൂ.

📞 ബുക്കിംഗിനായി ഇപ്പോൾ തന്നെ വിളിക്കുക: 8589991226


തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട. സ്വാമി വിവേകാനന...
13/05/2026

തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ തൈറോയ്ഡ് രോഗങ്ങൾക്കായി വിദഗ്ധമായ പരിശോധനകളും കൃത്യമായ ചികിത്സയും ലഭ്യമാണ്. 🩺💙



എല്ലുകൾക്കും സന്ധികൾക്കും ഏൽക്കുന്ന പരിക്കുകൾക്കും വിട്ടുമാറാത്ത വേദനകൾക്കും ഇനി വിദഗ്ദ്ധമായ പരിചരണം. അട്ടപ്പാടി സ്വാമി ...
12/05/2026

എല്ലുകൾക്കും സന്ധികൾക്കും ഏൽക്കുന്ന പരിക്കുകൾക്കും വിട്ടുമാറാത്ത വേദനകൾക്കും ഇനി വിദഗ്ദ്ധമായ പരിചരണം. അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ മികച്ച ഓർത്തോപീഡിക് സേവനങ്ങൾ ലഭ്യമാണ്.

കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ആധുനിക ചികിത്സാ രീതികളിലൂടെയും നിങ്ങളുടെ ആരോഗ്യം തിരിച്ചുപിടിക്കാം.




വിദഗ്ധനായ ന്യൂറോളജിസ്റ്റിന്റെ സേവനം ഇപ്പോൾ അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിൽ ലഭ്യമാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത...
11/05/2026

വിദഗ്ധനായ ന്യൂറോളജിസ്റ്റിന്റെ സേവനം ഇപ്പോൾ അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിൽ ലഭ്യമാണ്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ മികച്ച ചികിത്സ ഉറപ്പാക്കൂ.

📅 തീയതി: മെയ് 20, ബുധനാഴ്ച
⏰ സമയം: വൈകുന്നേരം 3 മുതൽ 5 വരെ

മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്: 8589991226 📱



പല്ല് Powerful ആയാൽ ചിരി Wonderful ആവും! ✨ മികച്ച ദന്തചികിത്സയും 24/7 എമർജൻസി സേവനങ്ങളും ഇനി അട്ടപ്പാടിയിൽ.             ...
09/05/2026

പല്ല് Powerful ആയാൽ ചിരി Wonderful ആവും! ✨

മികച്ച ദന്തചികിത്സയും 24/7 എമർജൻസി സേവനങ്ങളും ഇനി അട്ടപ്പാടിയിൽ.




Address

Agali
Palghat
678581

Alerts

Be the first to know and let us send you an email when Swami Vivekananda Medical Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Swami Vivekananda Medical Mission:

Shortcuts

Share