16/06/2026
13/ 06 / 26 ശനിയാഴ്ച എറണാകുളം ജില്ലയിൽ വച്ച് All Kerala MLSP Association ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ്, സംസ്ഥാന പ്രസിഡന്റ് ശ്രീമതി. നിഷ എം നായർ ന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ജനറൽ സെക്രട്ടറി ശ്രീമതി. ദിവ്യ ശിവരാജ പണിക്കർ, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. ജയേഷ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം 2026- 27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പഴയ ഭരണസമിതിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീമതി. നിഷ എം നായർ, വൈസ് പ്രസിഡന്റ് ശ്രീമതി. തിബ ദാസ്, ജോയിന്റ് സെക്രട്ടറി രീതു, എക്സിക്യൂട്ടീവ്സ് ശ്രീമതി സിനി ഐസക് ( വയനാട് ), ശ്രീമതി. അഞ്ജലി (എറണാകുളം ), ശ്രീമതി ലിൻസി ( പത്തനംതിട്ട ), ശ്രീമതി. ജിഷ (കണ്ണൂർ ), ശ്രീമതി. രാധിക (പാലക്കാട് ), ശ്രീമതി. ശ്വേത (കാസർഗോഡ് ) എന്നിവർക്ക് അസോസിയേഷൻ പ്രവർത്തങ്ങളിലെ മികവിനെ മുൻനിർത്തി മൊമെന്റോ നൽകി ആദരിച്ചു.
------------------സ്റ്റേറ്റ് കമ്മിറ്റി 2026- 27-----------------
പ്രസിഡന്റ് - ശ്രീമതി. നിമ്മി എലിസബേത്ത് ജോർജ്
വൈസ് പ്രസിഡന്റ് - ശ്രീമതി. രാഖി കൃഷ്ണ
ജനറൽ സെക്രട്ടറി -ശ്രീമതി. ദിവ്യ ശിവരാജ പണിക്കർ
ജോയിന്റ് സെക്രട്ടറി - ശ്രീമതി അൻസില പി ബി
ശ്രീമതി കൃപ വി ജി
ട്രഷറർ - ശ്രീ. ജയേഷ് സി കെ
കോ ട്രഷറർ - ശ്രീമതി റീന ആർ
എക്സിക്യൂട്ടീവ്സ്
ശ്രീമതി ഷേർലി എം (പത്തനംതിട്ട )
ശ്രീമതി. ആൻ മരിയ ജോസ് (കോട്ടയം )
ശ്രീമതി. രമ്യ വി എം ( ഏറണാകുളം )
ശ്രീമതി. പ്രിൻസി റാഫെൽ (ഇടുക്കി )
ശ്രീ. അജിത് എം എസ് (തൃശ്ശൂർ )
ശ്രീമതി. ദീപ്തി ദാസ് ഡി. ( പാലക്കാട് )
ശ്രീമതി. ശ്വേത തോമസ് (വയനാട് )
ശ്രീമതി. പ്രവീണ എൻ എം (കണ്ണൂർ )
ശ്രീമതി. ജ്യോതിമോൾ ജോയ്
(കാസർഗോഡ് )
----------------------***********************-----------------------