29/03/2022
സുഹൃത്തുക്കളേ,
*പാഴുതറയിലെ പൊരുളുകൾ*
ഒ.വി. വിജയൻ ചരമദിനാചരണം 2022
മാർച്ച് 30 ; രാവിലെ 10:30 മണി മുതൽ
തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ..
*പരിപാടി തത്സമയം ഒ.വി. വിജയൻ സ്മാരകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും സംപ്രേക്ഷണം ഉണ്ടായിരിക്കും..*
ഫേസ്ബുക്കിന്റെ പേജിന്റെ ലിങ്ക്:
https://www.facebook.com/ovvijayansmarakam/
*പങ്കാളികളാകുക.. പരമാവധി ഷെയർ ചെയ്യുക..*📮
O.V.Vijayan Smarakam, Thasrak, Palakkad is a fitting memorial under construction in the memory of reknowned writer of Malayalam.