06/12/2023
ഈ വർഷത്തെ ക്യാമ്പിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു... VTB യിലെ പഴയ NSS വളണ്ടിയർ സുഹൃത്തുക്കൾക്ക് സ്വാഗതം.. ക്യാമ്പ് ഓർമകളുമായി ഒത്തുകൂടാം ഇത്തവണ ശ്രീകൃഷ്ണപുരം പെരുമാങ്ങോട് ALP സ്കൂളിൽ വെച്ച് ഡിസംബർ 30 നു 3 മണിക്ക് തുടങ്ങി ഡിസംബർ 31 നു 4 മണിവരെയാണ് ക്യാമ്പ്, ശ്രമദാനം, കലാപരിപാടികൾ, കുടുംബസംഗമം, ക്യാമ്പ് ഫയർ തുടങ്ങി വിവിധ പരിപാടികളോടെ ഒരു ദിവസം മുഴുവൻ പഴയ NSS ക്യാമ്പ് ഓർമയിൽ മുഴുകാം.. എല്ലാവർക്കും സ്വാഗതം.. ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്ട്രേഷൻ 25.12.23 നു അവസാനിക്കും..🙏🏻🙏🏻
രെജിസ്ട്രേഷൻ ലിങ്ക്
https://forms.gle/qwcmdHj25fJXEXWW7
പ്രിയപ്പെട്ട വളണ്ടിയർ സുഹൃത്തേ.. ഡിസംബർ മാസത്തിലെ മഞ്ഞു പെയ്യുന്ന ദിവസങ്ങളിൽ ഏതെങ്കിലും സ്കൂൾ കേന്ദ്രീകരിച്ച...