LDF Chittur

LDF Chittur ചിറ്റൂർ നിയോജക മണ്ഡലം LDF ഒഫീഷ്യൽ പേജ്

പോളിംഗ് ദിന ചിത്രങ്ങളിലൂടെചിറ്റൂരിന്റെ മണ്ണിൽ ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റമാണ്. കത്തുന്ന വെയിലി...
10/04/2026

പോളിംഗ് ദിന ചിത്രങ്ങളിലൂടെ

ചിറ്റൂരിന്റെ മണ്ണിൽ ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റമാണ്. കത്തുന്ന വെയിലിനെയും അവഗണിച്ച്, അതിരാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂവിൽ നിന്ന വോട്ടർമാരുടെ ആവേശം മാറ്റത്തിന്റേതല്ല, മറിച്ച് വികസനത്തുടർച്ചയുടേതാണ്.

പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (84.63%) രേഖപ്പെടുത്തിയത് ചിറ്റൂരിലെ ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ്.

#ചിറ്റൂർ #ജനവിധി #വികസനത്തുടർച്ച #മോതിരം #എൽഡിഎഫ് #നന്ദിചിറ്റൂർ #ഉറപ്പാണ്എൽഡിഎഫ്

09/04/2026
09/04/2026

ജനാധിപത്യത്തെ അപഹസിക്കുന്ന കോൺഗ്രസ്സ് നാടകം: ചിറ്റൂർ തിരിച്ചടിക്കും! ‌

രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കാൻ കഴിയില്ലെന്ന ബോധ്യമായപ്പോൾ, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോൺഗ്രസ്സ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകൾക്ക് മുന്നിൽ അപരൻ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് ഇവരുടെ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവാണ്.

ജനങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്:

അഡ്വ. വി. മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങൾ പ്രചരിപ്പിക്കുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ്.

തിരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്.

വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തവർ നടത്തുന്ന ഈ കൊടും ചതിക്ക് ബാലറ്റിലൂടെ നമുക്ക് മറുപടി നൽകണം.

നാടിന്റെ നന്മയും വികസനത്തുടർച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി. മുരുകദാസിന്.

നമ്മുടെ ചിഹ്നം: മോതിരം
വോട്ട് എൽ.ഡി.എഫിന്!

#ചിറ്റൂർ #ദാസേട്ടൻ #വികസനത്തുടർച്ച #മോതിരം #എൽഡിഎഫ് #ജനാധിപത്യം #വഞ്ചനതിരിച്ചറിയുക

Address

Chittur
Palghat
678101

Website

Alerts

Be the first to know and let us send you an email when LDF Chittur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share