Lions Club of Palakkad Chandranagar

Lions Club of Palakkad Chandranagar International non-political service organisation Club Hall available

പാലക്കാട് ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ കാരുണ്യഹസ്തം​കഴിഞ്ഞ 6 വർഷമായി കാൻസർ ബാധിച്ച് കാടംകോട് ഒറ്റമുറി വീട്ടിൽ തനിച്ച് താമ...
25/11/2025

പാലക്കാട് ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ കാരുണ്യഹസ്തം
​കഴിഞ്ഞ 6 വർഷമായി കാൻസർ ബാധിച്ച് കാടംകോട് ഒറ്റമുറി വീട്ടിൽ തനിച്ച് താമസിക്കുന്ന സുമിത്രയ്ക്ക് ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് ചികിത്സാ സഹായം കൈമാറി. കൂടാതെ, മരുന്നിനും ആശുപത്രി ചിലവുകൾക്കുമായി പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി.
​ഈ സൽപ്രവൃത്തിക്ക് ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് *പ്രസിഡന്റ് വി. അർജുനൻ, സെക്രട്ടറി ആകാശ് വേണുഗോപാൽ, പ്രിൻസിപ്പൽ സെക്രട്ടറി ജോൺ ടി. മെനച്ചേരി, ക്യാബിനറ്റ് ട്രഷറർ ഹരിഹരൻ കാശിനാഥൻ, ഡി.സി ലയൺ ശ്രീധരൻ, ലയൺ രമേഷ് കുമാർ, ലയൺ ആനന്ദ്* എന്നിവർ നേതൃത്വം നൽകി.

*കാരുണ്യം' പ്രോജക്ടിന്റെ ഭാഗമായി ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് പങ്കാളികളായി.*🙏​ഡിസ്ട്രിക്ട് 318D യിലെ ക്ലബ്ബുകൾ മുഖേന 700-ഓളം ...
25/11/2025

*കാരുണ്യം' പ്രോജക്ടിന്റെ ഭാഗമായി ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് പങ്കാളികളായി.*🙏

​ഡിസ്ട്രിക്ട് 318D യിലെ ക്ലബ്ബുകൾ മുഖേന 700-ഓളം എയർ ബെഡുകളും വാക്കറുകളും വിതരണം ചെയ്തുകൊണ്ട് ഡിസ്ട്രിക്റ്റ് കാരുണ്യത്തിൻ്റെ പ്രതീകമായി. സാധാരണക്കാരൻ്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നതിൽ ഡിസ്ട്രിക്റ്റിന് നിറസാന്നിധ്യമാകുന്നത്, കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ *ശ്രീ. CA. ലയൺ വിമൽ വേണുവാണ്*.

​അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന കിടപ്പുരോഗികൾക്കുള്ള എയർ ബെഡ് വിതരണം, പൊൽപുള്ളിയിലെ ആറുമുഖൻ, സരസ്വതി ഷണ്മുഖൻ, രാജമ്മാൾ, പാർവതി എന്നിവർക്ക് നൽകിക്കൊണ്ട് പൂർത്തിയാക്കി.

*​പ്രസ്തുത ചടങ്ങിൽ നേതൃത്വം നൽകിയവർ*:
• ​ചന്ദ്രനഗർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ്: *വി. അർജ്ജുനൻ*
• ​സെക്രട്ടറി: *ആകാശ് വേണുഗോപാൽ*
• ​പ്രിൻസിപ്പൽ സെക്രട്ടറി: *ജോൺ ടി. മേനച്ചേരി*
• ​DC: ലയൺ *കെ.വി. ശ്രീധരൻ*
• ​ലയൺ: *ആനന്ദ്*

വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി ചന്ദ്രനഗർ ലയൺസ് ക്ലബ് ലോട്ടറി വിൽപ്പനക്കാർക്ക് സഹായഹസ്തം നീട്ടി. കാടംക്ക...
23/11/2025

വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി ചന്ദ്രനഗർ ലയൺസ് ക്ലബ് ലോട്ടറി വിൽപ്പനക്കാർക്ക് സഹായഹസ്തം നീട്ടി. കാടംക്കോട് സ്വദേശി ഷണ്മുഖൻ, കൊടുമ്പ് സ്വദേശി മണികണ്ഠൻ എന്നിവർക്ക് ലോട്ടറി സ്റ്റാൻഡും ക്യാഷ് ബാഗും തണലിനായി കുടയും വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ലയൺ പ്രശാന്ത് മേനോൻ, ചന്ദ്രനഗർ ലയൺസ് ക്ലബ് *പ്രസിഡന്റ് വി. അർജുനൻ, സെക്രട്ടറി ആകാശ് വേണുഗോപാൽ, പ്രിൻസിപ്പൽ സെക്രട്ടറി ജോൺ ടി. മേനച്ചേരി, ലയൺ ആനന്ദ്* എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഓട്ടിസം ബാധിച്ച കുട്ടിക്ക് ചന്ദ്രനഗർ ലയൺസ് ക്ലബ് വീൽചെയർ നൽകി​പൊൽപുള്ളി: ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പൊൽപു...
23/11/2025

ഓട്ടിസം ബാധിച്ച കുട്ടിക്ക് ചന്ദ്രനഗർ ലയൺസ് ക്ലബ് വീൽചെയർ നൽകി
​പൊൽപുള്ളി: ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പൊൽപുള്ളി ചക്കരക്കുള്ളത്ത് ഓട്ടിസം ബാധിതനായ 16 വയസ്സുകാരൻ അഭിനവിന് (സുബ്രഹ്മണ്യന്റെ മകൻ) വീൽചെയർ കൈമാറി. ലയൺസ് ക്ലബ് *പ്രസിഡന്റ് വി. അർജുനൻ, സെക്രട്ടറി ആകാശ് വേണുഗോപാൽ, പ്രിൻസിപ്പൽ സെക്രട്ടറി ജോൺ ടി. മേനച്ചേരി, കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ സി.എ. വിമൽ വേണു, ലയൺ ആനന്ദ്* എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Airbeds distribution to 4 palliative care patients 🎉
23/11/2025

Airbeds distribution to 4 palliative care patients 🎉

"പാലക്കാട്‌ ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പൊൽപുള്ളിയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സരോജിനി എ...
23/11/2025

"പാലക്കാട്‌ ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പൊൽപുള്ളിയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സരോജിനി എന്നിവർക്ക് ചികിത്സാ സഹായം നൽകി. കൂടാതെ, ആശുപത്രി ചെലവുകൾക്കായി പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിക്കും തുടക്കമായി. ചന്ദ്രനഗർ ലയൺസ് ക്ലബ്‌ *പ്രസിഡന്റ്‌ വി. അർജുനൻ, സെക്രട്ടറി ആകാശ് വേണുഗോപാൽ, പ്രിൻസിപ്പൽ സെക്രട്ടറി ജോൺ ടി. മെനച്ചേരി, ഡിസി ലയൺ കെ.വി. ശ്രീധരൻ, ലയൺ ആനന്ദ്* എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി."

15/11/2025

കല്പാത്തി രഥോത്സവം സംഭാര വിതരണം ഉദ്ഘാടനം

Kalpathy Ratholsavam Sambaram Distribution Inauguration Program
15/11/2025

Kalpathy Ratholsavam Sambaram Distribution Inauguration Program

Inauguration:14th November 2025 10.30 amKalpathy, Palakkad
13/11/2025

Inauguration:
14th November 2025
10.30 am
Kalpathy, Palakkad

26/10/2025
Medical Camp at vennakkara
26/10/2025

Medical Camp at vennakkara

Address

1/940, Chandranagar Lions Arcade, Opposite To Cosmopolitan Club
Palghat
678559

Telephone

+918075014578

Website

Alerts

Be the first to know and let us send you an email when Lions Club of Palakkad Chandranagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lions Club of Palakkad Chandranagar:

Share