Akshya dharma Foundation

Akshya dharma Foundation Akshya Dharma Foundation is a social response initiative a non-profit Organization .

10/04/2026

വാക്ക് പറഞ്ഞപോലെ തന്നെ നറുക്കെടുപ്പും നടത്തി പറഞ്ഞ ദിവസം പറഞ്ഞ സമയത്ത് തന്നെ സമ്മാനങ്ങളും കൈമാറി ..എന്നിട്ടും തട്ടിപ്പാണ് വെട്ടിപ്പാണെന്നു കമ്മന്റ് ചെയ്യുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല..ആദ്യം നിങ്ങൾ സത്യാവസ്ഥ മനസിലാക്കൂ അതിനു ശേഷം കമ്മന്റ് ചെയ്യൂ..അതുപോലെ ഞാൻ ഇതിൽ പങ്കെടുത്തു എനിക്ക് സമ്മാനം ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് ബാലിശമാണ് ...പങ്കെടുത്തഎല്ലാവർക്കും സമ്മാനം കൊടുക്കുവാൻ പറ്റുമോ? പറഞ്ഞപോലെ 70 സമ്മാനം ഭാഗ്യശാലികളായ ആ 70 പേർക്ക് കൊടുത്തിട്ടുണ്ട്..ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുക ..Akshya dharma Foundation page Link : https://www.facebook.com/akshyadharma
Oakscroft Webpage Link: www.winners.oakscroft.org

23/03/2026

നെഗറ്റീവ് പറഞ്ഞവർക്ക് ഇതൊരു 'ലക്കി ഡ്രോ' ഷോക്ക്!

വിമർശകർക്ക് കുറിച്ചുവെക്കാൻ ഒരു തീയതി: 2025 മാർച്ച്. അക്ഷയ ധർമ്മ ഫൗണ്ടേഷനും ഓക്സ്ക്രോഫ്റ്റ് ഹോം അപ്ലയൻസസും കൈകോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റി മെഗാ ക്യാമ്പയിൻ പ്രഖ്യാപിച്ചപ്പോൾ, കീബോർഡ് വിപ്ലവകാരികൾ പറഞ്ഞു: "ഇതൊന്നും നടക്കാൻ പോകുന്നില്ല" എന്ന്. എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾ ഈ സംരംഭത്തെ നെഞ്ചിലേറ്റിയപ്പോൾ പിറന്നത് ഒരു പുതിയ ചരിത്രമാണ്.

വാക്കല്ല, പ്രവൃത്തിയാണ് ഞങ്ങളുടെ മറുപടി!

"ഈ നറുക്കെടുപ്പ് നടക്കില്ല" എന്ന് പറഞ്ഞവർക്കായി... ഡിസംബർ 31-ന് പാലക്കാട് കോട്ടമൈതാനത്ത് പതിനായിരങ്ങളെ സാക്ഷിയാക്കി സുതാര്യമായി ഞങ്ങൾ നറുക്കെടുപ്പ് നടത്തി കാണിച്ചു കൊടുത്തു!

നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ അടുത്ത പല്ലവി ഉയർന്നു— "നറുക്കെടുപ്പ് നടന്നു, പക്ഷേ സമ്മാനങ്ങൾ ആർക്കും കിട്ടില്ല" എന്ന്.

2026 ജനുവരി 21-ന് അർഹരായ വിജയികളുടെ കൈകളിലേക്ക് ഒന്നര കോടി രൂപയുടെ സമ്മാനങ്ങൾ ഞങ്ങൾ എത്തിച്ചു നൽകി!

കണ്ടവർ സാക്ഷി, വാങ്ങിയവർ സാക്ഷി! ഇതിനെ അപ്രായോഗികമെന്ന് വിധി എഴുതിയവർക്ക് ഇതിലും വലിയൊരു മറുപടി നൽകാനില്ല.

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടു...
17/03/2026

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടുപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് 21 ജനുവരി 2026 നടന്നു .അന്ന് സമ്മാനങ്ങൾ കൈപ്പറ്റാൻ പറ്റാത്തവർ , പിന്നീട് പല ദിവസങ്ങളായിലായി അക്ഷയ ധർമ്മ ഫൗണ്ടേഷന്റെ പാലക്കാട് നുറണിയിലുള്ള ഓഫീസിൽ വന്ന് ഗോൾഡ് കോയിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്...Abishek guruvayur and Alfas M , Malappuram

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടു...
01/02/2026

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടുപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് 21 ജനുവരി 2026 നടന്നു .അന്ന് സമ്മാനങ്ങൾ കൈപ്പറ്റാൻ പറ്റാത്തവർ , പിന്നീട് പല ദിവസങ്ങളായിലായി അക്ഷയ ധർമ്മ ഫൗണ്ടേഷന്റെ പാലക്കാട് നുറണിയിലുള്ള ഓഫീസിൽ വന്ന് ഗോൾഡ് കോയിൻ സ്വീകരിക്കുകയും കാസർഗോഡിൽ നിന്നുള്ള മുഹമ്മദ് ഹനീഫ് നു ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ...

30/01/2026
29/01/2026

Akshya Dharma ഫൗണ്ടേഷൻ പറഞ്ഞതുപോലെ തന്നെ ഡിസംബർ 31-ന് നറുക്കെടുപ്പ് നടത്തുകയും, ജനുവരി 21-ന് കൃത്യമായി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇതൊന്നും അന്വേഷിക്കാതെ കമ്മന്റ് ബോക്സിൽ വന്ന് 'തട്ടിപ്പേ..' എന്ന് വിളിച്ചു കൂവുന്നവരോട് ഒരു വാക്ക്: അല്പം ഉളുപ്പ്? 🤦‍♂️

സമ്മാനം കിട്ടിയില്ല എന്ന് കരുതി അസഭ്യം പറയുന്നത് വെറും ബാലിശമാണ്.
ഒരു കാര്യം ഓർക്കുക: പാലക്കാട് മുണ്ടൂരിൽ വരാൻ പോകുന്ന സൗജന്യ ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള ഒരു വലിയ ലക്ഷ്യത്തിലേക്കാണ് നിങ്ങൾ കൈകോർത്തത്. ആ ഒരു വലിയ നന്മയിൽ നിങ്ങൾ പങ്കാളികളായി എന്നതിലാണ് യഥാർത്ഥ വിജയം. സമ്മാനം കിട്ടിയവർക്കും കിട്ടാത്തവർക്കും, ഈ പുണ്യപ്രവൃത്തിയിൽ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

നെഗറ്റീവ് അടിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ... ഒന്ന് അന്വേഷിച്ചിട്ട് പോരേ ഈ 'വിപ്ലവം'? സത്യം മനസ്സിലാക്കൂ, എന്നിട്ട് വിമർശിക്കൂ!"

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടു...
26/01/2026

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടുപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്..

PHOTOS

കുറേപേർ നെഗറ്റീവ് കമ്മന്റ്സ് ഇടുന്നുണ്ട് ..നറുക്കെടുപ്പ് നടന്നില്ല, വീഡിയോ കണ്ടില്ല, ഫോട്ടോ കണ്ടില്ല, സമ്മാനം കൊടുത്തില്ല എന്നൊക്കെ ..ഇനി ആരെങ്കിലും ഈ കമന്റുകൾ കണ്ടാൽ ഈ ഫോട്ടോ ഒക്കെ അവർക്കു അയച്ചുകൊടുക്കണേ..

എല്ലാവരും കാണണെ .. വിമർശിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപോലെ നന്ദി
21 ജനുവരി 2026 സ്ഥലം: നൂറനി, പാലക്കാട്

26/01/2026

Free Dialysis center എന്ന സ്വപ്നം നമുക്കൊന്നിച്ച് യാഥാർത്ഥ്യമാക്കാം

25/01/2026

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടുപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്..

Highlights Video

എല്ലാവരും കാണണെ .. വിമർശിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപോലെ നന്ദി

21 ജനുവരി 2026 സ്ഥലം: നൂറനി, പാലക്കാട്

24/01/2026

Akshya Dharma ഫൗണ്ടേഷനും Oakscroft ഹോം അപ്ലൈൻസസും സംയുക്തമായി നടത്തുന്ന ഫ്രീ ഡയാലിസിസ് മെഗാ ക്യാമ്പയിന്റെ മെഗാ നറുക്കെടുപ്പിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്..
21 ജനുവരി 2026 സ്ഥലം: നൂറനി, പാലക്കാട്

"എന്ത് പ്രതിസന്ധി വന്നാലും, ഇനി ഭൂമി തലതിരിഞ്ഞു കറങ്ങിയാലും പറഞ്ഞ വാക്ക് വാക്കാണ്; 2025 ഡിസംബർ 31-ന് ഈ നറുക്കെടുപ്പ് നടന...
20/01/2026

"എന്ത് പ്രതിസന്ധി വന്നാലും, ഇനി ഭൂമി തലതിരിഞ്ഞു കറങ്ങിയാലും പറഞ്ഞ വാക്ക് വാക്കാണ്; 2025 ഡിസംബർ 31-ന് ഈ നറുക്കെടുപ്പ് നടന്നിരിക്കും!"— സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കും, ഇതൊന്നും നടക്കില്ലെന്ന് വിധിയെഴുതിയ പ്രമുഖർക്കും, ക്യാമ്പയിൻ തകർക്കാൻ ഗൂഢാലോചന നടത്തിയവർക്കും മുന്നിൽ ഇടിമുഴക്കം പോലെ അക്ഷയ ധർമ്മ ഫൗണ്ടേഷന്റെ ചെയർമാനും ക്രാന്തദർശിയുമായ ശ്രീ വിൻസ് തോമസ് പ്രഖ്യാപിച്ച വാക്കുകളാണിത്. തുടക്കം മുതൽ കടന്നാക്രമിച്ച വിമർശകർക്കും സന്ദേഹവാദികൾക്കും മറുപടി നൽകാൻ അദ്ദേഹം തിരഞ്ഞെടുത്തത് തർക്കങ്ങളല്ല, മറിച്ച് കൃത്യതയാർന്ന പ്രവൃത്തിയായിരുന്നു. പ്രതിസന്ധികളിൽ തളർന്നുപോകാമായിരുന്ന മുഴുവൻ അക്ഷയ ധർമ്മ ടീമിനും ഒരു 'അഡ്രിനാലിൻ ഷോട്ട്' പോലെ ആവേശം പകർന്ന്, "നമുക്ക് ചെയ്തു കാണിക്കാം" എന്ന് ധൈര്യം നൽകിയ ആ ഒരേയൊരു നേതാവ്. സുതാര്യതയുടെ പുതിയ ചരിത്രം രചിച്ച് ഈ ക്യാമ്പയിൻ വൻ വിജയമാക്കുമ്പോൾ, അത് വിശ്വസിക്കാത്തവരോട് സഹതാപം മാത്രം; കാരണം വിൻസ് തോമസ് എന്ന ബ്രെയിൻ പവർ നയിക്കുന്ന അക്ഷയ ധർമ്മ ടീമിന് അസാധ്യമായി ഒന്നുമില്ലെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.

Address

24/262-10 Nurani
Palghat
678004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

https://www.oakscroft.org/, https://www.donate.akshyadharma.com/, http://www.akshyadharma

Alerts

Be the first to know and let us send you an email when Akshya dharma Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share