Kannaki Seva Sangam Official

Kannaki Seva Sangam Official മാനവ സേവ മാധവ സേവ

വലിയആറാട്ട് ഉത്സവ വേദിയിൽ കണ്ണകി സേവാ സംഘം ഒരുക്കിയ അഖണ്ഡഭാരത ദർശനം ( ഭാരതത്തിലെ പുണ്യ പുരാതന സ്ഥലങ്ങളെയും ചരിത്രത്തിന്റ...
31/03/2026

വലിയആറാട്ട് ഉത്സവ വേദിയിൽ കണ്ണകി സേവാ സംഘം ഒരുക്കിയ അഖണ്ഡഭാരത ദർശനം ( ഭാരതത്തിലെ പുണ്യ പുരാതന സ്ഥലങ്ങളെയും ചരിത്രത്തിന്റെയും ഒരു വിവരണം )
അവതരണം പ്രൊ. ശ്രീ രാധാകൃഷ്ണൻ പള്ളത്ത്

ദർശനപുണ്യം.. മകരസംക്രമം... സ്വാമിയേ ശരണമയ്യപ്പ..കണ്ണകി സേവ സംഘം ലൈവ്
14/01/2026

ദർശനപുണ്യം.. മകരസംക്രമം... സ്വാമിയേ ശരണമയ്യപ്പ..

കണ്ണകി സേവ സംഘം ലൈവ്

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

09/01/2026

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 60ആം വാർഷികത്തിന് കണ്ണകി സേവാ സംഘം അധ്യക്ഷൻ ശ്രീ ശ്രീനിവാസൻ ആശംസകൾ നൽകുന്നു

Kannakisevaasangham
Peak+media

കണ്ണകി സേവാ സംഘം മുൻ പ്രസിഡന്റ്‌ സ്വ K S ചന്ദ്രശേഖരൻ അനുസ്മരണ യോഗം നടന്നു....കണ്ണകി സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ രാഷ്ട്...
19/12/2025

കണ്ണകി സേവാ സംഘം മുൻ പ്രസിഡന്റ്‌ സ്വ K S ചന്ദ്രശേഖരൻ അനുസ്മരണ യോഗം നടന്നു....

കണ്ണകി സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ
രാഷ്ട്രീയ സ്വയംസേവക സംഘം മാനനീയ നഗർ സംഘചാലക് ശ്രീ സ്വാമിനാഥൻ ജി,ബിഎംസ് സംസ്ഥാന സമിതി അംഗം ശ്രീ സുധാകരൻ,കണ്ണകി സേവാ സംഘം പ്രസിഡന്റ്‌ ശ്രീ ശ്രീനിവാസൻ, ശ്രീ ഗുരുവായൂരപ്പൻ, ശ്രീ അർജുൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

13/10/2025

കണ്ണകിയിലെ പ്രതിഭകൾക്ക് കണ്ണകി സേവാ സംഘത്തിന്റെ വിദ്യാപുരസ്കാരം

കണ്ണകി സേവാ സംഘത്തിന്റെ  മെമ്പർഷിപ്പ് ക്യാമ്പയിൻ  വിജയദശമി നാളിൽ    സേവാ സംഘം പ്രവർത്തകൻ  'സ്വർഗ്ഗീയ  ശ്രീനിയേട്ടന്റെ ' ...
03/10/2025

കണ്ണകി സേവാ സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയദശമി നാളിൽ സേവാ സംഘം പ്രവർത്തകൻ 'സ്വർഗ്ഗീയ ശ്രീനിയേട്ടന്റെ ' വീട്ടിൽ നിന്നും തുടക്കം കുറിച്ചു 🙏🏼

17/09/2025

: "उचित समय पर ही हमें अपनी कर्मशक्ति का उपयोग करना चाहिए। 🙏🏼"
[: ഉചിതമായ സമയത്ത് തന്നെ നാം നമ്മുടെ കർമ്മശേഷിയെ ഉപയോഗപ്പെടുത്തണം)
🙏🏼
Narendra Modi ji

*മംഗള നിധി സമർപ്പണം*.ഇന്നലെ വിവാഹിതരായ കണ്ണകി സേവാ സംഘം മെമ്പർ കൃഷ്ണ പ്രസാദിനും വധു അനീഷക്കും കണ്ണകി സേവാ സംഘത്തിന്റെ മം...
01/09/2025

*മംഗള നിധി സമർപ്പണം*.

ഇന്നലെ വിവാഹിതരായ കണ്ണകി സേവാ സംഘം മെമ്പർ കൃഷ്ണ പ്രസാദിനും വധു അനീഷക്കും കണ്ണകി സേവാ സംഘത്തിന്റെ മംഗള ആശംസകൾ നേരുന്നു.

സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുകണ്ണകി സേവാ സംഘംകണ്ണകി നഗർ
15/08/2025

സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു
കണ്ണകി സേവാ സംഘം
കണ്ണകി നഗർ

പവിത്രമായ സാഹോദര്യ ബന്ധം സംരക്ഷിക്കുന്ന ശ്രേഷ്ഠപാലകനായി ജീവിക്കുമെന്ന പ്രതിജ്ഞയാണ് രാഖി...ഏവർക്കും രക്ഷാബന്ധൻ ആശംസകൾ 🪷
09/08/2025

പവിത്രമായ സാഹോദര്യ ബന്ധം സംരക്ഷിക്കുന്ന ശ്രേഷ്ഠപാലകനായി ജീവിക്കുമെന്ന പ്രതിജ്ഞയാണ് രാഖി...

ഏവർക്കും രക്ഷാബന്ധൻ ആശംസകൾ 🪷

പിള്ളേർ കളറാക്കി🥳...ഇവിടെ എല്ലാം set ആണ് 😎...👇🏻
29/06/2025

പിള്ളേർ കളറാക്കി🥳...
ഇവിടെ എല്ലാം set ആണ് 😎...

👇🏻

കണ്ണകി സേവ സംഘം വിദ്യാപുരസ്‌കാരം 2025
04/06/2025

കണ്ണകി സേവ സംഘം വിദ്യാപുരസ്‌കാരം 2025

Address

Vivekanda Road, Moothanthara
Palghat
678012

Website

Alerts

Be the first to know and let us send you an email when Kannaki Seva Sangam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share