Bharatiya Kisan Sangh Kerala

Bharatiya Kisan Sangh Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharatiya Kisan Sangh Kerala, Non-Governmental Organization (NGO), kenathuparambu, kunnathurmedu, Palghat.

*കാർഷിക യന്ത്രങ്ങളുടെ വിപുലമായ പ്രദർശനം*വിവിധ തരം ഡ്രോണുകൾ,റോബോട്ടിക്  ഉപാദികൾ,മൂല്യ വർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാനുള്ള...
03/03/2026

*കാർഷിക യന്ത്രങ്ങളുടെ വിപുലമായ പ്രദർശനം*
വിവിധ തരം ഡ്രോണുകൾ,
റോബോട്ടിക് ഉപാദികൾ,
മൂല്യ വർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാനുള്ള ഉപകരണങ്ങൾ,
നൂതന്ന ജലസേചന/ഫെർട്ടിഗേഷൻ സംവിധാനങ്ങൾ,
ഗവേഷണ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സാന്നിധ്യം,
വിവിധ തരം പമ്പു സെറ്റുകൾ, സ്പ്രെയറുകൾ, ഡ്രായറുകൾ,....
മുന്തിയ ഇനം നടീൽ വസ്തുക്കളുടെ വില്പന,
FPO, വനിത തൊഴിൽ സംഗങ്ങളുടെ ഉത്പന്നങ്ങളുടെ വില്പന
പ്രവേശനം സൗജന്യം

അമൃത് സമ്മിറ്റ് 2026, ൻ്റെ ഭാഗമായി കൊല്ലം വള്ളിക്കാവിൽ College of Engineering അമൃതപുരിയിൽ വച്ച് മാർച്ച് 13 ,14 ദിവസങ്ങളിലായി നടക്കുന്ന FAMEX -2026 ഫാം മെഷിനറി എക്സിബിഷൻ നടക്കുന്നു.
📞 9495558777
🔗 http://www.bkskerala.org

ഭാരതീയ കിസാൻ സംഘ് കണ്ണൂർ ജില്ലാ പഠനശിബിരം ചെറുവാഞ്ചേരി യു.പി സ്കൂളിൽ നടന്നു. ശിബിരം സംസ്ഥാന സമിതി അംഗം കെ. ഭരതൻ ഉദ്ഘാടനം...
03/11/2025

ഭാരതീയ കിസാൻ സംഘ് കണ്ണൂർ ജില്ലാ പഠനശിബിരം ചെറുവാഞ്ചേരി യു.പി സ്കൂളിൽ നടന്നു. ശിബിരം സംസ്ഥാന സമിതി അംഗം കെ. ഭരതൻ ഉദ്ഘാടനം ചെയ്‌തു. ജില്ല വർക്കിംഗ് പ്രസിഡണ്ട്‌ വി സജീവൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ഒ ഷാജി സ്വാഗതം പറഞ്ഞു. ജൈവപച്ചക്കറി കൃഷി അവാർഡ്‌ ജേതാവ് ശ്രീമതി സരസ്വതി അന്തർ ജനം മുഖ്യഥിതിയായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി സുനിൽകുമാർ വിഷയവതരണം നടത്തി.

ഭാരതീയ കിസാൻ സംഘ് കോട്ടയം ജില്ല പഠന ശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രതീഷ് ഗോപാൽ ഉത്‌ഘാടനം ചെയ്യുന്നു.സംസ്ഥാന സംഘടനാ ...
18/10/2025

ഭാരതീയ കിസാൻ സംഘ് കോട്ടയം ജില്ല പഠന ശിബിരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രതീഷ് ഗോപാൽ ഉത്‌ഘാടനം ചെയ്യുന്നു.സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരൻ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം N. ഹരി ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കർത്ത ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് മോഹനൻ എന്നിവർ സമീപം

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം കൊച്ചിയും ഭാരതീയ കിസാൻ സംഘ് വൈപ്പിൻ ബ്ലോക്ക് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച...
12/10/2025

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം കൊച്ചിയും ഭാരതീയ കിസാൻ സംഘ് വൈപ്പിൻ ബ്ലോക്ക് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രി ജൻ ധാന്യ കൃഷിയോജന കാര്യ പരിപാടി

അമൃതപുരി വള്ളിക്കാവ് വെച്ച് അമൃത വിശ്വവിദ്യാപീഠം എൻജിനീയറിങ് കോളേജിൽ രൂപകൽപ്പന ചെയ്ത നെല്ല് ഉണക്ക് യന്ത്രത്തിൻ്റെ മിനിയേ...
11/10/2025

അമൃതപുരി വള്ളിക്കാവ് വെച്ച് അമൃത വിശ്വവിദ്യാപീഠം എൻജിനീയറിങ് കോളേജിൽ രൂപകൽപ്പന ചെയ്ത നെല്ല് ഉണക്ക് യന്ത്രത്തിൻ്റെ മിനിയേച്ചർ രൂപം മാതാ അമൃതാനന്ദമയി ദേവി കർഷകർക്ക് സമർപ്പിക്കുന്ന ചടങ്ങിൽ ഭാരതീയ കിസാൻ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ സംസ്ഥാന സമിതി അംഗം ബാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു. 30 ഏക്കർ ജൈവ നെൽകൃഷി ചെയ്യുന്ന കർഷകൻ ഉണ്ണികൃഷ്ണൻ
യന്ത്രം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാലു മണിക്കൂർ കൊണ്ട് 300 കിലോനെല്ല് ഉണക്കി കിട്ടുന്ന ഈ യന്ത്രം ഇടത്തരം കർഷകർക്ക് ഏറ്റവും പ്രയോജനപ്രദമാണ്.

ഇന്ന് നടന്ന ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പഠന ശിബിരം
11/10/2025

ഇന്ന് നടന്ന ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പഠന ശിബിരം

Address

Kenathuparambu, Kunnathurmedu
Palghat
678013

Telephone

+19495558777

Website

Alerts

Be the first to know and let us send you an email when Bharatiya Kisan Sangh Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bharatiya Kisan Sangh Kerala:

Share