Daya Palliative Care For Physically Challenged

Daya Palliative Care For Physically Challenged DAYA Palliative Care For Physically Challenged.

As the year closes, we celebrate the countless lives touched by your kindness. May the New Year bring you joy, peace, an...
01/01/2026

As the year closes, we celebrate the countless lives touched by your kindness. May the New Year bring you joy, peace, and the fulfillment that comes from making the world a better place. Here's to more shared successes in 2026!"

ദയ പാലിയേറ്റിവ് കെയർ സൊസൈറ്റി ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. പ്രസ്തുത മീറ്റിംഗിൽ ദയ ചെയർമാൻ ശ്രീ. P M ജയകൃഷ്ണൻ അധ്യക്ഷഥ വ...
26/09/2025

ദയ പാലിയേറ്റിവ് കെയർ സൊസൈറ്റി ഭിന്നശേഷി സൗഹൃദ സംഗമം നടത്തി.

പ്രസ്തുത മീറ്റിംഗിൽ ദയ ചെയർമാൻ ശ്രീ. P M ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ചു. ആസ്റ്റർ DM ഫൌണ്ടേഷൻ ദയക്ക് അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ, BiPAP മെഷീൻ, നെബുലൈസർ, എയർ ബെഡ്, വാട്ടർ ബെഡ്,വാക്കർ, ക്രച്ചസ് ... തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഫൌണ്ടേഷൻ ജനറൽ മാനേജർ ശ്രീ. ലത്തീഫ് കാസിം പ്രസ്തുത മീറ്റിംഗിൽ ദയക്ക് കൈമാറി. യോഗത്തിൽ ദയ വൈസ് ചെയർമാൻ ശ്രീമതി. സോജാ ബേബി, ജോയിന്റ് സെക്രട്ടറി ശ്രീ. പി. ഡി സുനിൽ ബാബു, ട്രഷറർ ശ്രീ. ലിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഭക്ഷണകിറ്റും ഡയപ്പർ, അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും പ്രസ്തുത മീറ്റിംഗിൽ വിതരണം ചെയ്തു

💞 സ്വാതന്ത്രദിന ആശംസകൾ💞ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി 79 ആം സ്വാതന്ത്ര ദിനാഘോഷം ദയ ഓഫീസ് അങ്കണത്തിൽ വച്ച് പതാക ഉയർത്തി ആഘ...
15/08/2025

💞 സ്വാതന്ത്രദിന ആശംസകൾ💞

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി 79 ആം സ്വാതന്ത്ര ദിനാഘോഷം ദയ ഓഫീസ് അങ്കണത്തിൽ വച്ച് പതാക ഉയർത്തി ആഘോഷിച്ചു. ദയ ചെയർമാൻ ശ്രീ.പി.എം. ജയകൃഷ്ണൻ, ട്രഷറർ ശ്രീ.ലിൻസ് ജോസഫ്, വാർഡ് മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ് എന്നിവരും ദയ ഗുണഭോക്താക്കളും കുട്ടികളും പങ്കെടുത്തു.

പഠന ഉപകരണ വിതരണം നടത്തി : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും 2...
28/05/2025

പഠന ഉപകരണ വിതരണം നടത്തി :

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ
ഭിന്നശേഷി സൗഹൃദ സംഗമവും കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും 2025 മെയ്‌ 28 ബുധനാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ. ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ നടത്തപ്പെട്ടു.

Radiologist, member of IMA, IRIAകൂടിയായ Dr. ജോസ് കുരുവിള കൊക്കാട്ട് ഉദ്ഘാടന കർമം നിർവഹിച്ചു.

പ്രസ്തുത യോഗത്തിൽ ദയ -മെൻ്റർ, Social worker, Author, Motivational Speaker കൂടിയായ ശ്രീമതി. നിഷ ജോസ് കെ മാണി മുഖ്യ അതിഥി ആയിരുന്നു.

കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരിയും, ദയ രക്ഷധികാരിയുമായ റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി.

കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജോയ്‌ ജോസഫ്, ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, ശ്രീ. ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു പി നാരായണനെയും
പത്ത്, പ്ലസ് ടു, ഡിഗ്രി മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രസ്തുത മീറ്റിംഗിൽ ആദരിച്ചു.

125 സ്കൂൾ കുട്ടികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.

20/04/2025

ദയ പാലിയേറ്റീവിന്റെ ഈസ്റ്റർ വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും നടത്തപ്പെട്ടു.

18/04/2025

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ - വിഷു ആഘോഷവും 2025 ഏപ്രിൽ 16 ബുധനാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദയ ചെയർമാൻ ശ്രീ. പി. എം ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

പ്രസ്തുത യോഗം കേരളം, ലക്ഷദ്വീപ് ഡിസബിലിറ്റി കമ്മിഷണറും, ഡയറക്ടർ & പ്രൊഫസർ, IUCDS എം ജി യൂണിവേഴ്സിറ്റിയും , ദയ- എക്സിക്യൂട്ടീവ് മെമ്പറുമായ Dr. പി. ടി. ബാബുരാജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ(എ ജി എം) ശ്രീ. ലത്തീഫ് കാസിം മുഖ്യ അതിഥിയായിരുന്നു.

ദയ -മെൻ്ററും Social worker, Author, Motivational Speaker കൂടിയായ ശ്രീമതി. നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. ദയ രക്ഷധികാരിയും സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് വികാരി റവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജിജി തമ്പി, കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, മേലുകാവ് ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. അലക്സ്‌ T ജോസഫ്, ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനൽ
ജനമൈത്രി പോലീസ് മേലുകാവ് CI ശ്രീ. അഭിലാഷ്, കടനാട് PHC മെഡിക്കൽ ഓഫീസർ ശ്രീമതി. ബ്രിജിറ്റ് ജോൺ, ദയ വൈസ് ചെയർമാനും,പാരാ ലീഗൽ വോളൻ്റിയറുമായ ശ്രീമതി. സോജ ബേബി, ദയ സെക്രട്ടറി ശ്രീ. തോമസ് ടി എഫ്രേം, ദയ ജോയിന്റ് സെക്രട്ടറിയും, റിട്ടയേർഡ് RTO(Enforcement) ശ്രീ. പി. ടി സുനിൽ ബാബു, ദയ - ട്രഷറർ ശ്രീ. ലിൻസ് ജോസഫ്, ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജോയ്‌ ജോസഫ് , കടനാട് PHC പാലിയേറ്റീവ് വിഭാഗം നഴ്‌സ്‌ രാജി മോൾ എം. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രസ്തുത യോഗത്തിൽ 170 ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഭക്ഷണകിറ്റ്, മെഡിക്കൽ കിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യപ്പെട്ടു.

ദയയുടെ സ്‌നേഹവീട് താക്കോൽ ദാന ചടങ്ങ് നടത്തി :  തോമസുകുട്ടിക്ക് ഭിന്നശേഷി സൗഹൃദ വീട് നൽകി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി. ...
21/09/2024

ദയയുടെ സ്‌നേഹവീട് താക്കോൽ ദാന ചടങ്ങ് നടത്തി :

തോമസുകുട്ടിക്ക് ഭിന്നശേഷി സൗഹൃദ വീട് നൽകി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി. ദയയുടെ 14 ആം വീടിന്റെ താക്കോൽ ദാനം മുൻ പാലാ രൂപത ഔക്സിലിയറി ബിഷപ്പ് മാർ. ജേക്കബ് മുരിക്കനും ഭിന്നശേഷി കമ്മിഷ്ണറും ദയ ട്രഷററുമായ Dr. P. T. ബാബുരാജും ചേർന്ന് നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ MLA ശ്രീ. മാണി സി കാപ്പൻ, ദയ മെന്ററും author, motivational speaker, social worker നിലകളിൽ പ്രശസ്തയായ ശ്രീമതി. നിഷ ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജിജി തമ്പി, ദയ രക്ഷധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ചർച്ച് വികാരിയുമായ റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ, ദയ ചെയർമാൻ ശ്രീ. ജയകൃഷ്ണൻ, ദയ സെക്രട്ടറി ശ്രീ. തോമസ് T എഫ്രേം, ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് RTO (Enforcement) മായ ശ്രീ. സുനിൽ ബാബു, എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, ബ്ലോക്ക്‌ മെമ്പർ ശ്രീ. ജെറ്റോ ജോസഫ്, പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. അലക്സ്‌ T ജോസഫ്, ശ്രീമതി. ബിന്ദു ജേക്കബ്, മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, ദയ ജനറൽ കൌൺസിൽ മെമ്പർമാരായ ശ്രീ. ജോസഫ് പീറ്റർ, ശ്രീ. ലിൻസ് ജോസഫ്, എന്നിവർ പങ്കെടുത്തു.

19/09/2024
സ്വാതന്ത്രദിനാഘോഷം നടത്തി
15/08/2024

സ്വാതന്ത്രദിനാഘോഷം നടത്തി

🌹🌹🌹🌹🌹🌹🌹🌹  *സംസ്ഥാന ഭിന്നശേഷി കമ്മിഷണറായി നിയമിതനായ ദയ ട്രഷറർ Dr. P. T ബാബുരാജ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ* 🌹🌹🌹🌹🌹🌹🌹...
08/08/2024

🌹🌹🌹🌹🌹🌹🌹🌹
*സംസ്ഥാന ഭിന്നശേഷി കമ്മിഷണറായി നിയമിതനായ ദയ ട്രഷറർ Dr. P. T ബാബുരാജ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ*
🌹🌹🌹🌹🌹🌹🌹🌹

*ദയയുടെ അഭിമാനം*
*കേരളത്തിന്റെ അഭിമാനം*

🌻🌻🌻🌻🌻🌻🌻🌻
*ദയയുടെ ട്രഷറർ*
🌻🌻🌻🌻🌻🌻🌻🌻

*Award* 🥇
Best Disabled Employee in Kerala

*Professor*
School Of Behavioural Science MG University

*Professor & Director*
Inter University Centre For Disability Studies MG University,

*Director*
DCDC MG യൂണിവേഴ്സിറ്റി

*Member*
MGU, UGC,
Remedial Coching For SC/ST Minorities,

*Expert Member*

*State Advisory Board on Disability Department of Social Justice, Govt of Kerala*

💐💐💐💐💐💐💐💐
*അങ്ങനെ കേരള സർക്കാരിന്റെ വിവിധ മേഖലകളിൽ സുതീർഖ്യ സേവനം അനുഷ്ഠിച്ചു വരുന്ന Dr. P. T. ബാബുരാജ് സാറിന്,,*

❤️ *_അഭിനന്ദനങ്ങൾ_* ❤️

Address

Kurumannu
Palai
686651

Alerts

Be the first to know and let us send you an email when Daya Palliative Care For Physically Challenged posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Daya Palliative Care For Physically Challenged:

Share